“വരുമ്പോൾ കൂടി ഡോക്ടറുടെ കാര്യം ലക്ഷിയോട് ചോദിച്ചതേ ഉള്ളു. ഒന്ന് കാണാൻ ഇരിക്കുവായിരുന്നു ഇക്കടെ ഒരു കാര്യത്തിന് വേണ്ടിയെ”.
” ഷെരീഫിനു വേണ്ടിയോ എന്താ പ്രത്യേകിച്ചു.”
“ഒന്നും ഇല്ലാ ഏട്ടാ ഒരു റെഗുലർ ചെക്കപ്പ് അത്രേ ഉള്ളു.” ലക്ഷ്മി യായിരുന്നു മറുപടി പറഞ്ഞേ.
“അത്രേ ഉള്ളോ. ഒരുദിവസം വിളിച്ചിട്ടു പോന്നോളൂ. അപ്പോയ്ന്റ്മെന്റ് ഒന്നും എടുക്കേണ്ടത്”
” അത് ഇപ്പോൾ എന്തായാലും എടുക്കുന്നില്ല.” ഷെറീനയുടെ മറുപടി കേട്ട് മൂവരും ചിരിച്ചു.
” നന്ദുട്ടി എന്തിയെ. കണ്ടിട്ടു ഒത്തിരിയായി.” ഷെറീന തിരക്കി.
“അത് അച്ഛനും മോളും കൂടി എന്തേലും പരിപാടി ഒപ്പിച്ചു കാണും. അതാ പുറത്തൊന്നും കാണാതെ. അല്ലെ ഇവിടെ കറങ്ങി തിരിങ്ങു നിക്കുന്നത് കാണാം.”
ലക്ഷ്മിയുടെ നിഷ്കളങ്കമായ ആ പറച്ചിലിൽ ഉള്ള ധ്വനി എന്നെയും അപ്പോൾ അവിടെ എത്തിയ നന്ദുട്ടിയെയും പരസ്പരം ഒരു നിമിഷം നോക്കാൻ പ്രേരിപ്പിച്ച. നേരത്തെ ഇട്ടിരുന്നു സ്കർട്ടും ടോപ്പും മാറ്റി, ഇപ്പോൾ ഒരു ഇളം ഓറഞ്ച് കളർ കുർത്തയും പാന്റ്സും ധരിച്ചിരിക്കുന്നു. മുഖം ഒക്കെ കഴുകി, മുടി ഒക്കെ കെട്ടി വെച്ച് അവൾ അവിടേക്കു വന്നു.
“ആഹാ ഇവിടെ ഉണ്ടായിരുന്നോ” നന്ദുട്ടിയെ കണ്ടതും ഷെറീന അവളെ നോക്കി ചോദിച്ചു.
“ഹായ് ആന്റി, സുഖം ആണോ” നന്ദുട്ടി പയ്യെ മുന്നേക് വന്നു ചോദിച്ചു.
“സുഖം മോളെ. മോൾടെ പഠിത്തം ഒക്കെ എങ്ങനെ പോകുന്നു.”
“തരക്കേടില്ലാതെ പോകുന്നു ആന്റി.”
“നിങ്ങൾക്ക് അടുത്ത് ഒരു കോൺഫറൻസ് ഉണ്ടല്ലേ. സമീറ പറഞ്ഞിരുന്ന്.”
ഷെറീനയുടെയും ഷെറീഫിന്റെയും മകൾ അന്ന് സമീറ. നന്ദുട്ടിയുടെ അതെ പ്രായം അവളും MSc Physics ആണ്, പക്ഷെ വേറെ കോളേജിൽ.
“അതെ ആന്റി. ബാംഗ്ലൂർ IISC വെച്ച്.
“സമീറ പോകുന്നുടോ കോൺഫെറെൻസിനു?” ലക്ഷ്മി അന്ന് ചോദിച്ചത്.
“ഇല്ലനേ അവള് ആന മടിച്ചിയാ”.
“നന്ദുട്ടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആരേലും ഇനിയും കൂടെ പോകണം.” ഞാൻ അന്ന് മറുപടി പറഞ്ഞത്.
” അതിനെന്താ നാലു ദിവസത്തെ കാര്യമല്ലേ ഉള്ളു. അതും ബാംഗ്ലൂർ വരെ. മൂന്നാളും കൂടെ ഒരു ട്രിപ്പ് അടിച്ചു വാ. അയ്യോ സമയം പോകുന്നു. ഞാൻ പോകട്ടെ ഇനിയും വൈകിയാൽ മൂപ്പരുടെ സമൻസ് വരും.” ഷെറിന് ഇറങ്ങാൻ തുടങ്ങി.
“അയ്യോ ഒന്ന് കഴിക്കുന്നില്ല” ഞാൻ തിരക്കി.
“റിസപ്ഷൻ പോയി വന്നിട്ടോ? അയ്യോ വേണ്ടായേ.”
അതും പറഞ്ഞു ഷെറിന് ഇറങ്ങി. ഞാനും ലക്ഷ്മിയും നന്ദുട്ടിയും വാതിൽക്കൽ ചെന്ന് ഷെറീനയെ യാത്രയാക്കി. സ്വയം ഡ്രൈവ് ചെയ്ത് ഷെറിന് തിരികെ വീട്ടിലേക്കു പോയി. എന്റെ അടുക്കൽ നില്കുവായിരുന്ന നന്ദുട്ടി. അവളുടെ കൈ ഞാൻ അറിയാതെ തന്നെ എന്റെ കൈയിൽ പിടിച്ചിരുന്നു അപ്പോൾ.
ഷെറീന പോയി കഴിഞ്ഞു ലക്ഷ്മി ഞങ്ങളോടായി ചോദിച്ചു.
“നിങ്ങൾ രണ്ടാളും എന്താ കഴിക്കാൻ പോകുന്നെ രാത്രിയിൽ.”
