Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുന്ദരിപ്രാവ്

പെട്ടന്ന് എന്തുചെയ്യണം എന്ന് ചിന്തിക്കുന്നതിനുമുമ്പേ അയാൾ അയാളുടെ കൈ എന്റെ ചന്തിയിലും അമർത്തി , ഞാൻ ആ കൈ തട്ടിമാറ്റി നോക്കിയപ്പോൾ ബസ്സിലെ കണ്ടെക്ടർ , എന്നിട്ടു ഒരു ഇളിഞ്ഞ ചിരിയിൽ ഇന്നുകൂടി അല്ലെ ഉള്ളു മോളെ ഒന്ന് സഹകരിക്കുഎന്ന് .

എനിക്ക് ദേഷ്യവും പേടിയും എല്ലാം വരുന്നു , ഞാൻ ലാസ്റ്റ് ദിവസമായതിനാൽ ഫോൺ കൊണ്ട് പോയിരുന്നു ഞാൻ അതിൽ നിന്നും അവന്റെ നമ്പറിലേക്കു മെസ്സേജ് സെൻറ് ചെയ്തു .കണ്ടക്ടർ ഹറാസിംഗ് മി എന്ന് അത് കേൾക്കേണ്ട താമസം പിന്നെ എന്തോ എന്ന് ചോദ്യംപോലും ഇല്ലാതെ അവനും ഫ്രണ്ട്സും കൂടി അവനെ അങ്ങോട്ടു അടിച്ചു …

എനിക്ക് അപ്പോളാണ് സന്തോഷമായതു , ഞാൻ വീണ്ടും മെസ്സേജ് അയച്ചു ഞാൻ ഇറങ്ങുന്നിടത്തു ഇറങ്ങണം എന്ന്

കണ്ടക്ടർക്കു കാര്യം മനസിലായതിനാൽ അവൻ ഒന്നിനും പ്രതികരിക്കാതെ കിട്ടേണ്ടത് വാങ്ങി ഒതുങ്ങി നിന്നു, അതോ പിന്നെ പകരം വീട്ടാം എന്ന്  കരുതിയാണോ അറിയില്ല

ഞാൻ ഇറങ്ങിയിടത്തുതന്നെ  അവനും  ഇറങ്ങി എന്റെ ഒപ്പം നടന്നു ഞങൾ നേരത്തെ ആരും കാണാതെ നിന്ന സ്ഥലത്തു എത്തിയപ്പോൾ ഞാൻ നിന്നു , ആരും വരില്ല എന്നും വന്നാലും കാണാൻ കഴിയില്ല എന്നും ഉറപ്പുവരുത്താൻ ആ ഇടവഴിയിലെ ആ വലിയ മരത്തിന്റെ പിന്നിലേക്കാണ് ഞാൻ നീങ്ങി നിന്നതു , അവനും അവിടെ വന്നു നിന്നു

എന്റെ നെഞ്ചിൽ നിന്നും പെടപെടാന്ന് ഇടിക്കുംപോലെ എന്റെ ഹൃദയമിടിപ്പുവന്നു…ആരും കാണില്ല ഇന്ന് ഉറപ്പുവരുത്തി മനസ്സിനെയും ധൈര്യപ്പെടുത്തി കണ്ണുകളടച്ചു ആരും കാണാതെ അവനെ കവിളിൽ ഒരു ഉമ്മകൊടുത്തു…

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025