Kambikuttan Malayalam

Sex stories Kambikuttan kambikathakal

Supermarket-6 (Nimmy)

സൂപ്പർമാർക്കറ്റ് 6

(-നിമ്മി-)

www.kambikuttan.net

Super Market Kambi Novel BY:Shyam Vaikom


By: ശ്യാം വൈക്കം |  click here to visit My page  | Supermarket kambinovel

ആദ്യം മുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഞാൻ പതിയെ ലിഫ്റ്റിൽ കയറി എന്നിട്ടു താഴെ എത്തിയതും ഞാൻ ഒരു ബസിൽ വീട്ടിലേക്ക് kambikuttan.net പോകുവാൻ തുടങ്ങി പോകുന്ന വഴി… എന്റെ ഒരു കൂട്ടുകാരെന്റെ വീട്ടിൽ ഒന്ന് കയറിയാലോ…???? അവൻ അവിടെ ഉണ്ടാകുമോ ആവൊ കമ്പനിയിൽ ഉണ്ടായിരുന്ന കൂട്ടുകാരൻറെ വീട്ടിലേക്ക് പോകാം എന്ന് വിചാരിച്ചു നടന്നു… ഞങ്ങൾ നേരത്തെ ഉള്ള കമ്പന്യിൽ വെച്ച് മിക്ക വെള്ളിയാഴ്ചകളിലും അവന്റെ വീട്ടിൽ കൂടുമാറുന്നു അവൻറെ വൈഫിന്റെ വക ആയിരിയ്ക്കും ഉച്ച ഊണ്…. നല്ല കൈപ്പുണ്യം ഉള്ള സ്ത്രീ ആണ് അവർ.. ഈ വഴി വന്നതല്ലേ! ഒന്ന് കയറി ഇട്ടു പോകാം അങ്ങനെ ഞാൻ സുനിൽ എന്ന എന്റെ പഴയ കൂട്ടുകാരെന്റ് വീട്ടിൽ (ഫ്ലാറ്റിൽ) എത്തി, ബെൽ അടിച്ചു അപ്പോൾ..

കതകു തുറന്നു വന്നത് സുനിലിന്റെ ഭാര്യ ആണ് ഒരു ചുവപ്പു കലർന്ന സാരിയും തലമുടിയിൽ മുല്ലപ്പൂക്കളും ചൂടിയ തനി നടൻ പെണ്ണ് എന്ന് പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തി ഇല്ല സത്യത്തിൽ എനിക്ക് വല്ലാതെ ആയി പോകുന്ന പോലെ ഒക്കെ തോന്നി കാരണം ഇന്നത്തെ സംഭവങ്ങൾ ഒക്കെ ഞാൻ അറിയാതെ അങ്ങ് ഓർത്തു പോയി എന്നാലും മനസിനെ കടിഞ്ഞാൺ ഇട്ടു എൻറെ കൂട്ടുകാരൻറെ വൈഫ് അവൾ എൻറെ സ്വന്തം അഞ്ചുപ്രതിയെ പോലെ തന്നെ ഞാൻ കാണും അയ്യോ… എന്താ രാമു ഏട്ടാ അവിടെ നിൽക്കുന്നത് കയറി വരൂ… ചേട്ടൻ നിങ്ങളെ പാട്ടി പറയാറുണ്ട്…. ഇപ്പോൾ എത്ര കാലം ആയി ചേട്ടാ നിങ്ങൾ ഒക്കെ ഇങ്ങോട്ടു വന്നിട്ട് എന്താ ഞങ്ങളെ ഒക്കെ മറന്നു പോയോ… kambikuttan.net

ഹേയ് അതൊന്നു അല്ല…. അവൻ എവിടെ…. സുനിൽ… ഞാൻ അവളോട് ചോദിച്ചു കൊണ്ട് അകത്തേക്ക് കയറി അവൾ വാതിൽ മെല്ലെ ചാരി. ചേട്ടാ സുനിലേട്ടൻ ഇപ്പോൾ പുതിയ ഒരു കമ്പനിയിൽ സൂപ്പർവൈസർ ആയി കയറി ഒരു മാസം മുന്നേ…. അപ്പോൾ എല്ലാദിവസവും പോകണം ഫ്രൈഡേ അവധി ആണ് ബട്ട് പുതിയ ആളല്ലേ ഓവർ ടൈം ഉണ്ട് അതിനാൽ കുറച്ചു നാളുകൾ ആയിട്ടു പകൽ വീട്ടിൽ കാണാറേ ഇല്ല ഓവർ ടൈം ചെയ്തില്ലെങ്കിൽ പറ്റത്തില്ല ഇവിടത്തെ ചെലവ് ചേട്ടനും അറിയാവുന്നതല്ലേ എനിക്ക് ആണെങ്കിൽ ഒരു ജോലിയും ഇല്ല… ചേട്ടൻ രാവിലെ പോയാൽ രാത്രിയിൽ ആണ് വരുന്നത് വന്നു എന്തെങ്കിലും കഴിക്കും ഒന്ന് നല്ലതു പോലെ മിണ്ടിയിട്ട് ഒരു മാസം ഓയിൽ അവിടെ ഒന്ന് ക്ലച്ച് പിടിച്ചു കഴിഞ്ഞാൽ പിന്നെ എല്ലാം പഴയപടി ആകും ചേട്ടാ ഞാൻ ഇപ്പോൾ വിളിക്കാം അയ്യോ അത് പോകട്ടെ ചേട്ടൻ എങ്ങോട്ടായി വന്നതാണോ ? kambikuttan.net എന്താ കുടിക്കാൻ വേണ്ടത്.

The Author

ശ്യാം വൈക്കം

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025