അതെനിക്ക് അറിയാം അനുഷ്‌ക്കേ… പക്ഷെ ഇത് അത്യാവശ്യം ആയിപോയി.
എന്താ ഇത്ര അത്യാവശ്യം…?
റോസി കാര്യങ്ങളൊക്കെ അനുഷ്‌ക്കയ്ക്ക് വിവരിച്ചു കൊടുത്തു. : സണ്ണി ഇച്ചായൻ എന്റെ ഹസ്‌ബെന്റിനോട് ആദ്യമായി ചോദിച്ച കാര്യമാ നിന്നെ കളിക്കാൻ കിട്ടുമോയെന്ന്. നമ്മുടെ ഫാമിലിക്ക് അങ്ങനെ തള്ളി കളയാൻ കഴിയുന്ന ബന്ധമല്ല സണ്ണി ച്ചായനോട് ഉള്ളത്.
നി മനസ്സ് വച്ചാൽ മാത്രമേ അത് നടക്കത്തുള്ളൂ.
റോസി ഞാൻ പറഞ്ഞല്ലോ… വിവാഹത്തിന് മുൻപാണെങ്കിൽ ഞാൻ നിന്റെ ഇച്ഛയാന്റെ ആഗ്രഹതിന് വഴങ്ങിയേനെ… പക്ഷെ ഇപ്പൊ ഞാനും നിന്നെപ്പോലെ ഒരു കുടുംബിനിയാണ്. ഈയൊര് അവസ്ഥയിൽ എന്നെക്കൊണ്ട് അതിനൊന്നും പറ്റത്തില്ല.
എനിക്ക് നിന്നോട് റിക്വസ്റ്റ് ചെയ്യാനേ പറ്റു. നിർബന്ധിക്കാൻ ആവില്ല.
അത് കേട്ട് അനുഷ്‌ക്കയ്ക്ക് വല്ലാതെയായി.
ഒക്കെ റോസി നിന്റെ ഇച്ചായന്റെ കൂടെ കിടക്ക പങ്കിടാൻ ഞാൻ തയ്യാറാണ്. നീയെന്റെ ബെസ്റ്റ് ഫ്രണ്ടാ ആദ്യമായി നീ ഇത്ര സീരിയസ് ആയി ഒരു കാര്യം ചോദിച്ചിട്ട് അത് നിരാകരിക്കുന്നത് ശെരിയല്ല.
നിന്നോട് എങ്ങനെയാ നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല. കാശ് ഒരു പ്രശ്നമല്ല എത്ര വേണമെങ്കിലും നിനക്ക് ചോദിക്കാം.
റോസി പറഞ്ഞു.
എനിക്ക് കാശൊന്നും വേണ്ട. ആവിശ്യത്തിന് അതികം സമ്പത്ത് എന്റെയും ഹസ്‌ബെന്റിന്റെയും പക്കലുണ്ടെന്ന് നിനക്കറിയാലോ… അതുകൊണ്ട് കാശൊന്നും വേണ്ട നീ പറയുന്നിടത്തേയ്ക്ക് ഞാൻ വരാം.
താങ്ക്സ് ഡി…
പക്ഷെ എനിക്ക് ചില കണ്ടിഷൻസ് ഉണ്ട്.
അഹ് പറഞ്ഞോളൂ.
അത് നിന്റെ ഹസ്‌ബെന്റിനോട് പറയാനുള്ളതാ…
എങ്കിൽ നീ മാർട്ടിനെ മീറ്റ് ചെയ്യുമ്പോ അതിനെ കുറച്ചു സംസാരിച്ചോളു.
അഹ് അങ്ങനെ ചെയ്യാം
കുറേ നേരം അനുഷ്‌ക്കയുടെ കൂടെ ചിലവഴിച്ചതിനു ശേഷം റോസി മാർട്ടിന്റെ അടുത്തേയ്ക്ക് ചെന്നു.
എന്തായി പോയ കാര്യം…?
മാർട്ടിൻ ചോദിച്ചു.
അഹ് അവൾ സമ്മതിച്ചു.
എന്ത്…? നീ പറയുന്നത് സത്യമാണോ…?
മാർട്ടിൻ സംശയത്തോടെ ചോദിച്ചു.
അതേ… അവൾക്ക് സമ്മതമാണ്.
