Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുഷു തുഷു ഇഷു 5

സുഷു തുഷു ഇഷു 5

Sushu Thushu Ishu Part 5 bY ഒറ്റകൊമ്പൻ  | Previous Parts

 

“അമ്മേ… അമ്മേ..”
“കതകു തുറക്കമ്മേ”
“ടക് ടക് ടക്..”
തുഷാരയുടെ വിളികേട്ട് സുഷമ ഞെട്ടി എണീറ്റു…
“ദാ….. വരുന്നു മോളൂ….”
ക്ളോക്കിലേക്ക് നോക്കിയപ്പോൾ സമയം 7.30
“വന്ന് വന്ന് 10മണിയായിട്ടും ഇവളെണീക്കാതായോ” – കാരണവരുടെ ശബ്ദം.

അവൾ വേഗമൊരു അടിപാവാടയും നൈറ്റിയുമെടുത്തിട്ട് വാതിൽ തുറക്കാനാഞ്ഞപ്പോൾ ഒരു കഷണം ഷഡ്ഡി താഴകിടക്കുന്നതുകണ്ടു…
“ഈശ്വരാ…”
രാമേട്ടൻ പാതിരായ്ക്ക് കീറികളഞ്ഞ തന്റ്റെ പാന്റ്റീസ്…!!
വേഗംതന്നെ കുനിഞ്ഞതെടുത്ത സുഷമ’ അതിന്റ്റെ മറ്റേകഷണം തിരയാൻ തുടങ്ങി…
“നടക്കുമ്പോൾ ആവളുടെ കാലിനിടയിൽ നീറ്റലനുഭവപ്പെട്ടു..

ഷെൽഫിന്റ്റെ സൈഡിൽ നിന്ന് സുഷമയ്ക്ക് ഷഡ്ഡിയുടെ മറ്റേ കഷണവും കിട്ടി.
അതുരണ്ടും കൂടി മെത്തക്കടിയിലേക്ക് തിരുകിയതിനു ശേഷം അവൾ വാതിൽ തുറന്നു.

ഹാളിൽ നിന്നു നോക്കിയപ്പോൾ സിറ്റൗട്ടിലിരുന്ന് ചായകുടിക്കുന്ന കാരണവരെ അവൾ ജനലിലൂടെ കണ്ടു..
“അങ്ഹാ..ചായയിട്ടോ തുഷുമോളേ നീ?”
എന്ന് ചോദിച്ചു മുടിവാരികെട്ടികൊണ്ട് സുഷമ കിച്ചനിലേക്ക് ചെന്നു…
“ആ..മ്”
പ്ളേറ്റുകൾ കഴുകികൊണ്ടിലുന്ന തുഷാര അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

“അമ്മേ “രാത്രി നല്ല മഴ” പെയ്തല്ലേ?? മുറ്റമൊക്കെ നനഞ്ഞു കിടപ്പുണ്ട്…”
“ആ..മ്” “മഴ പെയ്തു… ഒരൊന്നൊന്നര പെയ്ത്താ പെയ്തത്.”
രാമേട്ടൻ’ തന്റ്റെ യോനി ഉഴുതുമറിച്ചതോർത്തു കൊണ്ടവൾ പറഞ്ഞു…
ഹ്..മ് വേന്ദ്രൻ എന്നിട്ട് ‘പണി’കഴിഞ്ഞ് പോയത് നേരം പുലരാറായപ്പോഴാണ്.!

അപ്പോൾ ഒരു മക്ക് മണം അനുഭവപ്പെട്ട തുഷാര, മുഖം ചുളിച്ചുകൊണ്ട് ഷെൽഫിലേക്ക്നോക്കി മനസ്സിൽ വിചാരിച്ചു “ദൈവമേ തന്റ്റെ കൈതട്ടി കൊണ്ടെങ്ങാനും ഇഷാരയ്ക്കുളള മുട്ട പൊട്ടിയോ ആവോ!!!!!”

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025