Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വപ്നലോകം 2

സ്വപ്നലോകം 2

SwapnaLokam Part 2 | Author : Vayinokki | Previous Part

 

അടുത്ത മഴയ്ക്കുള്ള അംഗം കുറിക്കുന്നു. അതിനു മുന്നോടിയായി എല്ലാവരെയും ഉണർത്തുന്ന ഒരു ഇടി വെട്ടി. ബോബൻ കണ്ണു തുറന്നു, സമയം നോക്കി. മണി രണ്ടര. സീമ ക്ലാസിനു പോയിരിക്കുന്നു. തന്റെ ഇടതുവശത്ത് കിടക്കുന്ന രാജിയെ നോക്കി. തുപ്പലൊലിപ്പിച്ചു കൊണ്ട് അവൾ കിടക്കുന്നു, ഇത് കണ്ടിട്ട് ബോബൻ ചിരിവന്നു. ഒരു കായലിൽ വന്നു പതിക്കുന്ന ഉണങ്ങിയ തോട് കണക്കേ അവളുടെ പൂറ്റിൽ നിന്ന് തുടയിലേക്കും വയറിലേക്കും അരയിലേക്കും തന്റെ കുണ്ണപ്പാലും അവളുടെ മദജലവും ലൂബ്രിക്കന്റും ചേർന്ന മിശ്രിതം ഉണങ്ങി പിടിച്ചിരിക്കുന്നു.ബോബൻ കൈ നീട്ടി അവളുടെ മുലകളിൽ പിടിച്ചു. അവളുടെ മുലക്കണ്ണുകളിൽ ചെറുതായി ഞെക്കി. അവളൊന്നു മൂളി.അവൻ മുന്നോട്ടാഞ്ഞു അവളുടെ മുഖത്തിനടുത്തേക്കു ചെന്നു, അവളുടെ കവിളിണകൾ മെല്ലെ വിരൽ കൊണ്ട് വായിച്ചു, എന്നിട്ടു ചുണ്ടുകൾ തഴുകി, മേലെ അവളുടെ ചെവികളിൽ മൊഴിഞ്ഞു, “എണീക് മോളെ “, എന്നിട്ടു വാ തുറന്നു അവളുടെ നാക്കുകളിലേക്കു മെല്ലെ തുപ്പി. എന്നിട്ടു വായടച്ചു. അവളാ തുപ്പല് വിഴുങ്ങി. ‘കുറച്ചു നേരം കൂടി’. അവൻ അവളുടെ മുലകൾ ഞെക്കി പിഴിഞ്ഞു, മുലക്കണ്ണുകൾ ആംഞ്ഞൂമ്പി, ‘പട്ടെ’ എന്നാ ശബ്ദത്തിൽ അവളുടെ ചന്തി അടിച്ചു ചുവപ്പിച്ചു, രാജി അലറി, എന്നിട്ടു ബോബൻ കട്ടിൽ നിന്ന് എണീറ്റു. ടോയ്‌ലെറ്റിൽ പോയി നീട്ടി മൂത്രമൊഴിച്ചു, മൂത്രം ഇല്ലാതാക്കാൻ എന്തെങ്കിലും ടെക്‌നിക് കണ്ടുപിടിച്ചാലോ, എന്തൊക്കെ പുരോഗതികളാണ് വന്നിട്ടുള്ളതു.

തീട്ടം ഭക്ഷ്യയോഗ്യം ആക്കുന്ന പിൽ ല ഇറങ്ങിയത് തന്നെ ഒരു ചരിത്രം സൃഷ്ടിച്ച സംഭവമായിരുന്നു. തീട്ടത്തിന് ഗുണം ് തന്നെയാണെങ്കിലും അതിന്റെ മണവും രുചിയും മാറി കിട്ടിയത് കഴപ്പ് ഇളകി ഇരിക്കുന്ന മനുഷ്യർക്ക് ഒരു ടേണിങ് പോയിന്റ് ആയിരുന്നു. മൂത്രം അതുപോലെ മാറ്റാൻ പറ്റുമോ? ഒരു ജൈവ വസ്തു എന്ത് സംഹരിച്ചാലും അവശിഷ്ടം പുറന്തള്ളപ്പെടുന്നതു ഒരു ലോക സത്യമാണ്. അങ്ങനെയാണ് നമ്മുടെയുള്ളിൽ ഊർജം കാണപ്പെടുന്നത്.

കൂടുതൽ ചിന്തിച്ചു തല പുണ്ണാക്കണ്ട കാര്യമില്ല. കണ്ടു പിടിക്കാനുള്ള വസ്തുക്കളെല്ലാം കണ്ടു പിടിച്ചു, മൂന്ന് ഗ്രഹങ്ങൾ മനുഷ്യരുടെ കൈപിടിയിലായി, ഹൈപർലൂപ് പദ്ധതി മാറ്റിമറിച്ച അവസ്ഥകൾ ചില്ലറയല്ല, ഹൈദരാബാദ് കഴിഞ്ഞാൽ രണ്ടാമത്തെ ഇന്റർ പ്ലാനറ്റേറി ട്രാൻസിറ്റ് സ്റ്റേഷൻ ആയി തിരുവനന്തപുരം പ്രഖ്യാപിച്ചു. മാറേണ്ടതെല്ലാം മാറി കഴിഞ്ഞു.ഇനി തനിക്കു കണ്ടുപിടിക്കാൻ ഒരേയൊരു വസ്തുവുള്ളു : ടൈം മെഷീൻ.

പുഞ്ചിരിച്ചു പുറത്തേക്കു വന്ന ബോബനെ കണ്ടു രാജി ചോദിച്ചു : “എന്താണ്, കുണ്ണയ്ക് വീണ്ടും വലിപ്പം വെച്ചോ ”

എണീറ്റോ, തേൻപൂറി”

ബോബൻ കട്ടിലിലേക്ക് വീണു. അവളുടെ കഴുത്തിനു പിടിച്ചു വലിച്ചു അവളുടെ ചുണ്ടുകളെ ഉമ്മ വെച്ചു. അവളുടെ കൈകൾ മേലെ നീണ്ടു ഉദ്ധരിച്ചു വരുന്ന കുണ്ണയിൽ മേലെ പിടിച്ചു.

അല്ല മോളെ, എന്താണ് പരുപാടി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025