Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൂസന്റെ യാത്രകൾ

എല്ലാം മറന്ന്, ഇരുനാവുകളും നിമിഷങ്ങളോളം ഇണചേർന്നു. ആർ ആരെ തോൽപ്പിക്കും എന്ന രീതിയിൽ നാവുകളുടെ ലയനം തുടർന്നു. വാ ഉതിർക്കുന്ന രസക്കൊഴുപ്പ് ഇരുവരും കണ്ണുകൾ അടച്ച് സേവിച്ചുകൊണ്ടിരുന്നു. സുഖം ഏറുംതോറും, സൂസന്റെ കൈ നിഖിലിന്റെ ബർമുഡയുടെ അകത്ത് പ്രവേശിച്ചു. നിഖിൽ, ഇതിനിടെ, നൈറ്റിയുടെ സിബ് അഴിച്ച്, ത്രസിച്ച് നിൽക്കുന്ന മാറിട ഗോളങ്ങളെ തഴുകാൻ ആരംഭിച്ചു. ഞെട്ടിൽ വിരലുകൾ കോർത്ത് മെല്ലെ വലിച്ചും, ഉരച്ചും, ഞെരടിയും സൂസനിൽ വികാരത്തിന്റെ വേലിയേറ്റം സൃഷ്ടിച്ചു. സൂസന്റെ കൈപ്പിടിയിൽ ഒതുങ്ങിയ നിഖിലിന്റെ പൂർണ്ണമായും ഉദ്ധരിച്ച ചെങ്കോലിനെ തഴുകിയും, തലോടിയും, തൊലി മേൽപ്പോട്ടാക്കിയും സുഖത്തിന്റെ പടവുകൾ ഏറ്റി. മാറിടത്തിനെ സ്വാതന്ത്രമാക്കിയ നിഖിൽ സൂസന്റെ നൈറ്റി പൊക്കി, ഒരു കൈ നഗ്നമായ ചന്തികളിലും, മറുകൈ അവരുടെ തടിച്ച തുടകളിലും ഓടിച്ചു. ഇക്കിളിയാൽ കുളിരു കോരിയ സൂസൻ ഒന്ന് പൊങ്ങി താഴ്ന്ന്, നിഖിലിനെ അരക്കെട്ടിനോട് ചേർത്ത് നിർത്തി. ഉദ്ദേശം മനസ്സിലാക്കിയ നിഖിൽ നിറഞ്ഞ ചിരിയോടെ സൂസനെ വീണ്ടും ചുംബിച്ചു.
ജനൽ കർട്ടൻ വലിച്ചിട്ട്, കതകിന്റെ കുറ്റിയിട്ടു എന്നുറപ്പ് വരുത്തി, നിഖിൽ സൂസന്റെ ചാരെ നിന്നു.
“നമ്മൾ പരിചയപ്പെട്ടിട്ട് ഒരു ദിവസം പോലും ആയില്ല… പക്ഷെ, നമ്മൾ ഒരുപാട് നാളത്തെ പരിചയക്കാരേ പോലെ….”
“കുട്ടാ…പരിചയത്തിന്റെ ദൈർഘ്യമല്ല.. ആഴമാണ് പ്രധാനം. പിന്നെ, മനസ്സുകൊണ്ടുള്ള സ്വീകാര്യത.. പരസ്പ്പരം മനസ്സിലാക്കൽ.. ഐക്യം… ശുചിത്വം… ” കാതരയായ് സൂസൻ മൊഴിഞ്ഞു. സൂസന്റെ കുട്ടാ എന്ന വിളി നിഖിലിനെ വീണ്ടും മദോന്മാത്തനാക്കി. നിഖിൽ സൂസന്റെ നൈറ്റി ഊരിമാറ്റി. സൂസൻ നിഖിലിന്റെ വസ്ത്രങ്ങളും ഊരിമാറ്റി. പൂർണ്ണ നഗ്നതയിൽ ഇരുവരും പരസ്പ്പരം നോക്കി, പിന്നെ, നടന്നത് ഒരു വരിഞ്ഞ് മുറുക്കൽ ആയിരുന്നു. സൂസന്റെ കുജദ്വയങ്ങൾ നിഖിലിന്റെ നെഞ്ചിൽ അമർന്നു… നിഖിലിന്റെ ലഗാൻ സൂസന്റെ പുൽമേട്ടിൽ ഉരഞ്ഞു.
“ഇത് ഒരൊന്നൊന്നരയാണല്ലോ” നിഖിലിന്റെ ഉരുക്കുപോലുള്ള സാധനത്തിൽ പിടിച്ച് സൂസൻ പറഞ്ഞു.
“ഇഷ്ടായോ….” നിഖിലിന്റെ ചിലമ്പിച്ച സ്വരം.
“ഉം… ഉറുമി കൊള്ളാം.. പക്ഷെ യുദ്ധമുറകൾ കണ്ടിട്ട് മൂർച്ച പറയാം” സാഹിത്യം കലർത്തിയുള്ള മറുപടി.
“പരിചയുടെ കപ്പാസിറ്റി എങ്ങിനെ? ”
“കുറേ നാളായി പരിചയിൽ ഒരായുധം തട്ടിയിട്ട്..”
“എങ്കിൽ പരിചയെ ഞാനൊന്ന് കാണട്ടെ…”
നിഖിൽ അതും പറഞ്ഞ് സൂസനെ കട്ടിലിലേക്കിരുത്തി. സൂസൻ കവയകത്തി തന്റെ രോമനിബിഡമായ പൂങ്കാവനം നിഖിലിനായ് തുറന്ന് കൊടുത്തു. തറയിൽ ഒരു തലയിണ എടുത്ത് വച്ച്, അതിൽ മുട്ട് കുത്തി, നിറഞ്ഞ രോമക്കാടുകളിൽ തലോടി, വിരലുകൾക്കൊണ്ട് വഴിയോരുക്കി ചാൽ കണ്ടെത്തി. അൽപ്പം ഇരുണ്ട് ചുകന്ന സ്വർഗ്ഗ വാതിൽ. മുകളിൽ നീണ്ട്, കറുപ്പ് രാശി പടർന്ന്, തളർന്ന യോനീ ചുണ്ടുകൾ. യൗവ്വനം തോന്നിപ്പിക്കുന്ന രസമൊട്ട്. നിഖിൽ വിരൽകൊണ്ട് മൊട്ടിൽ തലോടി. ഇതിനകം നനവ് പടർന്ന ചാലിൽനിന്ന് അൽപ്പം കൊഴുപ്പ് തോണ്ടിയെടുത്ത് മൊട്ടിൽ പുരട്ടി ചിത്രരചന തുടങ്ങി. സുഖം പടർന്നപ്പോൾ, താഴെയുള്ള ദ്വാരം കൂമ്പി വിടർന്നു. സൂസന്റെ രതി ഞെരക്കം ഗൗനിക്കാതെ, നിഖിൽ ഒരുവിരൽ സ്വർഗ്ഗ കവാടത്തിൽ പ്രവേശിപ്പിച്ചും, മറുകൈ മാറിടത്തിലെ ഒരു ഗോളത്തിൽ അമർത്തിയും കൈക്രിയ തുടർന്നു. സൂസന്റെ പൂട നിറഞ്ഞ, കൊതിവെള്ളമൂറുന്ന കടിത്തടത്തിൽ മൂക്ക് ചേർത്ത്, ഗന്ധം ഉള്ളിലേക്ക് വലിച്ച നിഖിലിന് സ്വാഭാവീക മണത്തിന് പകരം സോപ്പിന്റെ മണമാണ് കിട്ടിയത്. അതിൽ തൃപ്തനാകാതെ തന്റെ നടുവിരൽ സൂസന്റെ കീഴ്തുളയിൽ കയറ്റിയതും, അത് വേണ്ടെന്ന് സൂസൻ പറഞ്ഞു. നിരാശനാകാതെ ഒന്നുകൂടി വിരലഗ്രം കയറ്റി, അതിലെ ഗന്ധം നിഖിൽ വലിച്ചുകയറ്റി.
“അവിടം അഴുക്കല്ലേ കുട്ടാ….”
“എനിക്ക് നിന്റെ എല്ലായിടവും പ്രിയപ്പെട്ടതായി വരുന്നു…”
‘നിന്റെ’ എന്ന വിളിയിലെ ഫ്രീഡം സൂസന് ഇഷ്ടപ്പെട്ടു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025