Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുന്ദരിപ്രാവ്

ചുണ്ടു പിൻവലിച്ചു മാറാൻ നിന്നതും അവൻ വീണ്ടും എന്നെ പിടിച്ചു അടുപ്പിച്ചു. എന്നിട്ടു  അവന്റെ ചുണ്ടിനോട് എന്റെ ചുണ്ടുചേർത്തു മുത്തമേകി , പതുകെ  പതുകെ  എന്റെ ചുണ്ടിനെ അവന്റെ നാവുകൊണ്ട് നുണയാനും അവൻ മറന്നില്ല ഞാൻ അവിടെ നിന്നു കിതച്ചു. പിന്തിരിയണമെന്നുണ്ടെങ്കിലും അവന്റെ സാമീപ്യം  ഞാൻ നുകർന്നു , അവൻ കരങ്ങൾ മോചിപ്പിച്ചു എന്നെയും ചുണ്ടിനെയും മോചിപ്പിച്ചു അവൻ എന്റെ കവിളിൽ ഒരു മുത്തംകൂടി തന്നിട്ടാണ് അവൻ എന്നെ വിട്ടതും ,

വീടെത്തുംവരെ ഞാൻ ആ ഒരു ലഹരിയിൽത്തന്നെ ആയിരുന്നു

ആന്റി ഇടക്ക് ചോദിക്കുന്നുണ്ട് ഈ പെണ്ണിന് എന്ത് പറ്റി, ഓ പപ്പയും മമ്മിയും വരുന്നതിനാലാണോ എന്നെല്ലാം

ഞാൻ എല്ലാത്തിനും ചിരിച്ചുകൊടുത്തു ,

നാൻസിക്ക് എന്തോ സംശയം ഉള്ളതുപോലെ എന്നോട് ചോദിച്ചു ഞാൻ പറഞ്ഞു ഒന്നുമില്ലടി കൂട്ടുകാരെയും അവനെയും കാണാൻ പറ്റില്ലല്ലോ എന്ന വിഷമം അത്രേ ഉള്ളു

അവളും വിശ്വസിച്ചു

അവന്റെ ഫോൺ വിളിക്കും ഞങ്ങളുടെ സ്ഥിരം സമയത്തിനായി ഞാൻ കാത്തിരുന്നു പക്ഷെ സമയത്തിന് ഒച്ചിഴയുന്നതിനേക്കാൾ താമസംപോലെ എനിക്കുതോന്നി എന്നും 10 .30 ആകുമ്പോളാണ് അവൻ വിളിക്കുന്നത് പക്ഷെ ഞാൻ അതുവരെ നോക്കിനിൽകാതെ വേഗം ബെഡിൽ കിടന്നു എന്നിട്ടു ഫോൺ എടുത്തപ്പോൾ അവന്റെ മെസ്സേജ് ഫ്രീ ആണെങ്കിൽ ഒന്ന് മിസ്ഡ്കാൾ ചെയ്യാൻ

ഞാൻ അവനെ വിളിച്ചു

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025