Kambikuttan Malayalam

Sex stories Kambikuttan kambikathakal

സണ്ണിച്ചായന്റെ ആഗ്രഹം 2

 

ഹം.. അതെനിക്ക് അറിയാവുന്നതല്ലേ..

 

പിന്നെ ഞാൻ നാളെ വീട്ടിലേക്ക് വരാം.. നിന്നോടൊരു പ്രധാനപ്പെട്ട കാര്യം സംസാരിക്കാനുണ്ട്.

 

എന്ത് പ്രധാനപെട്ട കാര്യം…?

 

അതൊക്കെ ഞാൻ വന്നിട്ട് പറയാം. ഇപ്പൊ ഞാൻ ഫോൺ വെക്കുവാ.. ഒക്കെ ബൈ…

 

അഹ് ഒക്കെ ബൈ റോസി…

 

പിറ്റേന്ന് രാവിലെ റോസി അനുഷ്‌ക്കയുടെ വീട്ടിലേക്ക് ചെന്നു.

 

റോസിയെ കണ്ടതും അനുഷ്‌ക്ക കെട്ടിപിടിച്ചു.ഒരു ബ്ലു സാരിയായിരുന്നു അനുഷക്കയുടെ വേഷം. സാരിക്കിടയിലൂടെ അവളുടെ വയറു കാണുന്നുണ്ടായിരുന്നു. അനുഷ്‌ക്ക റോസിയെയും കൂട്ടി ഗസ്റ്റ്‌ റൂമിലേക്ക് ചെന്നു.

 

നീയിപ്പോ വീട്ടിലും സാരിയാണോ ഉടുക്കാറ്..?

 

റോസി ചോദിച്ചു.

 

ഏയ്… അങ്ങനെയൊന്നുമില്ല ഇത് എന്റെ പുതിയ സാരിയാ… വെറുതെ ഒന്ന് ഉടുത്തു നോക്കിയതാ.

 

ഇപ്പൊ നീ കൂടുതൽ സുന്ദരിയായിരിക്കുന്നു.

 

അനുഷ്‌ക്ക പുഞ്ചിരിച്ചു.

 

നീയിന്നലെ പ്രധാനപ്പെട്ട എന്തോ കാര്യം സംസാരിക്കണമെന്ന് പറഞ്ഞില്ലേ…എന്താ അത്…?

 

അനുഷ്‌ക്ക ചോദിച്ചു.

 

അത്… അത്… ഞാൻ ഇങ്ങനെയാ നിന്നോട് പറയുക..?

 

എന്താന്ന് വച്ചാ പറ…

 

ഞാൻ പറയാൻ പോകുന്ന കാര്യം നിനക്ക് ഇഷ്ട്ടമായില്ലേൽ വഴക്ക് പറയരുത്.

 

എന്താ റോസി നീ ഇങ്ങനെയൊക്കെ സംസാരിക്കുന്നെ…? നീയെന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് അതിൽ ഒരു മാറ്റവുമില്ല. നിനക്കെന്നോട് എന്തും തുറന്നു സംസാരിക്കാം… അതിന് ഒന്നും തോന്നേണ്ടതില്ല.

 

ശെരി ഞാൻ കാര്യം പറയാം.

 

പറ കേൾക്കട്ടെ…

 

എന്റെ ഹസ്സിന്റെ ഇച്ചായന് നിന്നോട് വല്ലാത്ത താല്പര്യം. നിന്നെ കളിക്കാൻ താല്പര്യമുണ്ട്.

 

റോസി പേടിച്ചു പേടിച്ചു പറഞ്ഞു.

 

അനുഷ്‌ക്ക നിശബ്ദയായി.

 

എന്താ നീയൊന്നും പറയാത്തേ..?

 

റോസി ചോദിച്ചു.

 

നീ സീരിയസ് ആയിട്ടാണോ പറഞ്ഞത്…?

 

അനുഷ്‌ക്ക സംശയത്തോടെ ചോദിച്ചു.

 

അതേ…

റോസി മറുപടി നൽകി.

 

മുൻപ് ഞാൻ ചിലരുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നത് സത്യമാണ്. പക്ഷെ മാരേജ് ന് ശേഷം ഇതുവരെ അന്യരുമായിട്ട് ഞാൻ അങ്ങനൊന്നും ഉണ്ടായിട്ടില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025