Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുഷു തുഷു ഇഷു 10

“അല്ലാ ഈ പേസ്റ്റേ.. അധികം ഉടഞ്ഞിട്ടില്ലെന്ന് പറഞ്ഞതാ ചേച്ചീ..”

“ഓ.. അത് കണ്ടാലറിയില്ലേ പുതിയതാ..”

സംസാരിക്കുമ്പോൾ സുഷമയുടെ തുടുത്ത്ചുവന്ന ചുണ്ടുകളുടെ ചലനം കണ്ട് സുരയ്ക്ക് അവളുടെ അല്ലിചുണ്ട് കടിച്ച് തിന്നാൻ തോന്നി.

“ചേച്ചീ, സ്വൽപം പഴയതാണെങ്കിലും അധികം പിടിച്ച് ഞെക്കിയിട്ടില്ലെങ്കിൽ ഉടയില്ല..” നേർത്ത നൈറ്റിക്കുളളിൽ കിടന്ന് ചാടിയുലയുന്ന സുഷമയുടെ മുലകളിൽ ആർത്തിയോടെ നോക്കികൊണ്ട് അയാൾ പറഞ്ഞു.

സുരയുടെ നോട്ടം തൻറ്റെ മുലകളിലാണെന്ന് അറിഞ്ഞ സുഷമയ്ക്ക് മൂഡാകാൻ തുടങ്ങി. പാത്രവും കഴുകി വച്ചിട്ട് അലക്കും കഴിഞ്ഞ് കുളിച്ചിട്ട് ഡ്രസ്സ് മാറാം എന്ന് കരുതിയാണ് അവൾ അടിയിലൊന്നും ഇടാതിരുന്നത്. ആ സമയത്ത് ആരും വരില്ലെന്നും സുഷമ കരുതിയിരുന്നു പക്ഷേ…

സുരയുടെ മുലയ്ക്ക് നോട്ടം കണ്ട് മൂഡായ സുഷമയുടെ മൂലകണ്ണുകൾ വീർക്കാൻ തുടങ്ങി.

നീലകളർ നേർത്ത നൈറ്റിയിൽ തളളി നിന്നിരുന്ന സുഷമയുടെ പോർമുലകളുടെ തുഞ്ജത്ത് വീർത്ത് നിൽക്കുന്ന മുലഞെട്ടുകൾ കണ്ട് സുര വെളളമിറക്കി.

അപ്പോൾ തന്നെ അവസാനത്തെ പാത്രവും കഴുകിവെച്ച സുഷമ പെട്ടന്ന് പുറം തിരിഞ്ഞ് അവിടെ കിടന്ന ഒരു തുണികഷണം എടുത്ത് സ്റ്റൗ തുടച്ചു.
“ഹൂ” സുഷമ ഒരു ദീർഘനിശ്വാസമിട്ടു.

ശ്വാസഗതി കൂടി അവളുടെ മാറിടം ഉയർന്ന് താണുകൊണ്ടിരുന്നു.

സുഷമ തിരിഞ്ഞുനിന്പ്പോൾ വീണക്കുടം പോലുളള അവളുടെ നിതംബം കണ്ട് വാ പൊളിച്ചുപോയ സുര അറിയാതെ പറഞ്ഞുപോയി, “എൻറ്റെ ദൈവമേ ഇതെന്തൊരു മുഴുത്തതാ..!”

“മ്?? എന്താ??” കഴുത്ത് തിരിച്ച് സുഷമ ചോദിച്ചു.

“അല്ല ഞാൻ ഈ മത്തങ്ങകൾക്ക് എന്തൊരു മുഴുപ്പാണെന്ന് പറഞ്ഞതാ ചേച്ചീ..”

“ങ്ഹാ.. അത് തറവാട്ടിലുണ്ടായതാ” സ്ലാബിന് മുകളിൽ ഇരുന്ന രണ്ട് മത്തങ്ങകൾ നോക്കികൊണ്ട് സുഷമ പറഞ്ഞു.

“മ്.. അത് കണ്ടാൽ അറിയില്ലേ നല്ല തറവാട്ടിൽ ഉണ്ടായതാണെന്ന്.. എന്താ ആ മുഖത്തേ ഒരു ഐശ്വര്യം” സുര ദ്വയാർത്ഥം വെച്ചുതന്നെയാണെന്ന് അറിയാമായിരുന്ന സുഷമയുടെ ചുണ്ടിൽ ഒരു പുഞ്ജിരി വിടർന്നു.

ചിരി മറച്ചുപിടിച്ച സുഷമ കഴുത്ത് തിരിച്ച് ചോദിച്ചു, “ഐശ്വര്യമോ?? മത്തങ്ങയ്ക്കോ??”

“അല്ല എൻറ്റെ മുൻപിൽ നിൽക്കുന്ന ഈ തമ്പുരാട്ടിക്ക്” ഒരു കളളചിരിയോടെ സുര പറഞ്ഞത് കേട്ട് സുഷമയുടെ ചുണ്ടിൽ വീണ്ടും ഒരു പുഞ്ജിരി വിടർന്നു.

“അല്ല ചേച്ചീ.. രാവിലത്തേക്ക് ഇന്ന് എന്താ ഉണ്ടാക്കുന്നത്??”

“പുട്ട് ഉണ്ടാക്കാമെന്നാ വിചാരിക്കുന്നത്” എന്ന് പറഞ്ഞ് പച്ചക്കറി സ്റ്റാൻഡിലേക്ക് നോക്കിയ സുഷമ ആത്മഗതം പറഞ്ഞു, “അയ്യോ.. പൊതിച്ച തേങ്ങയൊക്കെ തീർന്നല്ലോ!”

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025