Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുഷു തുഷു ഇഷു 10

അവസാനം ഒരു വിറയലോടെ പൂറുകടിക്ക് താൽക്കാലിക ആശ്വാസം ലഭിച്ച സുഷമ കണ്ണടച്ചു കിടന്നു കിതച്ചു.

രാമേട്ടൻറ്റെ കുണ്ണകയറിയാലേ തൻറ്റെ പൂറുകടി ശരിക്ക് മാറൂ എന്ന് മനസ്സിലുരുവിട്ട സുഷമ തൻറ്റെ പൂറ്റിലിട്ട ക്യാരറ്റ് വായിലിട്ട് മെല്ലേ ചപ്പികൊണ്ടിരുന്നു..

ഇതേ സമയം രതിമൂർച്ഛയിലെത്തി തളർന്നു കിടക്കുകയായിരുന്ന തുഷാര രാമൻ നായരുടെ കുണ്ണയും, ഇഷാര അന്തോണിയുടെ കുണ്ണയും മനസ്സിലോർത്തുകൊണ്ട് ഉറക്കത്തിലേക്ക് വഴുതി വീണു..
അൽപം കഴിഞ്ഞ് സുഷമയുടെ കണ്ണുകളും ഉറക്കം തഴുകി അടച്ചു..

രാവിലെ എഴുന്നേറ്റ് ഉറക്ക ചടവോടെ അടുക്കളമുറ്റത്ത് നിന്ന് പല്ലുതേക്കുന്നതിനിടെ സുഷമ റബ്ബർ തോട്ടത്തിൽ സുരയെ കണ്ടു.

അങ്ങകലെ നിന്ന് റബ്ബർ വെട്ടികൊണ്ടിരുന്ന സുര സുഷമയെ കണ്ടതും കൈ പൊക്കി കാണിച്ചുകൊണ്ട് “ചേച്ച്യേ, സുപ്രഭാതം” എന്ന് വിളിച്ചു പറഞ്ഞു.

പല്ല് തേച്ച് കഴിഞ്ഞ് അടുക്കളയിലെ സിങ്കിൽ പാത്രങ്ങൾ കഴുകികൊണ്ടിരിക്കുന്നതനിടെ സുഷമയുടെ പൂറ് സ്ലാബിൻറ്റെ മൂലയിൽ ഒന്ന് ഉരഞ്ഞു.

അപ്പൊൾ, ചെറിയ സുഖം തോന്നിയ അവൾ തൻറ്റെ പൂറ് സ്ലാബിൻറ്റെ മൂലയ്ക്ക് ചേർത്തമർത്തി കണ്ണടച്ചുനിന്ന് ഉരക്കാൻ തുടങ്ങി..

“ചേച്ച്യേ… പൂയ്.. ചേച്ച്യേ…” ആരോ വിളിക്കുന്നത് കേട്ട് നോക്കിയപ്പോൾ അടുക്കള വാതിലിന് പുറത്ത് നിൽക്കുന്ന സുരയെയാണ് സുഷമ കണ്ടത്.

ഒരു ലുങ്കിമാത്രം ഉടുത്ത് നിൽക്കുന്ന ഇരുനിറക്കാരനായ സുരയുടെ രോമം നിറഞ്ഞ മസ്സിൽ ബോഡി കണ്ടപ്പോൾ അവളിൽ ഒരു കോരിതരിപ്പുണ്ടായി.

“ചേച്ച്യേ പല്ല് തേക്കാൻ കൊറച്ച് പേസ്റ്റ് തരുവോ?”

“ആമ്.. പേസ്റ്റ് ദാ പുറത്ത് ജനലിനടുത്തെ സ്റ്റാൻഡിലുണ്ട്”

ലുങ്കി തുടയ്ക്ക് നടുവിൽ കയറ്റികുത്തി വന്നിരുന്ന സുര തൻറ്റെ തുട ചൊറിഞ്ഞുകൊണ്ട് ജനാലയ്ക്കലേക്ക് ചെന്നു.

തുറന്നിട്ടിരിക്കുന്ന ജനാലിലൂടെ സുഷമയെ കൊതിയോടെ നോക്കികൊണ്ട് സുര പേസ്റ്റ്ട്യൂബ് എടുത്തു. അതേ സമയം തന്നെ പാത്രം കഴുകുന്നതിനിടെ ജനാലയ്ക്കലേക്ക് നോക്കിയ സുഷമയുടേയും സുരയുടേയും കണ്ണുകൾ തമ്മിലിടഞ്ഞു.

വെമ്പിപോയ അവൾ പെട്ടന്ന് നോട്ടം മാറ്റികളഞ്ഞു. പേസ്റ്റ്ട്യൂബുമെടുത്ത് തിരികെ അടുക്കള വാതിൽക്കലേക്ക് വന്ന സുര സുഷമയെ അടിമുടി ഒന്നു ചൂഴ്ന്നു നോക്കി.

സുഷമ അയാളെ ശ്രദ്ധിക്കാതെ പാത്രം കഴുകൽ തുടർന്നു. പാത്രം തേച്ചുകഴുകുമ്പോൾ നൈറ്റിക്കുളളിൽ കിടന്ന് സുഷമയുടെ മുലകൾ തുളളികളിക്കുന്നത് കണ്ട സുരയ്ക്ക് അവൾ ബ്രയ്സ്സർ ഇട്ടിട്ടില്ലെന്ന് മനസ്സിലായി.

അവളുടെ പോർമുലകളുടെ തുളളിച്ചാടൽ നോക്കികൊണ്ട് സ്ലോമോഷനിൽ ബ്രഷിലേക്ക് പേസ്റ്റ് ഞെക്കിയെടുത്തുകൊണ്ട് സുര പിറുപിറുത്തു, “ഒട്ടും ഉടഞ്ഞിട്ടില്ലല്ലോ”

“ങ്ഹേ എന്താ???” ഇത് കേട്ട് മുഖമുയർത്തി സുഷമ ചോദിച്ചു.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025