Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുഷമയുടെ ബന്ധങ്ങൾ 4

സുഷമയുടെ ബന്ധങ്ങൾ 4

Sushamayude Bandhangal Part 4 Author : Mandhan Raja

Previous Parts : Click here

കിച്ചു ബസിലേക്ക് കയറിയതും സുഷമയെ വിളിച്ചു . രണ്ടു മൂന്നാവർത്തി വിളിച്ചിട്ടും എടുക്കാതെ വന്നപ്പോൾ അവനുത്ഖണ്ഠയായി .

വിനീതയും ലൈസയും എന്തിനായിരിക്കും തന്റെ വീട്ടിലേക്ക് വന്നത് ? അവർക്കെങ്ങനെ എന്റെ വീടറിയാം . തന്റെ വീട് അറിയാമായിരുന്നെങ്കിൽ അവരെന്തേ നേരത്തെ തന്നെ തേടി വന്നില്ലാ ?

വിനീതയുടെ മുഖം മനസ്സിലേക്ക് വന്നപ്പോൾ കിച്ചുവിന്റെ ഹൃദയം പിടച്ചു . അവളുടെ ഓർമകളിലേക്ക് അവൻ ആണ്ടുപോയി …

“‘ ഇനിയാർക്കും നിന്നെ ഞാൻ വിട്ടു കൊടുക്കില്ലടാ ഞാൻ , നിന്നെ ആദ്യമായി അനുഭവിച്ചത് ഞാനാണെങ്കിൽ നിന്നെ പോറ്റാനും എനിക്കറിയാം .സോറി വിനീ …നിന്നെ ഞാൻ ഒരുപാട് വേദനിപ്പിച്ചു അല്ലെ ?”’

കരഞ്ഞു കലങ്ങിയ കണ്ണുകളോടെ വിനീത കിച്ചുവിനെ തിരിഞ്ഞു നോക്കി .എന്നിട്ടു പിന്നെയും ചുരുണ്ടുകൂടി കിടന്നു . കിച്ചു അവളെ വലിച്ചു തന്റെ ദേഹത്തേക്കിട്ടു ഉമ്മകളാൽ മൂടി . അവളുടെ കണ്ണിൽ നിന്നൊഴുകിയിറങ്ങി ഉണങ്ങിപ്പിടിച്ച കണ്ണീർ അവൻ ചുണ്ടുകൊണ്ട് ഒപ്പിയെടുത്തു . അവന്റെ നെഞ്ചിൽ കമിഴ്ന്നു കിടന്ന വിനീതയുടെ മുലകൾ വീണ്ടും ദൃഢമാകുന്നത് അവനറിഞ്ഞു . അവളുടെ ഉരുണ്ടു ഷേപ്പോത്ത കുണ്ടിയിൽ അവന്റെ കൈ ഓടി നടന്നു അവളൊന്നും പറയാതെ ഒന്ന് പിടഞ്ഞിട്ടവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി. കിച്ചുവിന്റെ വിരലുകൾ കുണ്ടിപ്പാളികൾക്കിടയിലൂടെ അവളുടെ പൂറിൽ സ്പർശിച്ചപ്പോൾ വിനീത അവന്റെ മുലക്കണ്ണിൽ കടിച്ചു .

“‘ സഹിക്കുന്നില്ല പെണ്ണെ നീയിങ്ങനെ കിടക്കുമ്പോൾ “”

“” കിച്ചുവേട്ടന് വേണേൽ ഒന്നൂടെ ചെയ്തോ ?”’ വിനീതയുടെ ചിലമ്പിച്ച സ്വരം പുറത്തേക്ക് വന്നു .

“‘ നിനക്കിഷ്ടമാകുമോ ?”’

“‘ മുൻപേ ഇഷ്ടമില്ലായിരുന്നു … ഇപ്പൊ ..ഇപ്പൊ “‘ ”’ അവൾ പൂർത്തിയാക്കാതെ അവന്റെ നെഞ്ചിൽ കടിച്ചു .

“‘ ഇപ്പോ ? ഇപ്പൊ എന്താടി ? “‘

“‘ കിച്ചുവേട്ടൻ എന്നെ കെട്ടുമോ ?””

“‘ ഞാൻ ചുമ്മാ പറഞ്ഞതാണെന്ന് ആണോ കരുതിയെ … എനിക്കൊരു വാക്കേയുള്ളൂ . ഞാൻ സത്യമിട്ടതാണേൽ അത് ചെയ്തിരിക്കും .””‘

വീണ്ടും വിനീതയുടെ കണ്ണുനീർ തന്റെ നെഞ്ചിനെ നനയിക്കുന്നതറിഞ്ഞ കിച്ചു അസ്വസ്ഥനായി .

“‘ ഇനീമെന്തിനാ പെണ്ണെ നീ കരയുന്നെ ?”’

“” സന്തോഷം കൊണ്ടാ കിച്ചുവേട്ടാ …എനിക്ക് വിശ്വസിക്കാനാവുന്നില്ല കിച്ചുവേട്ടാ … എങ്ങനെയൊക്കെ കിച്ചുവേട്ടനെ പോലെ വലിയ വീട്ടിലെ ആൾ പ്രേമിക്കുക ..കല്യാണം കഴിക്കുക എന്നൊക്കെ പറയുമ്പോൾ “”‘

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025