Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 13

ഷോപ്പിന്റെ മുൻ വശത്തെത്തിയതും ഞാൻ ഒട്ടും അമതിക്കാതെ ഉള്ളിലേക്കു കയറി. സാമാന്യം വലിപ്പം ഉള്ള ഒരുകടയായിരുന്നു അത്. ഉള്ളിൽ കേറിയയപ്പോൾ ഒട്ടും തന്നെ തിരക്കിലായിരുന്നു ഉള്ളിൽ. ഷോപ്പിലെ സെയിൽസ്മാന് എന്നെ കണ്ടതും എന്റെ അരികിൽ വന്നു ചോദിച്ചു.

“Can I help you sir?”

തികച്ചു എക്സിക്യൂട്ടീവ് രീതിയിൽ ഡ്രസ്സ് ചെയ്തിരിക്കുന്ന അയാളെ കണ്ടപ്പോൾ ഞാൻ അടിമുടി ഒന്ന് നോക്കി. ശരിക്കും എന്തിനാണ് ഞാൻ ഇവിടെ കേറിയത്‌ എന്ന് ഒരു നിമിഷം ഞാൻ ചിന്തിച്ചു. എന്നെ തന്നെ നോക്കി നിൽക്കുന്ന ആ ചെറുപ്പക്കാരനെ നോക്കി ഞാൻ പറഞ്ഞു

“ I don’t know what I am looking for”.

“ That’s ok Sir. I can help you with that also. ഇവിടെ വരുന്ന മിക്ക ആളുകളും അങ്ങെനെ തന്നെയാ” അയാൾ മറുപടി പറഞ്ഞു.

“ ഞാൻ മലയാളി ആണ് എന്ന് എങ്ങനെ മനസിലായി?” ഞാൻ ചോദിച്ചു.

“ അത് മലയാളികൾക്ക് മലയാളിയെ കണ്ടാൽ പെട്ടാണ് മനസ്സിലാകില്ല. സർ ഇവിടെ സെറ്റിൽഡ് അന്നോ?” അയാൾ ചോദിച്ചു.

“അല്ല വിസിറ്റിംഗ് ആണ്” ഞാൻ പറഞ്ഞു.

“ഓക്കേ സർ. ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്. Just to help you with. That’s all.സർ ഇപ്പോൾ ഒറ്റക്കാണോ ഇവിടെ, അതോ ഫാമിലിയും കൂടെ ഉണ്ടോ?” അയാൾ ചോദിച്ചു.

“ഫാമിലി ഇല്ല” ഞാൻ പറഞ്ഞു.

“ ഓക്കേ സർ. ടോയ് ബാംഗ്ലൂർ ഉള്ളപ്പോൾ യൂസ് ചെയ്യാൻ അന്നോ?” അയാൾ വീണ്ടും ചോദിച്ചു.

“അതെ” ഞാൻ പറഞ്ഞു.

“സർ അന്നോ അതോ പാർട്ണർ അന്നോ യൂസ് വേണ്ടത്” അയാൾ ചോദിച്ചു.

“മൈൻലി പാർട്ണർ” ഞാൻ പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025