Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുഷു തുഷു ഇഷു 5

കൈയിലും ., കഴുത്തിലും സ്വർണ്ണ ചങ്ങല..!

അപ്പുറത്തെ ഡോർ തുറന്ന് ലുങ്കി ഉടുത്ത മെലിഞ്ഞുകുറുകിയ ഒരാളും ഇറങ്ങി…
കണ്ടാലേ അറിയാം തടിയന്റ്റെ സെർവന്റ്റാണെന്ന്…
32പല്ലുംകാട്ടിചിരിച്ചുകൊണ്ട്
കൈ കൂപ്പി കൊണ്ടുവന്ന തടിയൻ സ്വയം പരിചയപ്പെടുത്തി,
“ഞാൻ, അന്തോണി..
അണ്ടിക്കാരൻ അന്തോണി ”
“ഞാൻ, കുട്ടപ്പൻ..
അണ്ടിക്കാരൻ കുട്ടപ്പൻ….”
തടിയൻ നോക്കീ കണ്ണുരുട്ടിയപ്പോൾ അയാൾ ഭവ്യതയോടെ വായ്പൊത്തി..

അന്തോണി തുടർന്നു, ” ഞാനാണീ രണ്ടു വീടുകളുടേയും ഓണർ , പിന്നെയീ തോട്ടങ്ങളും എന്റ്റെയാണ്..
ഇത് വഴിപോയപ്പോൾ പൈനാപ്പിൾ തോട്ടവും ഒന്നുനോക്കാം, പുതിയ
വീട്ടുകാരെയും കാണാമെന്നു കരുതി..”

“അങ്കിൾ അതിനിത് റബ്ബർതോട്ടമല്ലേ?”
വീടിന് ഇടതുവശത്തുണ്ടായിരുന്ന റബ്ബർതോട്ടത്തിലേക്ക് നോക്കി അവൾ ചോദിച്ചു.
“ഇതിനു പിന്നിൽ പൈനാപ്പിൾ തോട്ടവുമുണ്ട് മോളേ..”,
“ഞങ്ങളിപ്പോ വരാം.. വന്നിട്ട് ബാക്കിയുളളവരെ പരിചയപ്പെടാം”
അവർ രണ്ട് പേരും തോട്ടത്തിലേക്ക് നടന്നു….

ഇഷാര വേഗം അകത്തേക്ക് ഓടിചെന്ന് വീടിന്റ്റെ രണ്ട് താക്കോലും ഷെൽഫിൽ നിന്നെടുത്ത്, ഒരെണ്ണം ടേബിളിൽ ആർക്കും കാണത്തക്കവിധത്തിൽ വെച്ച്
മറ്റേ താക്കോലുകൊണ്ട് വീട് ലോക്ക് ചെയ്ത്, അവരുടെ പിറകേ ഓടികൊണ്ട്, വിളിച്ചുപറഞ്ഞു-
“അങ്കിൾ ഞാനുംവരുന്നു പൈനാപ്പിൾ തോട്ടംകാണാൻ..”
വടിവൊത്ത കിളുന്ത് സുന്ദരിയുടെ ഓട്ടം കണ്ട് ഇരുവരും വായപൊളിച്ചു നിന്നു

അവരുടെ അടുത്തേക്ക് ഇഷാര ഓടി’ ചെന്നപ്പോൾ അവളിട്ടിരുന്ന, പിങ്ക് കളർ ടീഷർട്ടിനുളളിൽകിടന്ന് കുടപ്പൻ മുലകൾ തുളളി കളിച്ചു…..

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025