Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൂസന്റെ യാത്രകൾ 6

യാത്രയിൽ, ജീൻസ്സും ടീ ഷർട്ടും ഒഴിവാക്കി സാരിയാക്കി. അൽപ്പം മുല്ലപ്പൂ വാങ്ങി മുടിയിൽ ചൂടി. മൊത്തത്തിൽ ഒരു “അണ്ണാത്തി” ലുക്ക്!! തന്റെ ഇരുനിറവും, സാരിയും പിന്നെ മുല്ലപ്പൂ തിരുകിയ മുടിയും അവരിൽ മിഴിവേകി. തന്നെ സാരിയിൽ കാണാൻ അടാർ ലുക്ക് ആണെന്ന് പലരും പറയാറുണ്ട്. ഇത്തവണയും പൊക്കിൾ കാണത്തക്കവിധം സാരി ഉടുക്കുവാൻ ശ്രദ്ധിച്ചു, സൂസൻ. ആഴവും പരപ്പും ഏറിയ അവരുടെ പൊക്കിളിൽ ഒരുതുടം എണ്ണ കൊള്ളും എന്ന് ഭവാനി പറയാറുമുണ്ട്. ഒരിക്കൽ കെട്ടിയോൻ അടിച്ച് വെള്ളം കളഞ്ഞത് പൊക്കിളിൽ ആയിരുന്നുവെന്നതും അവർ ഓർത്തു. എന്തോ.. അന്നാളിൽ അതിൽ വലിയ ത്രിൽ തോന്നിയിരുന്നില്ല..

സ്റ്റേഷനിൽ തന്റെ വയറിൽ പലരും നോക്കുന്നത് സൂസൻ അറിഞ്ഞെങ്കിലും, അത് മൈന്റ് ചെയ്യാതെ ആസ്വദിക്കുകയായിരുന്നു അവർ. ചിലർ തുറിച്ചുനോക്കുന്നു. ചിലർ നാവ് നുണയുന്നു. മറ്റ് ചിലർ അവരുടെ മുൻഭാഗം തടവുന്നു. ഇവർക്കൊക്കെ എന്ത് പറ്റീ? പൊക്കിൾ കണ്ടപ്പോൾ ഇത്രയും കാമം എങ്കിൽ തന്റെ മറ്റെന്തെങ്കിലും കണ്ടിരുന്നുവെങ്കിൽ എന്താകും സ്ഥിതി??

ചെറിയ ബാഗുമായി സൂസൻ സീറ്റിൽ അമർന്നു. വലിയ ബാഗ് ബർത്തിൽ വച്ചു. ട്രെയിനിൽ ചെറിയ തിരക്ക് ഉണ്ടായിരുന്നു. പാലക്കാട് വിട്ടപ്പോഴേക്കും കമ്പാർട്ട്മെന്റ് നിറഞ്ഞു. അല്ലെങ്കിലും റിസർവേഷൻ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്യുന്ന സാദാ ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണം ദിനംപ്രതി ഏറുകയാണല്ലോ…

സൂസനു ലഭിച്ചത് ലോങ്ങ് സീറ്റിലെ വിന്റോ സൈഡ് ആയിരുന്നു. വൈകാതെ, ഗ്യാപ്പിൽ രണ്ട്മൂന്ന് യാത്രീകർ തിക്കിത്തിരക്കി “അഡ്ജസ്റ്റ്” ചെയ്ത് നിന്നു. ഇടത് വശത്ത്, കുറച്ച് പുരുഷന്മാരും. സൂസന്റെ തൊട്ടുമുന്നിൽ നിന്നത് രണ്ട് സ്ത്രീകൾ. അതിൽ ഒരാൾക്ക് മുപ്പത് മുപ്പത്തിയഞ്ച് വയസ്സ് തോന്നിക്കും, ഓമനത്വം തുളുംബുന്ന ഒരു സ്ത്രീ. അധികം ഉയരമില്ലാതെ, വെളുത്ത്, വട്ടമുഖത്തോടെ, നീണ്ട് ചുരുണ്ട മുടിയിൽ അവരെ കാണാൻ നല്ല രസം. ഒന്ന് നോക്കിയാൽ പിന്നേയും നോക്കിപ്പോകുന്ന പ്രകൃതം. ചുകന്ന ചെറുചുണ്ടുകൾ.. നീണ്ട് വളഞ്ഞ മൂക്ക്. അതിൽ ഒരു വെളുത്ത മൂന്കുത്തി. വിടർന്ന കണ്ണുകൾ… ഷെയ്പ്പൊത്ത പുരികം… ചുരുക്കത്തിൽ ഒരു സൗന്ദര്യ ധാമം! എന്നാൽ, തൊട്ടരികിലെ സ്ത്രീക്ക് പറയത്തക്കതായ ഒരു ആകർഷണവും ഇല്ലതാനും.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025