Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുഷമയുടെ ബന്ധങ്ങൾ 3

“‘ താമസമെടുക്കുന്ന പരിപാടി ഇനി വേണ്ടല്ലോ ?”’ കിച്ചു പറഞ്ഞതും സുഷമ ആലോചിച്ചു

“‘ എന്ത് ? ഓഹ് …അങ്ങനെ . അപ്പൊ അതായിരുന്നല്ലേ നിനക്ക് കുളിക്കാനിത്ര ടൈം “”

കിച്ചു ലജിതയെ നോക്കി .അവളാ മിഡി തന്നെയായിരുന്നു ഇട്ടിരുന്നത് . അകത്ത് ബ്രാ ഉണ്ടോയെന്ന് സംശയം .മുലഞെട്ടുകൾ ബനിയനിൽ കൂർത്തു കാണാം . സ്ലീവ്‌ലെസ് ബനിയനിൽ കൊഴുത്ത കൈകൾ .. മിഡിക്ക് താഴെ കാണുന്ന ഉരുണ്ട ഷേപ്പൊത്ത കണം കാലുകൾ കണ്ടതും കിച്ചുവിന്റെ കുണ്ണ പിന്നെയും മുഴുത്തു . ലജിത അതിലേക്ക് പാളി നോക്കിയിട്ട് മുഖം തിരിച്ചു

“‘ നീയെന്നാടി അവനു ബഹുമാനം കൊടുക്കുവാണോ ? അവിടെയെങ്ങാനും കേറിയിരിക്കടി “”

“‘ വേണ്ട ..ഞാനിവിടെ നിന്നോളാം ചേച്ചി “‘ ലജിത പതിയെ പറഞ്ഞു .

“‘ നീ കേറിയിരുന്നില്ലേൽ അവൻ കേറ്റും “‘

“” ശ്ശൊ ..ഈ ചേച്ചി “‘ ലജിത കൈ കുത്തി വീണ്ടും സ്ലാബിലേക്ക് കയറിയിരുന്നു .

ലജിതയിലേക്ക് തന്നെയായിരുന്നു കിച്ചുവിന്റെ നോട്ടം . അൽപം കട്ടിയുള്ള സ്വർണ കൊലുസിലേക്കവന്റെ കണ്ണുകൾ പാഞ്ഞു . വയലറ്റ് നിറമുള്ള ക്യൂട്ടെക്സ്. ലജിത അവന്റെ നോട്ടം കണ്ടു നാണിച്ചു കൊണ്ട് കാലുകൾ പിണച്ചു വെച്ചു .

“‘ എടി ഞാനൊന്നു കുളിച്ചിട്ട് വരാം “‘

“‘ ഡി ..ഞാനൊന്നു കുളിച്ചിട്ട് വരാം ..ഈ ചിക്കനൊന്നു നോക്കണേ “‘

“‘ ഏഹ് ? എന്താ ചേച്ചി ?”’ സുഷമ രണ്ടാമതും പറഞ്ഞപ്പോൾ ആണ് ലജിത അവൾക്ക് നേരെ തിരിഞ്ഞത്

“‘ ഓ ..എന്റെ പൊന്നെ ഒന്നും പറഞ്ഞില്ല ..ചിക്കൻ ഞാൻ വെച്ചിട്ട് പോയില്ലേൽ അത് കരിഞ്ഞു പോകൂന്നുറപ്പായി . അവനാണേൽ പെണ്ണിന്റെ മോലെൽ തന്നെയാ നോട്ടം . കണ്ടില്ലേ കുണ്ണയും കുലപ്പിച്ചു ഇരിക്കുന്നെ .. ശവം “”‘

“‘ ശ്ശൊ പോ ചേച്ചി ഒന്ന് “” ലജിത നഖം കടിച്ചു .

കിച്ചു അവളെ നോക്കി കൊണ്ട് കുണ്ണ പതിയെ കൈ കൊണ്ട് വട്ടം പിടിച്ചു അവളെ മുഴുപ്പ് കാണിച്ചു . ലജിതയുടെ തൊണ്ടയിലൂടെ വെള്ളം ഇറങ്ങുന്നത് സുഷമ കണ്ടു .

ലജിത അവന്റെ വിരിഞ്ഞ നെഞ്ചും ഉറച്ച കൈകാലുകളും നോക്കി .അവന്റെ കരുത്തിൽ പിടയുവാൻ അവളാഗ്രഹിച്ചു .

“‘ അമ്മെ കപ്പളങ്ങാ ഉണ്ടോ ?””

“‘ ഈ നേരത്തെവിടുന്നാടാ കപ്പളങ്ങ ? “‘ സുഷമ അവനു നേരെ തിരിഞ്ഞപ്പോളാണ് അവന്റെ നോട്ടം ലജിതയുടെ മുലയിലാണെന്നു കണ്ടത്

“‘ കപ്പളങ്ങ ഇല്ല ..നീ തൽക്കാലം മാതളം കൊണ്ട് അഡ്ജസ്റ്റ് ചെയ്യ് . അല്ലേൽ ഞാൻ കുളിച്ചിട്ട് വന്നിട്ട് കപ്പളങ്ങാ തരാം മതിയോ ?”‘

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025