Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുറുമ എഴുതിയ കണ്ണുകളിൽ 3

‘നീ ഇത് എന്ത് കുന്തമാടാ ഈ പറയുന്നേ ‘

എന്നതാണ് പ്രതൃക്ഷ ഭാവം.. 

പക്ഷേ മുഖഭാവങ്ങൾ സപ്പോർട്ട് ചെയ്യുന്നില്ല.. 

ഞാൻ ഇന്നും ഇന്നലെയും ഒന്ന് കാണാൻ തുടങ്ങിയത് അല്ലാലോ??

“അന്ന് ഫോൺ തിരിച്ച് വാങ്ങിക്കാൻ വന്നപ്പോൾ നിങ്ങൾ ആസ്വദിച്ച് ഇരുന്ന് കാണുന്നതാണ് കണ്ടത്…. എന്തായിരുന്നു ഒരു ഫെർഫോമൻസ്.. ചുണ്ട് കടിക്കുന്നു… തടവുന്നു… പിടിച്ച്  ഉടക്കുന്നു..” 

“ഉടച്ചെന്നോ?? ഞാനോ?? എന്ത് ഉടക്കാൻ???”

“ ഓഹ്.. ഒന്നും അറിയാത്ത പോലെ.. ന്റെ വായിൽ നിന്നും കേൾക്കാൻ അല്ലെ?? വേണമെങ്കിൽ തൊട്ട് കാണിച്ച് തരാം..”

എന്നും പറഞ്ഞ് എന്റെ നോട്ടം ബന്ധനങ്ങൾ പൊട്ടിച്ചെറിഞ്ഞ് തുള്ളിച്ചാടാൻ കൊതിച്ച് നിൽക്കുന്ന അവളുടെ മാറിടത്തിൽ തറച്ചപ്പോൾ.. നാണത്തോടെ..

“പോ അവിടുന്ന്… ആരെങ്കിലും ശ്രദ്ധിക്കും.. പരിസര ബോധമില്ലാത്ത ഒരു സാധനം…” 

അവൾ ഒന്ന് കെറുവിച്ചു

പരിസരം അനുകൂലമല്ലാത്തത് കൊണ്ട് പിന്നെ ഞാൻ റിസ്ക് എടുക്കാൻ പോയില്ല…

പൈസ ഒക്കെ കൊടുത്ത് സാധനം വാങ്ങി എല്ലാവരും പാർക്കിങ്ങിലേക്ക് നടന്നു. 

വാവയേയും തോളിലിട്ട് മുന്നിൽ നടക്കുന്ന ഇത്താനെ ഞാൻ അപ്പോളാണ് ശ്രദ്ധിക്കുന്നത്.

അവളുടെ പോയിന്റ് ഓഫ് അട്രാക്ഷൻ ആയ അവളുടെ വീണ കുടങ്ങൾ അതിന്റെ മുഴുപ്പ് എന്നും എന്നെ കാമ പരവേശനാക്കിയിട്ടേ ഉള്ളൂ… 

ഇന്ന് അവറ്റകൾക്ക് ആട്ടം കുറച്ച് കൂടിയിട്ടുണ്ടോ??

അല്ല… അവൾ മനപൂർവ്വം ചെയ്യുന്നതാണ്.. ഷോപ്പിന്റെ മുന്നിൽ നല്ല തിരക്ക് ഉണ്ട്.. പുരുഷ കേസരികൾ അവളുടെ വീണകുടങ്ങളുടെ ചാഞ്ചാട്ടം കണ്ട് നല്ല ഒന്നാന്തരം ടി എം ടി കമ്പി അടിച്ചിരിക്കുകയാണ്..

അവളുടെ ഈ ഷോ അത് എനിക്ക് വേണ്ടിയാണ് എന്ന് എനിക്കല്ലേ അറിയൂ..

അവൾ സ്റ്റെപ്പുകൾ ഇറങ്ങുമ്പോൾ അൽപം ചാടിയാണ് ഇറങ്ങുന്നത്. സാരിക്കുള്ളിൽ നിതംബങ്ങളുടെ ആ തുള്ളിച്ചാട്ടം ഉണ്ടല്ലോ…

എന്റെ സാറേ……….

അൽപം സ്പീഡിൽ നടന്ന് അവളോടൊപ്പം എത്തി നിന്ന് ഞാൻ പതിയെ കാതിൽ മൊഴിഞ്ഞു.

The Author

pakkaran

Writer
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025