Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൂസൻ 18

“ശെരി ഗായു….” ഇതും പറഞ്ഞു ഞാൻ എത്തി വലിഞ്ഞു ചേച്ചിയുടെ കവിളിൽ ഒരു ചുടു ചുംബനം നൽകി…

 

അപ്രതീക്ഷിതം ആയത് കൊണ്ടു ചേച്ചി ഒന്ന് ഞെട്ടി..

 

“അടങ്ങി ഇരിക്ക് കണ്ണാ… ഹോട്ടലിൽ എത്തിയിട്ട് പോരെ പരക്രമം…”

 

“പറ്റുന്നില്ല ഗായു അത് കൊണ്ടു അല്ലെ ഇപ്പോൾ ഒന്ന് തന്നത്…”

 

“മര്യാദക്ക് നേരെ ഓടിക്കു” പറഞ്ഞു എന്റെ തുടയിൽ ഒരു അടി വച്ചു തന്നു.. പക്ഷെ അടി കൊണ്ടത് എന്റെ ജെട്ടിക്കുള്ളിൽ വീങ്ങിയ കുട്ടനിൽ ആയിരുന്നു..

 

കുട്ടനിൽ അടിച്ച നാണത്തിൽ ചേച്ചി എന്നെ നോക്കി കണ്ണ് ഇറുക്കി കാണിച്ചു…

 

ഒപ്പം ഗിയറിൽ ഇരുന്ന എന്റെ ഇടതു കൈയിൽ ചേച്ചിയുടെ വലതു കൈ വച്ചു.. ഞാൻ ചേച്ചിയുടെ കൈക്കു മുകളിലൂടെ പിടിച്ചു ഗിയർ മാറ്റി കളിച്ചു…

 

പോകുന്ന വഴി ഒരു ലേഡീസ് ഷോപ്പിൽ വണ്ടി നിർത്താൻ പറഞ്ഞു ചേച്ചി..ചേച്ചി പറഞ്ഞത് പോലെ തന്നെ പോകും വഴി ഉള്ള ലേഡീസ് വെയർ ഷോപ്പിൽ വണ്ടി നിർത്തി, വണ്ടി സൈഡ് ആക്കി ഞാനും ഇറങ്ങാൻ നിന്നപ്പോൾ എന്നെ വണ്ടിയിൽ ഇരിക്കാൻ പറഞ്ഞു ചേച്ചി ഷോപ്പിൽ പോയി എന്തോ വാങ്ങി വന്നു..

 

എന്താണ് ന്നു ചോദിച്ചപ്പോ അത് ഇപ്പോൾ അറിയണ്ട സർപ്രൈസ് എന്ന് പറഞ്ഞു വണ്ടി എടുക്കാൻ പറഞ്ഞു…

 

ഞാനും കൂടുതൽ ചോദിക്കാൻ നിന്നില്ല.. എന്തായാലും ഞാൻ കാണാൻ പോകുന്ന അല്ലെ ഏതാനും നിമിഷങ്ങൾക്കുള്ളിൽ, എങ്ങനെ എങ്കിലും ഹോട്ടൽ എത്തിയാൽ മതി എന്നായി എനിക്ക്…

 

നേരെ വണ്ടി ഹാർമോണിയയിൽ പായിച്ചു…

 

 

ഹോട്ടൽ ന്റെ ഗേറ്റ് മുതൽ ഹോട്ടൽ നു അകത്തേക്കുള്ള കവാടം വരെ ഇന്റർ ലോക്ക് പാകിയിട്ടുണ്ട്, അതിനു ഇടയിൽ ഉള്ള പച്ചപ്പ്‌ പോകും വഴി അതി മനോഹരം ആക്കുന്നും ഉണ്ട്…

 

ഗ്രൗണ്ട് ഫ്ലോറും ചേർത്ത് 7 നില ഉള്ള ആ കെട്ടിടം നല്ലൊരു ലക്ഷ്വറി വൈബ് തന്നെ തന്നിരുന്നു… അങ്ങനെ വി ഐ പി കൾ കള്ള വെടി വക്കാൻ വരുന്ന ഇടതു ഞാൻ എന്റെ ഗായത്രി ചേച്ചിയെയും കള്ള വെടി വക്കാൻ വന്നത് ഓർത്തു ഉള്ളിൽ കുളിർ മഴ പെയ്തു.

The Author

tom

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025