Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൂസമ്മ കണ്ട ജീവിതങ്ങൾ 1

സൂസമ്മ കണ്ട ജീവിതങ്ങൾ

Susamma kanda jeevithangal part 1 bY  SNJ

 

ഒരാഴ്ചയായി ഒന്ന് വിട്ടിട്ടു. എന്നും ഓരോന്നും ഓർത്തു വിട്ടു വിട്ടു മടുത്തു എന്നാ ഈശ്വര നമുക്കൊക്കെ ഈ ഭാഗ്യം ഉണ്ടാകുക മൊബൈലിലെ ഒരു വാട്സാപ്പ് കമാകേളികൾ കണ്ട് ജെറിൻ മനസ്സിൽ പിറുപിറുത്തു.
ഹോ അടുത്ത ആഴ്ച തൊട്ടു ഡിഗ്രി എക്സാം തുടങ്ങുവാ അതിന്റെ ടെൻഷൻ വേറെ.

എടി ജിൻസിയെ എടി ജിൻസിയെ ആ ടീവിടെ സൗണ്ട് ഒന്ന് കുറച്ചേ എന്നെക്കൊണ്ട് ഇവള് പഠിക്കാനും സമ്മദിക്കില്ലല്ലോ.

റൂമിൽ കിടന്നുകൊണ്ട് ജെറിൻ അലറി.

വല്യമ്മയും ചെറുമോളും കൂടി ഇരുന്നു സീരിയൽ കാണുകയ അതും നട്ടുച്ചയ്ക്ക്
വല്യമ്മേടെ മടിയിൽ കിടന്നു കൊണ്ട് ടീവി റിമോട്ട് ഒന്ന് തട്ടിക്കൊണ്ട് അവൾ പറഞ്ഞു.
നിന്ന് കൂവതേടാ കുറയ്ക്കാം പിന്നെ വലിയോരു പഠിത്തം ഏതു നേരോം വാട്സാപ്പിലും ഫേസ്ബുക്കിലുമാ.

എന്നാടി അവിടെ ഒച്ചയുണ്ടാക്കുന്നെ അടുക്കളയിൽ നിന്നു ജിൻസിയുടെ ‘അമ്മ സൂസമ്മ ചോദിച്ചു.
സൂസമ്മക്ക് വയസു നാല്പത്തഞ്ചു കഴിഞ്ഞു എന്നാലും ആ പ്രായമൊന്നും സൂസമ്മയെ കണ്ടാൽ തോന്നില്ല എന്ന് ഭർത്താവായ ജോണിയുടെ വിശ്വാസം. ഇവർക്കു രണ്ടു മക്കളാണ് ജിൻസിയും ജെറിനും. ജെറിൻ ഡിഗ്രീക്കും പഠിക്കുന്നു,ജിൻസി പ്ലസ്ടുവിലും.

നിനക്കിപ്പോ എത്ര വയാസയെടി.

ഓ പിന്നെ നിങ്ങക്കറില്ലേ മനുഷ്യ

എടി ഞാൻ ശെരിക്കും മറന്നു പോയി. അല്ലേലും ഇതൊക്കെ ഓർക്കാൻ എവിടാ സമയം എന്നാലും ഒരു അമ്പത് അയോടി നിനക്കു. ജോണിയും സൂസമ്മയുടേം കൊച്ചുവർത്തമാനങ്ങൾ.

അയ്യട ഇത്തിരി പുളിക്കും. പിന്നെ ഈ എന്നെ കണ്ട അത്രയും പ്രായം തോന്നുമോ ഇച്ഛായനെക്കാൾ അഞ്ചു വയസു കുറവ എനിക്ക് ഈ വരുന്ന ഡിസംബറിലെ നാല്പത്തിയഞ്ചു ഉള്ളു കേട്ടോ.

ഹം അമ്പതു പോലും പൊക്കോണം അവിടുന്ന്

ചെറിയൊരു ശുണ്ഠിയോടെ സൂസമ്മ ജോണിയെ പിച്ചി.

ജോണിച്ചായ ഈയിടെ ആയി ജിൻസി മോള് ഏതു നേരവും ഫോണിലാ കേട്ടോ എന്തേലും ചുറ്റിക്കളി ഉണ്ടോന്നൊരു സംശയം

ഒന്ന് പോടീ അവിടുന്ന് അതിനു അവള് കൊച്ചു കുട്ടിയല്ലേ .

പിന്നെ അവൾക് വയസു പതിനെട്ടു ആയി ഈ പ്രായതിലൊക്കെയാ ശ്രെദ്ധിക്കേണ്ടതു.

അതെങ്ങനെ നിങ്ങടെ അനിയൻ ജോസ് വക എല്ലാര്ക്കും കൊടുത്ത സമ്മാനം കൊള്ളാലോ സ്മാർട്ഫോൺ പോരാത്തതിന് ഇവിടെത്തെ വൈഫൈയും. ജെറിമോനോട് ഒച്ച വെച്ച് ഞാൻ മടുത്തു ഏതു നേരവും ഫോണിലാണ്. അതിനുമാത്രം എന്തുവാ എതിനാകാത്തു ഉള്ളത് . പോരാത്തതിന് അവനു അടുത്ത ആഴ്ച്ച തൊട്ടു എക്സാം തുടങ്ങുവാ.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025