Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൂസന്ന 3

“ഉം..”

“മോള്‍ എന്തിയെടീ.. ഉറങ്ങിയോ?”

“ഏയ്, അവള്‍ ഇപ്പോ ഉറങ്ങുവോന്നുമില്ല. മൊബൈലില്‍ കുത്തിക്കൊണ്ട് ഇരിക്കുകയായിരിക്കും. “

“കൊച്ചിന്റെ മേല്‍ ഒരു കണ്ണു വേണം കേട്ടോടി. വീണാല്‍ പൊട്ടണ പ്രായമാ”

“അവള്‍ എന്‍റെ മോളാ ഇച്ചായാ. എന്നെ പോലെ തന്നെയാ അവളുടെ സ്വഭാവവും.”

“അതാ എന്‍റെ പേടി. പ്രീഡിഗ്രിക്ക് പഠിക്കുമ്പോ രണ്ടുപേര്‍ക്ക് ഒരേ സമയം പ്രേമലേഖനം കൊടുത്തവളാ നീയ്. പാവം ഞാന്‍ ഇതൊക്കെ പിന്നീടല്ലേ അറിഞ്ഞത്.”

“ഓഹോ! ഞാന്‍ അത്രയല്ലേ ചെയ്തുള്ളൂ. പഴയ കാമുകി ആ സിസിലിയോട് പള്ളിയുടെ പിന്നിലെ കാട്ടില്‍ വച്ച് ഏതാണ്ട് വേണ്ടാദീനം കാണിച്ച നിങ്ങള്‍ മാന്യന്‍. ദേ എന്നെ കൊണ്ട് കൂടുതല്‍ പറയിക്കരുത് മനുഷ്യാ”

“ന്റ്റെ പൊന്നേ സോറി. അപ്പോ ശരി ഞാന്‍ വക്കട്ടെ. പിന്നെ വിളിക്കാം. നാളെ ഒരു മീറ്റിംഗ് ഉണ്ട്. കുറച്ചു നോട്ട്സ് ഉണ്ടാക്കാനുണ്ട്. ഗുഡ് നൈറ്റ് മോളെ”

“ഗുഡ് നൈറ്റ് മോനേ”

മെസഞ്ചര്‍ തുറന്നപ്പോള്‍ കോഴികളുടെ ബഹളം. കറക്കിക്കുത്തി ഒരാളുടെ ചാറ്റ് തുറന്നു. അവന് ‘തീറ്റ’ കൊടുത്തുകൊണ്ട് സൂസന്‍ കിടന്നു. മൂര്‍ത്തിയുടെ പരാക്രമം കാരണം നല്ല വേദനയുണ്ട് അവിടവിടെ. എന്നാലും അയാളുടെ സ്റ്റാമിന സമ്മതിക്കാതെ വയ്യ. പ്യുവര്‍ വെജ് ആയിട്ടും ഇത് എങ്ങനെ മെയിന്‍റെയിന്‍ ചെയ്യുണെന്ന് അവള്‍ അത്ഭുദപ്പെട്ടു. അപ്പോഴേക്കും അവള്‍ക്ക് തരിച്ചു തുടങ്ങിയിരുന്നു. ഗീതുവിന്‍റെ ഫോട്ടോകള്‍ ഫോണില്‍ നോക്കിനോണ്ട് അവളുടെ വിരലുകള്‍ താഴേക്ക് നീങ്ങി…..

രാവിലെ ഗീതു കോളേജില്‍ പോയി. സോഫയില്‍ ഇരുന്ന് പേപ്പര്‍ വായിക്കുംബോഴാണ് കൂടെ ജോലി ചെയ്യുന്ന പയ്യന്‍ മിഥുന്‍ ഫോണില്‍ വിളിക്കുന്നത്.

” ഹലോ മിഥുന്‍ കുട്ടാ ഗുഡ് മോര്‍ണിംഗ്”

“മോര്‍ണിംഗ് ചേച്ചി, എന്നാ ഉണ്ട് വിശേഷം?, ഇന്നലെ കണ്ടില്ലലോ?”

“സുഖം മോനേ, എന്തേ ഇന്നലെ ചേച്ചിയെ കാണാതെ എന്‍റെ കുട്ടന്‍ വിഷമിച്ചോ?”

“മ്…. ഒരു മൂഡും ഇല്ലായിരുന്നെന്നേ, ബോര്‍”

“അച്ചോടാ, ഇന്നലെ അത്യാവശ്യമായിട്ട് രഘു സറിന്റെ കൂടെ ഒരു മീറ്റിംഗ് നു പോണമായിരുന്നു.”

“മ്…മ് മനസ്സിലാവുന്നുണ്ട്. രഘു സറുമായി എപ്പോഴും ഒരു മീറ്റിംഗ് നു പോക്ക്. ഇവിടെ ഓരോരുത്തര്‍ ഓരോന്ന് പറയുന്നുണ്ട്. ചേച്ചിയും സറും കൂടി ഡിങ്കോല്‍ഫി ആണെന്ന്. “

The Author

unni

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025