Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുന്ദരിപ്രാവ്

അങ്ങിനെ ദിവസങ്ങൾ കടന്നുപോകുമ്പോൾ ഞാൻ പുതിയ സ്കൂളിലെ ആദ്യത്തെ വർഷവും കഴിഞ്ഞു . പതിവുപോലെ പപ്പയും മമ്മിയും വന്നു ആഘോഷത്തിന്റെയും യാത്രകളുടെയും സന്തോഷത്തിന്റെയും ദിവസങ്ങൾ എനിക്ക് സമ്മാനിച്ച് അവർ വീണ്ടും എന്നോട്‌യാത്രപറഞ്ഞു . അതിനും നൂറിരട്ടിവേദനകൾ തന്നുകൊണ്ടു .വീണ്ടും നാൻസിയുടെ വീട്ടിലേക്കും അവിടത്തെ സാഹചര്യങ്ങളിലേക്കും ,അവർ എന്നെ സ്നേഹിക്കുന്നുണ്ടെങ്കിലും എത്ര സ്നേഹിച്ചാലും പപ്പയെയും മമ്മിയെയുംപോലെ ആകുമോ …

വീണ്ടും സ്കൂളിലേക്ക് പോകാൻതുടങ്ങി .പക്ഷെ ഈ തവണ ഞങ്ങൾ പണ്ടത്തെപ്പോലെ അല്ല സീനിയേഴ്സ് ആണലോ

ആ ദിവസങ്ങളിലാണ് എനിക്കൊപ്പം പഠിക്കുന്ന ബിനോയ് ഞാൻ കയറുന്ന ബസ്സിൽ തന്നെ കയറുന്നതും എന്നെ ഏതുനേരവും ശ്രദ്ധിക്കുന്നതും ഞാൻ അറിയുന്നത്, അതിനും കാരണക്കാരി നാൻസിയായിരുന്നു,

നാൻസി : എന്ന ജിൻസി ചേച്ചി .. ആ ചേട്ടായി ജിൻസി ചേച്ചീനെ ബസ്സിൽ കയറിയാൽ അപ്പോൾമുതൽ നോക്കിനിൽക്കുന്നുണ്ട് എന്ന്

അന്നുവരെ ബിനോയ് ആ വാഹനത്തിൽ കയറുന്നുണ്ടോ എന്നും

നോക്കാറുണ്ടോ എന്നുപോലും എനിക്കറിയില്ലായിരുന്നു

അന്ന് ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് എന്നെയും വായ്നോക്കി നിൽക്കുന്ന ബിനോയിയെയാണ്  പെട്ടന്ന് ഞാൻ നോക്കിയാൽ ഒന്നുമറിയാത്തപോലെ പുറത്തേക്കു നോക്കുന്നു ,

നാൻസി : ചേച്ചിയെ ഒരു ലൈനിന്റെ മണമുണ്ടല്ലോ

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025