Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൂസൻ 2

സൂസൻ 2

Susan Part 2


എല്ലാവരും അഭിപ്രായം പങ്കുവക്കുക സപ്പോർട്ട് ഉണ്ടെങ്കിൽ തുടരും ഇല്ലെങ്കിൽ ഇത് അവസാന ഭാഗം ആകും.. ഈ പാർട്ട്‌ വായിക്കുമ്പോൾ ആദ്യത്തേത്തും വായിക്കുക

 

 

 

അങ്ങനെ ഞങളുടെ ബന്ധം വളർന്നു.. കാമുകി കാമുകൻ മാരെ പോലെ ആയി ഞങളുടെ സംസാരവും പെരുമാറ്റവും എല്ലാം.. അവൾക്കു കുട്ടികൾ ഇല്ലാത്ത വിഷമം ക്കെ എന്നോട് പറഞ്ഞു അവളുടെ ഭർത്താവ് പൊങ്ങാൻ എന്നുള്ള തു വരെ…

അങ്ങനെ ഡിസംബർ 23 നു രാത്രി കാൾ ചെയ്തു സംസാരിക്കുമ്പോൾ ആയിരുന്നു അവൾ എന്നോട് ഈ കാര്യം പറഞ്ഞത്…

സൂസൻ – ചേട്ടാ നമ്മൾ ഇപ്പോൾ എത്ര സന്തോഷിക്കുന്നു.. കാമുകി കാമുകൻ മാരെ പോലെ പ്രേമിക്കുന്നു.. നമ്മുക്ക് ഇനിയുള്ള കാലം ഭാര്യ – ഭർത്താക്കന്മാരെ പോലെ ജീവിച്ചാലോ??

ഞാൻ – മോളെ നീ എന്താ പറയുന്നത്..

സൂസൻ – ഞാൻ എല്ലാം ആലോചിച്ചു എടുത്ത തീരുമാനം തന്നെയാ ചേട്ടാ..

ഞാൻ – എന്ത് ആലോചിച്ചു എന്ന്??

സൂസൻ – കഴിഞ്ഞ കൊറച്ചു ദിവസങ്ങളായി ചേട്ടൻ എന്റെ ലൈഫിൽ കടന്നു വന്നു അന്ന് മുതൽ ഞാൻ ഇഷ്ട്ട പെട്ട ജീവിതം സന്തോഷത്തോടെ ജീവിക്കുന്നു.. അത് നമ്മുക്ക് ഒന്നുകൂടി ദൃടപ്പെടുത്തണ്ടേ ചേട്ടാ

ഞാൻ – എനിക്കും സന്തോഷം തന്നെയാ കഴിഞ്ഞ നാളുകൾ ആയി നീ തന്നുകൊണ്ട് ഇരുന്നത്.. പണ്ട് നഷ്ടമായ നിന്നെ നിന്റെ പൂർണ മനസോടെ എനിക്ക് കിട്ടി.. പക്ഷെ നീ ഇപ്പോൾ പറഞ്ഞ കാര്യം ആരെങ്കിലും അറിഞ്ഞാൽ നിന്റെ ജീവിതം?? എനിക്ക് ഓർക്കാൻ കൂടി വയ്യ.. നിന്നെ സങ്കടപെടുത്താൻ വയ്യ

സൂസൻ – ആരും അറിയാതെ നമ്മൾ നോക്കിയാൽ പോരെ.. പിന്നെ എന്റെ ഏറ്റവും വലിയ സങ്കടം ചേട്ടന്റെ പെണ്ണായി ജീവിച്ചില്ലങ്കിൽ ആണ്.. എനിക്ക് ന്റെ ചേട്ടന്റെ കുഞ്ഞിനെ പ്രസവിക്കണം

The Author

tom

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025