Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൂസൻ 14

അവിടെ ഉള്ള ബാക്കി ആൾക്കാരെ മറന്നു സൂസന്റെ സൗന്ദര്യം ആസ്വദിച്ചു ഇരുന്നപ്പോൾ ആയിരുന്നു പെട്ടന്നു ഒരു ശബ്ദം…

“എന്താണാവോ ആലോചിച്ചു കൂട്ടുന്നെ പോകണ്ടേ നമ്മുക്ക്….” അത് പറഞ്ഞത് സിജി ആയിരുന്നു …..

ഒരു മിനിട്ടോളാം സൂസന്റെ സൗന്ദര്യം ഞാൻ നോക്കി ഇരുന്നതിൽ പന്തികേട് തോന്നിയിട്ട് ആകും സിജി ആ നിമിഷം കീറി മുറിക്കാൻ ആയി അവിടെ കേറി സംസാരിച്ചത്…

സിജിയെയും കുറ്റം പറയാൻ പറ്റില്ലാലോ…

മറ്റൊരുത്തൻ കല്യാണം കഴിച്ച പെണ്ണുമായി ബന്ധം ഉണ്ടെന്നു വീട്ടുകാർക്ക് സംശയം ഉണ്ടാകാതെ ഇരിക്കാൻ സിജി ഞങ്ങളെ മനഃപൂർവം ഹെല്പ് ചെയ്തത് അല്ലെ…

അഞ്ചു അവള്മാരും അണിഞ്ഞു ഒരുങ്ങി വന്നിട്ട്, അതുവും സൂസനെകാൽ അടിപൊളിയായി ബാക്കി നാല് പേർ വന്നിട്ടും അത്രേ സമയം ഞാൻ എന്റെ സൂസനെ തന്നെ നോക്കി ഇരുന്നതിൽ, സൂസനോട് എനിക്കുള്ള ഇഷ്ടത്തിന്റെ ആത്മാർത്ഥതയുടെ തീവ്രത സിജിക്ക് മനസിലായി കാണും എന്ന് ഞാൻ കരുതി…അതുകൊണ്ട് തന്നെ ഇങ്ങനെ ഒരു ഹെല്പും അവൾ ഞങ്ങൾക്കായി ചെയ്തു തന്നതും…..

പെട്ടന്നു തന്നെ പോകാം എന്ന് ഞാനും പറഞ്ഞു….

അത് പറയുമ്പോ എന്റെ കണ്ണുകൾ സിജിയിൽ പതിച്ചു… സൂസന്റെ സൗന്ദര്യത്തിൽ ഞാൻ മയങ്ങിയതു ആണെകിൽ സിജിയുടെ ആ വന്യമായ സൗന്ദര്യത്തിൽ ഞാൻ വേറെ ഏതോ ലോകത്തിൽ പോകും പോലെ തോന്നി…

കൂടുതൽ മായാലോകത്തു പോകുന്നതിന് മുന്നേ ഞാൻ അവിടെ നിന്നും എഴുനേറ്റു,, ഇനി സിജിയെ ഓർത്തു മായാലോകം പണിതൽ ചിലപ്പോൾ പണി തന്നെ പാളിയാലോ എന്ന് കരുതി…

ഇപ്പോൾ കൊറച്ചു മുൻപ് സിജിക്ക് മുന്നിൽ നല്ലൊരു ഇമ്മേജ് ഉണ്ടാക്കിയിട്ടുണ്ട് അത് ഇനി സിജിയുടെ രക്തം ഊറ്റി കുടിച്ചു നഷ്ടപ്പെടുത്തണ്ട കരുതി “ബാ പോകാം എന്ന് ” പറഞ്ഞു ഞാനും അവരുടെ പുറകെ നടന്നു….

മരിയയും മേരിയും ഏറ്റവും മുന്നിൽ കാർ നു നേരെ നടന്നു നീങ്ങി… സൂസനും മറിയവും എന്തെക്കെയോ സംസാരിച്ചു അവരുടെ പുറകെ നടന്നു.. പിന്നിൽ സിജിയും… സിജിക്കു പുറകിൽ ഞാനും.. പുറകിൽ എന്ന് പറയുന്നതിനേക്കാളും ഒപ്പത്തിന് ഒപ്പം എന്ന് പറയുന്നത് ആയിരിക്കും കുറച്ചുകൂടി ശെരി…

നടക്കുന്നതിനു ഇടയിലും എനിക്ക് സിജിയുടെ വന്യമായ സൗന്ദര്യം ആസ്വദിക്കാതെ ഇരിക്കാൻ ആയില്ല . അവൾ കാണാതെ ഞാൻ അവളുടെ വന്യമായ സൗന്ദര്യത്തിൽ ഞാൻ ആഴ്ന്നു ഇറങ്ങി….

സിജി സാരീ പ്രിയ ആയത് കൊണ്ട് ഇന്നും അവൾ സാരിയിൽ തന്നെ ആയിരുന്നു… സാരീ ഉടുക്കുന്നു എന്ന് പറയുമ്പോ കുലസ്ത്രീ എന്ന് കരുതണ്ട… നല്ല മോഡേൺ രീതിയിൽ തന്നെയാണ് സിജി സാരീ ധരിക്കാർ ഉള്ളത്… ഡ്രസിങ് ആരെക്കാളും ഒരു പടി മുന്നിൽ തന്നെ ആയിരുന്നു സിജി എപ്പോഴും…

ഫാബ്രിക് വർക്ക്‌ ഉള്ള ചുവന്ന നെറ്റ് സാരിക്കുള്ളിൽ ത്രെഡ് വർക്ക്‌ ഉള്ള സ്ലീവ്ലസ് ചുവന്ന ബ്ലൗസുകൾ തന്നെ ആയിരുന്നു സിജിയുടെ വന്യമായ സൗന്ദര്യം കൂട്ടാൻ ഉള്ള കാരണവും…..

ഒരു നിമിഷം സിജി ഉള്ളിൽ എന്ത് ഇട്ടിരിക്കുന്നത് വരെ ഞാൻ ചിന്തിച്ചു പോയി… സിജി മാച്ചിങ് അനുസരിച്ചാണ് അടി വസ്ത്രം പോലും ധരിക്കാർ ഉള്ള എന്നുള്ള കാര്യം രണ്ടു തവണ കളിച്ചപ്പോഴും എനിക്ക് മനസിലായത് ആണ്..

The Author

tom

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025