Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൂസൻ 18

 

വണ്ടി സ്റ്റാർട്ട്‌ ആക്കി മുന്നോട്ടു പോയതും വീണ്ടും ചേച്ചി “പറ കണ്ണാ, എന്താ പ്ലാൻ??”

 

ചേച്ചിയെ ദേഷ്യം പിടിപ്പിക്കാനായി “ഒന്നുമില്ലന്നെ.. നമ്മുക്ക് ബീച്ചിൽ പോയി തിര എണ്ണി കളിക്കാം…”

 

ചേച്ചിക്ക് ദേഷ്യം പിടിച്ചു എന്ന് ഈ ഡയലോഗ് ൽ നിന്നു മനസിലായി.. “പറയടാ പട്ടി, എന്താ പ്ലാൻ ന്നു…”

 

ആദ്യമായ ചേച്ചി എന്നെ പട്ടി എന്ന് വിളിക്കുന്നത്..

 

“കള്ള കണ്ണൻ മാറി പട്ടി ആയോ ഞാൻ..” ചിരിച്ചോണ്ട് തന്നെ ചോദിച്ചു…

 

“ആ ആയി.. മര്യാദക്ക് പറയുന്നു ഉണ്ടോ?? കണ്ണാ….”

 

“ഒന്നുമില്ലന്നെ, ഹോട്ടൽ ഹാർമോണിയ യിൽ ഒരു റൂം എടുത്തു..”

 

ഹോട്ടൽ ഹാർമോണിയ ഒരു പഞ്ചനക്ഷത്ര ഹോട്ടൽ ആണ്, പല വി ഐ പി കളും കള്ള വെടി വെക്കാൻ കീപ്പുകളെയും കൊണ്ടു വരുന്ന കേന്ദ്രം, 5000 രൂപ മുതൽ ഉള്ള ലക്ഷ്വറി റൂമുകൾ കിട്ടുന്ന അടിപൊളി ഹോട്ടൽ….

 

ഇതാകുമ്പോൾ ഞങ്ങൾക്കും സേഫ് ആണ്, ചെക്കിങ്ങും ഉണ്ടാകില്ല, ഒരു ദിവസം മുഴുവൻ ഒട്ടും ഭയം ഇല്ലാതെ തകർത്തു മറിയാം…

 

ഇത് കേട്ടപ്പോൾ ചേച്ചിക്ക് മുഖത്ത് കള്ള ചിരി വന്നത് ഞാൻ കണ്ടു..

 

“എന്തെ എന്റെ ഗായുവിനു ഒരു പുഞ്ചിരി ഞാൻ ചോദിച്ചു….”

 

“മെനഞ്ഞാന്ന് രാത്രി നഷ്ടപ്പെടുത്തിയ മധുരമായ സമയം നമ്മുക്ക് ഇന്ന് വാർത്തു എടുക്കണം..” ഇത് പറയുമ്പോൾ ചേച്ചിയുടെ മുഖത്ത് കാമം നിറഞ്ഞ നാണം ആയിരുന്നു…

 

“അതിനു അല്ലെ എന്റെ ഗായു വിനെ കൊണ്ടു ഞാൻ പോകുന്നത്….”

 

“എനിക്ക് ഇപ്പോൾ നി ഇല്ലാതെ പറ്റണില്ല കണ്ണാ…”

 

“അറിയാം ചേച്ചി.. അത് കൊണ്ടു അല്ലെ റിസ്ക് എടുത്ത് ഇതുപോലുള്ള ഒരു ദിവസം ചേച്ചിക്ക് സമ്മാനിക്കുന്നത് ”

 

“ഈ ചേച്ചി വിളി വേണ്ട, ഗായു മതി,, ഈ കള കണ്ണന്റെ ഗായു…”

 

ചേച്ചി എന്നിൽ ഒരുപാട് അലിഞ്ഞു എന്ന് ആ വാക്കുകളിൽ നിന്നു മനസിലായി…

 

The Author

tom

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025