Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൂസിയുടെ തേന്‍

ഖാദര്‍ എഴുന്നേറ്റ് അവളുടെ പിന്നിലേക്ക് മുട്ടുകളില്‍ നീങ്ങിക്കൊണ്ട്‌ പറഞ്ഞു. കാടുപിടിച്ച അവളുടെ യോനിയിലേക്ക് അയാള്‍ തന്റെ ആയുധം കടത്തി. തെന്നി വഴുവഴുത്തിരുന്ന അതിന്റെ ഉള്ളിലേക്ക് അത് സുഖമായി കയറിപ്പോയി.

“മൂട് വരെ കേറ്റി തള്ളിത്താ ഇക്കാ..എന്നാലെ വല്ലോം ആകൂ” ശാന്ത അമറി.

“ഇതിനകത്ത് ഇദേപോലെ രണ്ടെണ്ണം കേറുമല്ലോടീ സാന്തേ..”

“എന്നാല്‍ മൂന്നാല് വെരലും ഒപ്പം കേറ്റിക്കോ” അവള് അരക്കെട്ട് പിന്നിലേക്ക് തള്ളി ആക്രാന്തത്തോടെ പറഞ്ഞു.

ഖാദര്‍ ശക്തമായി അടിച്ചു. കുണ്ണയ്ക്കൊപ്പം വിരലുകളും അയാള്‍ കേറ്റിക്കൊടുത്തു. അയാളുടെ തടിച്ച ലിംഗവും വിരലുകളും ഒരേപോലെ കയറിയിറങ്ങിയപ്പോള്‍ ശാന്ത സുഖം മൂത്ത് അമറി. ഖാദര്‍ അവളെ പൊളിച്ചു കീറി. ഏതാണ്ട് ആറേഴു മിനിറ്റ് അങ്ങനെ ചെയ്തപ്പോള്‍ ശാന്തയ്ക്ക് വെള്ളം വന്നു. ഖാദര്‍ സാധനം ഊരി അവളുടെ ചന്തികളുട ഇടയിലേക്ക് കയറ്റി.

“ഇനിയാണ് ഞമ്മട കളി” ഖാദര്‍ കുണ്ണ അവളുടെ അയഞ്ഞ ദ്വാരത്തിന്റെ ഉള്ളിലേക്ക് തിരുകിക്കൊണ്ട് പറഞ്ഞു. ശാന്ത ചിരിച്ചു മറിഞ്ഞു.

“എന്താടീ അനക്കൊരു സിരി….”

“എന്റെ ഇക്കാ ഇന്നേ നാള്‍ വരെ ഒരുത്തനും അവിടെ എന്നെ ചെയ്തിട്ടില്ല..അതവിടെ മുട്ടിയപ്പോള്‍ എനിക്ക് ഇക്കിളി വരുന്നു..”

“ജ്ജ് ആളു കൊള്ളാമല്ലോടീ പഹയിച്ചി..അപ്പൊ കൊറേപ്പേര്‍ ഇതില്‍ കേറി മേഞ്ഞിട്ടുണ്ട് അല്ലെ….” ഖാദര്‍ അവളുടെ ആസനത്തിന്റെ ഉള്ളിലേക്ക് ലിംഗം തിരുകി തള്ളിക്കൊണ്ട് ചോദിച്ചു.

“എന്റെ കെട്ടിയോനെക്കൊണ്ട് ഒരു ഗുണോം ഇല്ല..പിന്നെ ഞാനെന്നാ ചെയ്യാനാ ഇക്ക..ആഹ്ഹ..” കൂതി തുളഞ്ഞു കയറുന്ന ലിംഗസുഖത്തില്‍ ശാന്ത ഞരങ്ങി.

ഖാദര്‍ തന്റെ ലിംഗം രണ്ടു മൂന്നു തവണകളായി അവളുടെ ആസനത്തില്‍ പൂര്‍ണ്ണമായി കയറ്റി. പിന്നെ ഒരു അങ്കമായിരുന്നു. അങ്കം തീര്‍ന്നപ്പോള്‍ ശാന്തയുടെ കുഴിയില്‍ നിന്നും പുറത്തേക്ക് ശുക്ലം ഒഴുകി ഇറങ്ങി. ഖാദര്‍ സാധനം ഊരി അണച്ചുകൊണ്ട് മാറി ഇരുന്നു. ശാന്ത തോര്‍ത്തെടുത്ത് തുടയിടുക്ക് നന്നായി തുടച്ചു. ഖാദറിന്റെ അണ്ടിയും അവള്‍ തുടച്ചുകൊടുത്തു.

“എങ്ങനുണ്ടായിരുന്നു..സുഖിച്ചോ” അയാള്‍ ക്ഷീണം മാറി തുണി ഉടുക്കുന്നതിനിടെ ചോദിച്ചു.

“ഹോ..കുത്തിക്കുഴിച്ചു കളഞ്ഞില്ലേ..” ശാന്ത തൃപ്തിയോടെ പറഞ്ഞു. അവളുടെ കണ്ണുകളില്‍ ആരാധനാഭാവം ഉണ്ടായിരുന്നു.

“ഇന്നിനീം തടി നോക്കാനുള്ള മൂഡില്ല..ഞമ്മള് മറ്റന്നാ ബരാം.. നാളെ ബേറൊരു ബയ്ക്ക് പാനോണ്ട്‌”

“മറ്റന്നാ വേണ്ടിക്കാ.. അന്ന് ഞാനും അതിയാനും ഇവിടെ കാണത്തില്ല.. ഇതേപോലെ ഞാന്‍ മാത്രം ഒള്ള നേരം നോക്കി വന്നാപ്പോരെ..” വീണ്ടും അയാളെക്കൊണ്ട് ഊക്കിക്കാനുള്ള മോഹത്തോടെ മതിവരാത്ത ശാന്ത ചോദിച്ചു.

“അപ്പം മരം വിക്കണ്ടേ?.”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025