Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുന്ദരിപ്രാവ്

ഞാൻ അവളെ കണ്ടു ജ്യോതി .മോഹനക്കിൾ അവരുടെ പേരുനല്കി

. ആദ്യം അവൾക്കു വിഷമം ഉണ്ടായെങ്കിലും ഞാനും അവസ്ഥകൾ പറഞ്ഞപ്പോൾ ഇങ്ങിനെ ഒരു ചേച്ചി ഉണ്ടെന്നറിഞ്ഞപ്പോൾ അവൾക്കും അതിനുമായി പൊരുത്തപ്പെടാൻ സമയമെടുത്തെങ്കിലും ഞങ്ങൾ എല്ലാ  തരത്തിലും നല്ല ചേച്ചിയും അനിജത്തിയുമായി .

അവളെ കണ്ടപ്പോൾ ഞാൻ മമ്മിയോടും അച്ചായനോടും ഞാൻ പറഞ്ഞു ,ജ്യോതിയെ കണ്ടപ്പോൾ ഒരു പക്ഷെ ഞാൻ നിങ്ങളുടെ മകൾ തന്നെയാകാം , പക്ഷെ എനിക്ക് എന്റെ പപ്പയെ ഇന്നുവരെ ഞാൻ പപ്പാ എന്നുവിളിച്ചു ,ആ വിളി എനിക്ക് ആരെയും വിളിക്കാൻ പറ്റില്ല . എന്റെ മനസ്സിൽ കുര്യാക്കോസുതന്നെയാണ് എന്റെ പപ്പാ . ഇനി ഒരു പക്ഷെ അല്ലെങ്കിൽകൂടി ഇതൊന്നും എന്റെ പപ്പയെ അറിയിക്കരുത് .

അങ്ങിനെ അഞ്ചുവർഷം കാത്തിരിക്കുവാൻ എനിക്കും കഴിഞ്ഞില്ല ഒപ്പം ബിനോയിക്കും .ഞങ്ങളുടെ വിവാഹത്തിന് എല്ലാവരും വന്നു .ന്യൂസിലൻഡിലെ പാർട്ടിക്ക് എല്ലാവരും എത്തി ഞാൻ ഇപ്പോളും ആദ്യ ഭർത്താവായികാണുന്ന അമീറും അഫീഫയുംകുട്ടിയും വന്നു

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025