Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുനിത ഭാര്യയുടെ അനുജത്തി

സുനിത – ഭാര്യയുടെ അനുജത്തി

Sunitha – Bharyayude Anujathi bY Master @Kambikuttan.net

“ചേട്ടാ..അവള്‍ക്ക് കറങ്ങാന്‍ പോകണമെന്ന്..ഇവിടെ വന്നിട്ട് നമ്മള്‍ എങ്ങും കൊണ്ടുപോയില്ല എന്ന പരാതിയാ പെണ്ണിന്”

ഭാര്യ റോസി എന്റെ അരികിലെത്തി ഇരുന്നുകൊണ്ട് പറഞ്ഞു. തലേന്ന് വായനശാലയില്‍ നിന്നും എടുത്ത നോവല്‍ വായിച്ചുകൊണ്ട് കിടക്കുകയായിരുന്ന ഞാന്‍ അവള്‍ പറഞ്ഞത് കേള്‍ക്കാത്ത മട്ടില്‍ വായന തുടര്‍ന്നു.

“ചേട്ടാ..ഞാന്‍ പറഞ്ഞത് കേട്ടോ”

ഭാര്യ വിടാനുള്ള ഭാവമില്ല. ഞാന്‍ പുസ്തകത്തില്‍ നിന്നും തലയുയര്‍ത്തി അവളെ നോക്കി.

“അവളോട്‌ നിന്നു കൊണ്ട് കറങ്ങാന്‍ പറ..അവള്‍ടെ ഒരു കറക്കം..എനിക്കെങ്ങും വയ്യ ഓരോത്തിടത്തു പോകാന്‍” പൊതുവേ മടിയനായ ഞാന്‍ അവളുടെ ആവശ്യം നിരസിച്ചുകൊണ്ട് വീണ്ടും വായനയിലേക്ക് ശ്രദ്ധ തിരിച്ചു.

“ങാഹാ..ഇയാള്‍ അത്രയ്ക്കായോ..മര്യാദയ്ക്ക് എഴുന്നെല്‍ക്കുന്നോ..ഇല്ലേല്‍ ഞാന്‍ പള്ളയ്ക്ക് കുത്തും”

പുറത്ത് ഞങ്ങളുടെ സംസാരം കേട്ടുകൊണ്ട് നിന്ന സുനിത ഉള്ളിലേക്ക് വന്ന് ഭാര്യയുടെ കൂടെ എന്റെ കട്ടിലിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു. ഇരുന്നപ്പോള്‍ ഭാര്യയുടെ തുടകളും അവളുടെ തുടകളും തമ്മിലുള്ള വണ്ണവ്യത്യാസം ഞാന്‍ ശ്രദ്ധിച്ചു. നല്ല കൊഴുത്ത തുടകള്‍ ആണ് സുനിതയ്ക്ക്.

“എനിക്കെങ്ങും വയ്യ..നീയും ഇവളും പിള്ളേരും കൂടി എവിടേലും പോ..എനിക്ക് കഥ വായിക്കണം” ഞാന്‍ വീണ്ടും ഒഴിഞ്ഞുമാറി.

“എന്തൊരു മടിയനാ ഈ മനുഷ്യന്‍..ഇയാള്‍ക്കെങ്ങനെ രണ്ട് പിള്ളേര്‍ ഉണ്ടായെന്നാ ഞാന്‍ ആലോചിക്കുന്നത്..” നാവിനു ലൈസന്‍സ് ഇല്ലാത്ത സുനിത പറഞ്ഞത് കേട്ടു റോസി അവളെ കണ്ണുരുട്ടി കാണിച്ചു.

“എന്തൊന്നാ പെണ്ണെ ഇത്..ലക്കും ലഗാനും ഇല്ലാത്ത സംസാരം” അവള്‍ അനുജത്തിയെ ശാസിച്ചു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025