Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൂസന്റെ യാത്രകൾ 5

സൂസന്റെ യാത്രകൾ 5

Susante Yaathrakal Part 5

[ Previous Part ]


(രാജ എന്ന പേരിൽ മറ്റൊരു എഴുത്തുകാരൻ ഉള്ളതിനാൽ, രാജി എന്ന പേര് ഉപയോഗിക്കുന്നു)

“നിനക്ക് എന്റെ കക്ഷം കാണണോ ടീ…” ഭവാനിയുടെ മുടിയിഴകളെ തഴുകി സൂസൻ ഒരു പ്രത്യേക ഭാവത്തിൽ ചോദിച്ചു. അവളുടെ കണ്ണുകളിൽ കാമം തിരയിളകി. “ഉം… കാണിക്ക്….” ഭവാനി കാതരയായീ. താൻ ആഗ്രഹിച്ച, ഇഷ്ടപ്പെടുന്ന ഒരു പെണ്ണിന്റെ കക്ഷം സ്വാമേധായാ കാണിക്കുക എന്നുവെച്ചാൽ, വരാനിരിക്കുന്ന പലതിന്റെയും ഒരു തുടക്കമാകും അത് എന്ന് ഭവാനി വെറുതെ ഊഹിച്ചു.

അടുക്കളയിലും മറ്റും പണികളിൽ ഏർപ്പെടുന്ന നേരം സൂസൻ കൈകൾ ഉയർത്തുമ്പോൾ, ഇടതൂർന്ന് വളർന്ന രോമക്കാടുകൾ കാണുന്നത് ഭവാനിക്ക് എന്നും ഹരമായിരുന്നു. ഒരുവേള, കക്ഷത്തിലെ ഗന്ധം അനുഭവിക്കാൻ പലപ്പോഴും ഉള്ളാലെ അവൾ കൊതിച്ചിരുന്നു. പക്ഷെ, ഇതൊരു സാധാരണ ആഗ്രഹമല്ലാത്തതുകൊണ്ട്, ഉള്ളിൽ ഒതുക്കി.

സൂസൻ എഴുന്നേറ്റ് ധരിച്ചിരുന്ന ടോപ്പ് തലവഴി ഊരി. പകൽ സമയത്ത് ഒരു മോഡേൺ പാവാട, ടോപ്പ്, ബ്രാ – ഇതായിരിക്കും സൂസന്റെ സാധാരണ വസ്ത്രധാരണം. പാന്റീസ് ധരിക്കൽ അപൂർവ്വം. അതും ഗസ്റ്റ് ആരെങ്കിലും ഉണ്ടെങ്കിൽ മാത്രം.

ബ്രായിൽ തിങ്ങി ഉയർന്ന് പൊങ്ങി നിൽക്കുന്ന മുലകളെ ഭവാനി മെല്ലെ തഴുകി… ആർദ്രതയോടെ ഒന്ന് ചുംബിച്ചു…. പിന്നെ, സൂസന്റെ കൈ മെല്ലെ ഉയർത്തി, രോമനിബിഡമായ കക്ഷത്തിൽ മുക്ക് മുട്ടിച്ച്, കണ്ണുകൾ അടച്ച് ആഞ്ഞ് മുത്തി.. അതിനുശേഷം, മണത്തു. കക്ഷം ഉതിർക്കുന്ന ഗന്ധം ഇഷ്ടമായതിനാൽ വീണ്ടും മൂക്ക് മുട്ടിച്ചു. എന്നിട്ട് സൂസനെ നോക്കി. സൂസൻ കാമം കലർത്തി പുഞ്ചിരിച്ചു. ആ പുഞ്ചിരി അനുമതിയായി പരിഗണിച്ച് ഭവാനി കക്ഷം താഴെനിന്ന് മുകളിലേക്ക് നക്കി. അവളുടെ വലിയ, അരമുള്ള നാവിന് ഉതകുന്നതായിരുന്നു ആ ആംപിറ്റ്. കറുത്ത രോമക്കാടിൽ ആദ്യം നാവിൻ തുമ്പ് മുട്ടിച്ചു. പിന്നെ, നാവിട്ട് മേലേക്കും, താഴേക്കും ഉരച്ചു. നീണ്ട് കറുത്ത രോമങ്ങൾ ചപ്പി വലിച്ചു. ഒരു വട്ടമല്ല, പലവട്ടം… അല്ല, മതിവരുവോളം!

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025