Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൂസന്റെ ഹോസ്പിറ്റലിലെ കളി

പുതപ്പെടുത്തു ഞാൻ ദേഹത്തേക്കിട്ടു ചാരി ഇരുന്നു. എന്നിട്ടു മൊബൈലിൽ ഓരോന്ന് നോക്കി ഇരുന്നു. ഇടക്ക് നോക്കിയപ്പോൾ ആ പയ്യൻ അവിടെ ഒരു കട്ടിലിൽ കിടന്നുറങ്ങണത് കണ്ടു. പുള്ളിയെ അവിടെങ്ങും കണ്ടില്ല.

അല്പം കഴിഞ്ഞപ്പോൾ പുള്ളി ഒരു ബെഡ് ഷീറ്റ് എടുത്തോണ്ട് വന്നു. എന്നിട്ടു എൻ്റെ അല്പം അകലെ ഉള്ള കട്ടിലിൽ വിരിച്ചിട്ടു. എന്നെ നോക്കി ചിരിച്ചു. ഞാനും ചിരിച്ചു.

പുള്ളി അവിടെ ഉണ്ടായിരുന്ന ഒരു ലൈറ്റ് ഓഫ് ആക്കി. അപ്പോൾ പുള്ളി കിടക്കുന്നിടതൊക്കെ ഇരുട്ടായി. ആ വാർഡിൽ പിന്നെ അകെ പുറത്തുന് വരുന്ന വെളിച്ചമാത്രമേ ഉണ്ടായിരുന്നോളു.

പുള്ളി എന്നിട്ടെൻ്റെ അടുത്ത് വന്നു.

“എന്താ ഉറങ്ങിയില്ലേ?”

“ഹേയ് ഇല്ല. ഉറക്കം വന്നില്ല അതാ.”

“വീട്ടിലൊക്കെ വിളിച്ചോ?”

“ആഹ്, വിളിച്ചു. ചേട്ടനുറങ്ങണമായിരിക്കുമല്ലേ? നാളെ പണിക്കുപോകേണ്ടതല്ലേ.”

“ആഹ് ഉറങ്ങാം. ടൈം ഉണ്ടല്ലോ. പുള്ളിക്കാരൻ ഇനി എന്ന തിരിച്ചു വരുന്നേ?”

“അത് ചിലപ്പോൾ അടുത്ത മാസം കാണും.”

“അതു ശരി, അപ്പോൾ കാത്തിരിക്കുകയാണല്ലേ?”

“ഹേയ് അതല്ല. ഈ മാസം വരാമെന്നു പറഞ്ഞതുകൊണ്ട ഞങ്ങൾ ഓപ്പറേഷൻ തീയതി തീരുമാനിച്ചത്. എന്നാൽ ഒരു മാസം ലേറ്റ് ആകുമെന്ന് പറഞ്ഞു.”

“ആണോ. താനൊറ്റക് എല്ലാം നോക്കണതല്ലേ?”

“ആഹ്ഹ അത് ശീലമായതല്ലേ ചേട്ടാ.”

“എന്നാലും ഇങ്ങനെ ഒറ്റക് ഈ പ്രായത്തിൽ താനെങ്ങനെ കഴിയുന്നെഡോ?”

“അതെന്താ ചേട്ടൻ അങ്ങനെ ചോദിച്ചേ?”

പുള്ളി ഉടനെ ഒരു വഷളൻ ചിരി ചിരിച്ചു.

“ഒന്നുലഡോ.”

“ചേട്ടൻ്റെ അമ്മ എന്ന ഡിസ്ചാർജ് ആകുന്നത്?”

“അടുത്ത ആഴ്ച പോകാമെന്നു ഡോക്ടർ പറഞ്ഞത്.”

“എവിടാ ഇപ്പോൾ പണി ചേട്ടന്?”

“അങ്ങനെ ഒന്നുമില്ലടോ. എന്ത് പണി വേണേലും ചെയ്യും.”

ഞാൻ പുള്ളിയെ നോക്കിയപ്പോൾ പുള്ളിക്കാരൻ എന്നെ ആകപ്പാടെ നോക്കുന്നത് കണ്ടു. ഞാനതു കണ്ടു എന്ന് മനസിലായപ്പോൾ പുള്ളി പോകാനായി എണിറ്റു.

“ശെരി എന്നാൽ ഇയാള് കിടന്നോളുടോ.”

“ആഹ്ഹ ഓക്കേ. ഗുഡ് നൈറ്റ്.”

പുള്ളി ഓക്കേ പറഞ്ഞു പോയി.

കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ കിടന്നുറങ്ങാമെന്നോർത്തു കിടന്നു. കൊതുകിൻ്റെ ശല്യം ഉള്ളതിനാൽ പുതപ്പു നന്നായി ഇട്ടു മൂടി കിടന്നു.

ഞാനുറങ്ങി വന്നപ്പോൾ എൻ്റെടുത്തു ആരോ വന്നപോലെ തോന്നി. ഞാൻ നോക്കിയപ്പോൾ പുള്ളി അടുത്ത് നില്പുണ്ട്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025