Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 4

എനിക്കിപ്പോൾ സുപരിചിതമായ നന്ദുട്ടിയുടെ വാസന അവിടങ്ങളിൽ അക്കെ തളം കെട്ടി നിന്നും. അവളുടെ മൃദുലമായ പട്ടുപോലെത്തെ തലമുടി ഇടക്ക് പാറിപ്പറന്നു എന്റെ മുഖത്തു ഈണങ്ങൾ തീർക്കുന്നുണ്ടായിരുന്നു.ഞങ്ങളുടെ ശരീരം കൂടുതൽ കൂടുതൽ അടുത്ത് അടുത്ത് ചേർന്ന് ഇരുന്നു. നന്ദുട്ടിയുടെ തുടയും എന്റെ തുടയും മുട്ടിയുരുമ്മി ചേർന്ന് ഇരുന്നു. ഞങ്ങളുടെ കൈകൾ അപ്പോളും കോർത്ത് ഞങ്ങളുടെ തുടയിൽ ഇരിക്കുവായിരുന്നു. ഇടക്കെപ്പോഴോ നന്ദുട്ടിയുടെ കൈകൾ എന്റെ പാന്റ്സിന്റെ മുകളിലൂടെ ഉദ്ധരിച്ചു നിൽക്കുന്ന എന്റെ ലിംഗത്തിൽ സ്പർശിച്ചു. പ്രീ കം കൊണ്ട് നനഞ്ഞിരിക്കുന്നു അവിടം നന്ദുട്ടിയുടെ കൈമുട്ടിയപ്പോൾ, എന്റെ ലിംഗം ഒന്ന് കൂടി വിറച്ചു. നന്ദുട്ടി പെട്ടന്നു അവിടേക്കു നോക്കിയപ്പോൾ പാന്റ്സിന്റെ അടിയിൽ ഉയർന്നു നിക്കുന്ന എന്റെ ലിംഗവും, അത് ഒലിപ്പിക്കുന്ന പ്രീ കം കൊണ്ടുള്ള പൊട്ടുപോലെ പടർന്ന ഈർപ്പവുംമാണ് കണ്ടത്. അവൾ പെടുന്നനെ കൈകൾ പിൻവലിച്ചു ഒന്നും മിണ്ടാതെ അവിടെ നിന്നും എഴുനേറ്റു പോയി. ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ ആ നിമിഷത്തെ ശപിച്ചു അവിടെ തന്നെ ഇരുന്നു.

തുടരും…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025