Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുന്ദരിപ്രാവ്

ഞാൻ : ലൈനിന്റെ അല്ല എന്റെ നാൻസി എന്നെകൊണ്ട് ഓരോന്ന് ഈ പെണ്ണ് പറയിപ്പിക്കും , അവൻ എന്റെ സ്കൂളിൽ തന്നെ പഠിക്കുന്നതാ അതിനാൽ അവൻ എന്നെ ഒന്ന് ബസ്സിൽ വെച്ച് കണ്ടു നോക്കി അതിനിപ്പോ എന്നതിനാ വെറുതെ കർത്താവിനു നിരക്കാത്തത് പറയുന്നേ

നാൻസി : ഞാൻ ഒന്നും പറയുന്നില്ലായെ , ഇപ്പോ എനിക്കയോ കുറ്റം എന്നുപറഞ്ഞു അവൾ മുഖം വീർപ്പിച്ചു

ഞാൻ , പിണങ്ങല്ലേ നാൻസി , അവൾ പിണങ്ങിയാൽ പിന്നെ എനിക്ക് വേറെ ഒരാളും അവളെപോലെ കൂട്ടില്ല എന്ന് അവൾക്കും നന്നായി അറിയാം

കുറച്ചു ദിവസംകൊണ്ടു  അവൻ എന്നെ നോക്കുന്നതിൽ നിന്ന് എനിക്കും മനസ്സിലായി അവൻ നാൻസി പറഞ്ഞപോലെ എന്റെ അടുത്ത് പ്രണയം അടക്കിവെക്കാൻ കഴിയാതെ നില്കുവാണെന്നു , പക്ഷെ അവനു എന്നോട് പറയാനുള്ള ധൈര്യവും ഇല്ല. ഇത്രയും ധൈര്യമില്ലാത്തവർ പ്രണയിക്കാൻ  നിൽക്കണോ  അവന്റെ ആ നോട്ടം എന്നിലും പല തരത്തിലുള്ള മാറ്റങ്ങളാണ് വരുത്തിയത് , ഞാൻപോലുമറിയാതെ ഞാൻ എന്റെ സൗന്ദര്യത്തിൽ ശ്രദ്ധിക്കാൻ തുടങ്ങി , എന്നും കണ്ണെഴുതാനും അണിഞ്ഞൊരുങ്ങാനും കൂടുതൽ സമയം എടുക്കുന്നപോലെ , എന്റെ മാറ്റം ആന്റിക്കും എന്തോ സംശയം ഉള്ളതായി എനിക്ക് തോന്നി

എന്നോട് ചോദിക്കാൻ ബുദ്ധിമുട്ടുള്ളതിനാലോ എന്നറിയില്ല ആന്റി ചോദിച്ചത് നാൻസിയോടാണ് . അവൾ പറഞ്ഞു ,

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025