Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വപ്നം പോലൊരു ട്രെയിൻ യാത്ര

സ്വപ്നം പോലൊരു ട്രെയിൻ യാത്ര

Swapnam Poloru Train Yaathra


 

ഒരുപാട് വർഷമായി ഞാൻ കമ്പികുട്ടൻ്റെ ഒരു വായനക്കാരൻ ആണ്

എൻ്റെ ലൈഫിൽ മറക്കാനാകാത്ത ഒരുപാട് സംഭവങ്ങൾ ഉണ്ടെങ്കിലും എനിക്ക് കഥയായി എഴുതാൻ അറിയതത്തുകൊണ്ട് പലരെയും പോലെ കഥ വായിച്ചു കൈ പണി തുടർന്നു പോകുന്നു.. പക്ഷേ പല കഥകൾ കാണുമ്പോഴും

, ഇതിനേക്കാൾ നന്നായി എനിക്ക് എഴുതുക്കൂടെ എന്ന് തോന്നും aa തോന്നലിൽ നിന്നും ഞൻ എഴുതുന്ന എൻ്റെ ജീവിതത്തിൽ നടന്ന കുറച്ചു സംഭവങ്ങൾ….

എല്ലാ കഥയിലെയും പോലെ 9ഇഞ്ച് കുണ്ണയോ മസിൽ ബോടിയോ എനിക്കില്ല

36ഇഞ്ച് മുല ഉള്ള വലിയ കുണ്ടി ഉള്ള ആരും കൊതിക്കുന്ന വെളുത്ത ഉന്നത കുല ജാത ഒന്നുമല്ല ഈ സംഭവത്തിലെ കുട്ടി… Intro ഇത്രയും മതി അപ്പോ ബാക്കി കഥയിൽ

 

“പണ്ടാരം ഈ ബസ് ഇഴഞ്ഞു ഇഴഞ്ഞ് ഇനി ഇപ്പൊ എത്താനാണാവോ”

മൈര് ഇന്ന് ട്രെയിൻ മൂഞ്ഞും എന്ന തോന്നണെ. 5മണി കഴിഞ്ഞിട്ടും ബസ് പാളയം പോലും എത്തിയിട്ടില്ല 5.20 നു ആണ് ട്രെയിൻ

ഞാൻ ആകെ അസ്വസ്ഥനായി.

“എന്തുപറ്റി എന്തിനാ ഇത്ര ടെൻഷൻ”

ആ ചോദ്യം കേട്ട് ഞാൻ നോക്കിയപ്പോ കണ്ടക്ടർ ചേട്ടൻ ആണ്.. ഞൻ കാര്യം പറഞ്ഞു..

ഞങ്ങൾ എന്ത് ചെയ്യാനാ നല്ല ബ്ലോക്ക് ആണ് secreteriat ഇൽ എന്തോ സായന്ന ധർണ ആണ്. നിങ്ങൾ ഇറങ്ങി ഓട്ടോ വല്ലതും പിടിച്ചു പോകാൻ നോക്ക് അവരകുമ്പോ ഏതെങ്കിലും കാട്ട് റൂട്ട് വഴി നിങ്ങളെ എത്തിക്കും….ഞൻ ok ചേട്ടാ എന്നൽ ഞൻ ഇവിടെ ഇറങ്ങാം എന്ന് പറഞ്ഞു, ഇറങ്ങാം നേരം പുള്ളി ഈ കൊച്ചും അങ്ങോട്ട ഇതിനേക്കൂടെ അവിടെ ആക്കിയേരെ…..

Conductor ആരെ പറ്റിയാ പറയുന്നത് എന്ന് പോലും നോക്കാതെ ഞാൻ ബാഗും തൂക്കി അവിടെ കിടന്ന ഒരു ഓട്ടോ യെ ലക്ഷ്യമാക്കി ഓടി. 200രൂപ ആദ്യം എടുത്ത് (ആ കാലത്ത് പാളയത്തിൽ നിന്ന് തമ്പാനൂർ railway station വരെ 50 രൂപ ആണ് ചാർജ്) driver ചേട്ടന് കൊടുത്ത് “ചേട്ടാ എനിക്ക് 5.20 ന് ആണ് ട്രെയിൻ” എന്നെ അവിടെ എത്തിക്കണം പുള്ളി ഒരു സെക്കൻഡ് ആലോചിച്ചു”ok കേറിക്കോ”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025