Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 3

പെട്ടാണ് നേഴ്സ് വാതിക്കൽ മുട്ടി അടുത്ത പെഷിയെന്റെ ഉണ്ടെന്നു പറഞ്ഞു. ഞാൻ പെട്ടാണ് ഫോൺ കട്ട് ചെയ്തു.

 

എന്റെ ചിന്തകളും പ്രവർത്തികളും ഞാൻ അറിയാതെ തന്നെ ഏതൊക്കെയോ തലങ്ങളിൽ മാറി മറഞ്ഞു കൊണ്ടിരുന്നു.

 

വൈകുന്നേരം അകാൻ ഞാൻ കാത്തിരുന്ന്. ആദ്യമായി സ്കൂളിൽ പോയ കുട്ടി വീട്ടിൽ വരൻ കാത്തിരിക്കുന്നപോലെ ഞാൻ സമയം എന്ന് കാത്തിരുന്ന്. ഒടുവിൽ രോഗികളെ എല്ലാം കണ്ടു റൗണ്ടസ് പോയി ഞാൻ വീട്ടിലേക്കു പുറപ്പെടാൻ തിടുക്കം കൂട്ടി. സാധരണ ഡ്യൂട്ടി എക്കെ കഴിഞ്ഞു ഒരൽപ്പം സമയം സഹപ്രവർത്തകരായ ഡോക്ടർസ് കൂടെ ചിലവഴിച്ചിട്ടേ വീട്ടിലേക്കു പോകാറുള്ളൂ. എന്ന് എന്തോ അതിനൊന്നും തോന്നിയില്ല. അതോ എന്നെ വീട്ടിലേക്കു എന്തോ ഒന്ന് ആകർഷിക്കുന്നുണ്ടോ. എന്റെ ഉൾമനസിൽ അതെന്താണ് ഏന് എനിക്ക് വ്യക്തമായി അറിയാം. എന്നാലും അത് ഞാൻ സമ്മതിക്കാൻ കൂട്ടാക്കിയില്ല.

 

ഒടുവിൽ ഞാൻ വീട്ടിൽ എത്തിയ നിമിഷം എന്റെ കണ്ണുകൾ ആർകോ വേണ്ടി പരതുന്നുണ്ടായിരുന്നു.

 

“ഇന്ന് നേരത്തെ എത്തിയോ?” ലക്ഷ്മിയാണ് ചോദിച്ചത്.

 

ഒന്ന് മൂളി ഞാൻ റൂമിൽ പോയി വസ്ത്രങ്ങൾ മാറി ഫ്രഷ് ആയി താഴേക്ക് വന്നു. അപ്പോൾ ലക്ഷ്മി ചായയുമായി വന്നു.

 

മോളെന്തിയെ എന്ന് ചോദിയ്ക്കാൻ തുടങ്ങിയതും, നന്ദുട്ടി അവിടേക്കു വന്നു. എന്നെകണ്ടതു അവൾ ചിരിച്ചു കൊണ്ട് അടുത്ത് സോഫയിൽ വന്നിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025