Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൂസന്റെ യാത്രകൾ

എന്ത് പറയണം? തന്റെ രഹസ്യഭാഗം കണ്ടതിന്റെ നന്ദി പ്രകാശിപ്പിക്കാനാണൊ കമ്പനിയുടെ ഉദ്ദേശ്യം?
“തിരക്കുള്ള ആളല്ലേ…” സ്വന്തം കൈനഖങ്ങളിൽ നോക്കി സൂസൻ പറഞ്ഞു..
“ഇനി ആരും കയറില്ല.. തിരുവനന്തപുരം എത്തുന്നത് വരെ ഫ്രീയാ… ”
“ഉം” സൂസൻ ഒന്ന് മൂളി.
“മാഡത്തിന്റെ പ്രോഗ്രാം എന്താ”
“ഒരു മീറ്റിംഗ്.. നാളെ..”
“അപ്പോൾ സ്റ്റേ…”
“ഒരു സുഹൃത്തിന്റെ കൂടെ..”
“ഹാ ഓക്കെ…”
“സ്റ്റേഷനിൽ ഇറങ്ങിയാൽ, താമസിക്കുന്നിടത്ത് എത്താൻ പൈസയുണ്ടോ..?”
“ഇല്ലാ… എങ്കിലും മാനേജ് ചെയ്യാം..”
മറുപടി പറഞ്ഞപ്പോഴാണ്, താൻ ഇതുവരെ കൂട്ടുകാരി മീനയെ വിളിച്ചില്ലല്ലോ എന്നോർത്തത്. പുറപ്പെടുന്നതിന് മുൻപ് എല്ലാം പറഞ്ഞുറപ്പിച്ചിരുന്നു. കമ്പനിയുടെ ഗസ്റ്റ് ഹൗസിലെ പൊറുതി വേണ്ട.. ഒരു രാത്രി നിന്നെ എനിക്ക് വേണം. പിറന്നപടി നമുക്ക് കെട്ടിപ്പിടിച്ച്, കഥകൾ പറഞ്ഞ്, കിടക്കണം. നിന്റെ സുഖസ്വർഗ്ഗം കിനിയിക്കുന്ന തേൻ മതിവരോളം നുകരണം.
മീന – തന്റെ ഹോസ്റ്റൽ മേറ്റ്. ആണിനേക്കാൾ പെണ്ണിനെ ഇഷ്ടപ്പെട്ടുന്ന ലെസ്ബിയൻ! പഠിപ്പിന് ശേഷവും സൗഹൃദം തുടരുന്ന തന്റെ പ്രിയ കൂട്ടുകാരി. മീനയ്ക്ക് സൂസന്റെ പൂങ്കാവനം ഏറെ പ്രിയപ്പെട്ടതായിരുന്നു. രോമം നിറഞ്ഞ രതിപുഷ്പ്പത്തെ അവൾ കണികണ്ടുണരുമായിരുന്നു. എഴുന്നേറ്റാൽ, തന്റെ പുഷ്പത്തെ വിടർത്തി, ആഞ്ഞൊരു ഉമ്മയും, അതിലെ അവിഞ്ഞ മണത്തെ മൂക്കിനാൽ വലിച്ചെടുത്ത് “വൗ… സൂപ്പർ… എന്റെ ദിനം ധന്യമാക്കീ” എന്നൊരു കമന്റും പറഞ്ഞ്, കൊട്ടയിലും കൊണോത്തിലും കൊള്ളാത്ത മുൻഭാരവും പിൻഭാരവും തെറിപ്പിച്ച് അവൾ എഴുന്നേൽക്കും..
ഫോണെടുത്ത് മീനയെ വിളിച്ചു. ഫോൺ സ്വിച്ച് ഓഫ്‌! കർത്താവേ.. ഇവൾക്കിതെന്ത് പറ്റീ..
വാട്സാപ്പ് തുറന്നപ്പോൾ അവളുടെ ഒരു പിടി മെസ്സേജുകൾ. വോയ്സ് മെസ്സേജ് വേറെയും. ഒന്നൊന്നായി വായിച്ചു…
മനസ്സിൽ ടെൻഷൻ കൂടി…
“ഒരത്യാവശ്യകാര്യത്തിന് കോട്ടയത്തേക്ക് പോകുന്നു. ഭക്ഷണം ഫ്രിഡ്ജിൽ ഉണ്ട്. ചൂടാക്കി കഴിക്കുക.. കീ ചവിട്ടിയുടെ കീഴിൽ വച്ചിട്ടുണ്ട്. നിന്നെ പലവട്ടം വിളിച്ചു, ഔട്ട്‌ ഓഫ് റീച്ച്… നാളെ രാവിലെ കാണാം.. തൽക്കാലം, എന്നെയോർത്ത്, വിരലിട്ട് കഴിച്ചുകൂട്ടുക.. ഞാൻ വിളിക്കാം… ” അവസാനത്തെ വാചകം സുഖിച്ചു.
ശ്ശോ… കണക്ക് കൂട്ടലുകൾ പിഴച്ചാല്ലോ. ഇന്നിനി ഒറ്റയ്ക്ക്.. ഓട്ടോ പിടിക്കാൻ കാശുമില്ല.. എന്ത് ചെയ്യും?? ചിന്തകൾ ഉണർന്നു..
“എന്താ ഒരാലോചന..”
കക്ഷി വിടാനുള്ള ലക്ഷണമില്ല.. പൈസ കടം ചോദിച്ചാലോ? അല്ലെങ്കിൽ അത് വേണ്ട.. ഒരു ലിഫ്റ്റ് ചോദിക്കാം…
“മിസ്റ്റർ നിഖിൽ… ബുദ്ധിമുട്ടില്ലെങ്കിൽ ഒരു സഹായം ചെയ്യുമോ?”
“എന്ത് വേണം… പറഞ്ഞോളൂ… അല്ല.. എന്റെ പേരെങ്ങിനെ കിട്ടി….?” ആകാംഷ നിറഞ്ഞ ചോദ്യം.
“നെഞ്ചിൽ നിന്നും വായിച്ചെടുത്തു…” ചെറു പുഞ്ചിരിയാൽ പറഞ്ഞപ്പോൾ കക്ഷിയുടെ മുഖം വിടർന്നു.
“മി. നിഖിൽ എന്നെ ഉള്ളൂർ വരെ എത്തിക്കുമോ? വണ്ടിയുണ്ടോ?” ഒറ്റശ്വാസത്തിൽ ചോദ്യം അയച്ചു.
“മാഡം വിഷമിക്കേണ്ട… എന്റെ ഫ്ലാറ്റ് ഉള്ളൂരാണ്. പിന്നെ കാറുണ്ട്…. ഞാൻ ഡ്രോപ്പ് ചെയ്യാം…”
“വീട്ടിൽ ആരൊക്കെ” അടുക്കാനൊരു ശ്രമം സൂസൻ നടത്തി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025