Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുമതിയും ലേഖയും 1

രാഘവൻ… ഹും ശരി.. അയാൾ പതിയെ സുമതിയെ പതിവുപോലെ ചൂടാക്കി കൊണ്ടിരിന്നു..

സുമ.. ഇന്നിനി വേണ്ട നാളെ വിളിക്കാം..

രാഘവൻ… എന്നാൽ നീ വീഡിയോ കാൾ ചെയ്യൂ ഞാൻ ഒന്ന് കാണട്ടെ..

സുമ… ശോ എന്തു കാണാനാ എല്ലാം കണ്ടിട്ടുള്ളതല്ലേ പിന്നെന്താ എനിക്ക് ഉറക്കം വരുന്നു..

രാഘവൻ… എത്ര കണ്ടാലും മതിയാവില്ല അതു കൊണ്ടല്ലേ പ്ലീസ്..

സുമ.. എന്നാൽ എല്ലാം മതിയാക്കി നിർത്തി വന്നുകൂടെ എത്ര നാളാ ഞാൻ ഇങ്ങനെ കാണിച്ചു തരുന്നേ… നിങ്ങൾക്ക് അതു മതിയാകും പക്ഷേ അതു കഴിഞ്ഞു ഞാൻ ഇവിടെ അവൾ പറഞ്ഞു നിർത്തി…

രാഘവൻ… അതിന് നീയും എന്നോടൊപ്പം ചെയ്യാറില്ലേ പിന്നെന്താ..

സുമ… ഒഹ്ഹ്ഹ് ഒരു മൂന്നു മാസം കൂടുമ്പോൾ എങ്കിലും ഒന്നു വന്നു കൂടെ.. വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ഇപ്പോൾ കുളി തെറ്റിച്ചേനെ…

രാഘവൻ… അവൾ അതു പറഞ്ഞപ്പോൾ അയാൾ വല്ലാതായി..

സുമ വീണ്ടും തുടർന്നു നിങ്ങൾക്ക് പോയി കഴിഞ്ഞാൽ പിന്നെ അപ്പോൾ തന്നെ മതിയാക്കി പോകും പിന്നെ ഞാൻ ഓരോന്നും ആലോചിച്ചു കിടന്ന നേരം വെളുപ്പിക്കുന്നെ..

രാഘവൻ… ഞാൻ അങ്ങു വരട്ടെടി നിന്റെ കുളി തെറ്റിച്ചു തരാം..

സുമ.. അയ്യടാ മോളേ കെട്ടിച്ചു വിടാറായി അപ്പോളാണ് ഇവിടെ ഒരാൾക്ക് അമ്മയുടെ കുളി തെറ്റിക്കാൻ തിടുക്കം… ഇവിടെ വന്നാലും ഈ പറഞ്ഞത് തന്നെ അല്ലേ നടക്കുന്നത്… എത്ര നാളായി ഞാൻ പറയുന്നു ഇനിയെങ്കിലും നാട്ടിൽ വന്നു നിന്നു കൂടെ… വിഷാദത്തോടെ അവൾ ചോദിച്ചു..

രാഘവൻ… അവളുടെ കല്യാണത്തിന് ഒരുപാട് കാശു വേണ്ടേ ഇനി ഒരു രണ്ടു വർഷം കൂടി കഴിഞ്ഞാൽ ഞാൻ അവിടെ തന്നെ കാണും അതു വരെ ഒന്ന് ക്ഷമിക്കു..

സുമക്കു അതു കേട്ടപ്പോൾ സങ്കടം കൂടി അവൾ ദേഷ്യത്തോടെ പറഞ്ഞു നിങ്ങൾക്ക് പണം ഉണ്ടാക്കണം എന്ന ഒറ്റ വിചാരം മാത്രമേ ഉള്ളു ഞാനും ഒരു പെണ്ണാണ് എനിക്കും ഉണ്ട് സ്വപ്നങ്ങളും വികാരങ്ങളും ഒരു ഭർത്താവിൽ നിന്നും പ്രതീക്ഷിക്കുന്ന ഒന്നും തന്നെ ഇതു വരെയും നിങ്ങൾ എനിക്ക് തന്നിട്ടില്ല… നിങ്ങൾക്ക് അവിടെ ആയാലും ഇവിടെ ആയാലും എല്ലാം ഒരുപോലെ തന്നെ അല്ലേ അവൾ അതു പറഞ്ഞു കാൾ കട്ടാക്കി…

 

ഉറങ്ങാൻ കിടക്കുമ്പോഴും അവളുടെ ചിന്തകൾ പലതായിരുന്നു.. എപ്പോഴും ഭർത്താവിന്റെ ഇഷ്ടം മാത്രം നോക്കി ജീവിതം ജീവിച്ചു തീർക്കുന്നു എന്നവൾക്കു തോന്നി പോയി……….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025