Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുറുമ എഴുതിയ കണ്ണുകളിൽ 3

കിതപ്പ് ഒന്നടങ്ങിയപ്പോൾ ഞാൻ ചോദിച്ചു

“എന്താ പെട്ടന്നൊരു ആക്രാന്തം?”

” ആക്രാന്തം ജന്മനാ ഉള്ളതാ..”


അവളൊന്ന് കണ്ണിറുക്കി

” പക്ഷെ.. ഇപ്പോ നിന്നെ ഈ വേഷത്തിൽ കണ്ടപ്പോൾ കൺട്രോൾ ചെയ്യാൻ പറ്റിയില്ല.. അതാ പെട്ടെന്ന്”

നാണത്തോടെ തല താഴ്ത്തി അവൾ പറഞ്ഞു

“ഇഷ്ടപെട്ടോ വേഷം??”

” ഇഷ്ടപെടുക മാത്രമല്ല.. തീരെ പ്രതീക്ഷിച്ചിരുന്നില്ല ഈ വേഷത്തിൽ.. പെട്ടെന്ന് കണ്ടപ്പോൾ ഭയങ്കയ എക്‌സൈറ്റഡായി”

അവളുടെ കണ്ണുകളിലെ തിളക്കം ഞാൻ ശ്രദ്ധിച്ചിരുന്നു.

” കൺട്രോള് പോയി ഓരോന്ന് കാണിച്ചിട്ട് ഇപ്പം മനുഷ്യന്റെ കൺട്രോള് മൊത്തം പോയി… ഒരു വിധത്തില് പിടിച്ച് നിന്നതാ.. ഇനി പിടിച്ച് നിക്കാൻ പറ്റും ന്ന് തോന്നുന്നില്ല…”

ഞാൻ കാമപരവശനായി പറഞ്ഞു

” നീ ഒന്നടങ്ങ്.. ഈ രാത്രി മുഴുവൻ നമുക്ക് മുന്നിൽ ഉണ്ട്.. ഒന്നാകാൻ.. എല്ലാം ഒന്നേന്ന് തുടങ്ങാം അതല്ലേ അതിന്റെ ഒരു സുഖം..”

“ഹ്മ്”

‘പെണ്ണ് എന്തോക്കെയോ പ്ലാൻ ചെയ്ത് വെച്ചിട്ടുണ്ട്. ആവുകോളം കാക്കാം എങ്കിൽ ആറുവോളം കാക്കാനാണോ പാട്..’

മനസ്സിലേർത്ത് എല്ലാം പെണ്ണിന്റെ ഇഷ്ടത്തിന് വിട്ട് കൊടുത്തു.

“നീ വാ നമുക്ക് അങ്ങോട്ട് ഇരിക്കാം”

ബെഡ് റൂമിനും ബാൽക്കണിക്കും ഇടയിൽ ഒരു സ്പേസ് ഉണ്ട്. ഒരു കുഞ്ഞ് റൂമ് സെറ്റപ്പ്. അവിടെ ഒരു സോഫ ഇട്ടിട്ടുണ്ട്, ഒരു സപ്പർ മഞ്ജവും..

സംസാരിക്കാനും സല്ലപിക്കാനും പറ്റിയ ഇടം.. സൗണ്ട് സിസ്റ്റത്തിൽ ഓൺ ആക്കി. നേരിയ ശബ്ദത്തിൽ ഈണങ്ങൾ ഒഴുകി.

നല്ല റൊമാന്റിക് മൂഡ്…..

തുടരും……

The Author

pakkaran

Writer
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025