Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 8

“ഹായ് കുഞ്ഞമ്മേ” എന്ന് വിളിച്ചു നന്ദുട്ടി ഓടിപോയി ശ്രീലേഖയെ കെട്ടി പിടിച്ചു.

“ഹായ് മോളുട്ടി” വാത്സല്യത്തോടെ ശ്രീലേഖയും നന്ദുട്ടിയെ കെട്ടിപിടിച്ചു.

“അഞ്ജലിയും ആതിരയും ഉറക്കം ആകും അല്ലെ” നന്ദുട്ടി തിരക്കി.

ശ്രീധരന്റെയും ശ്രീലെക്ഷ്മിയുടെയും കുട്ടികൾ അന്ന് അഞ്ജലിയും ആതിരയും. അഞ്ജലി നന്ദുട്ടിയേക്കാൾ മൂന്ന് വയസിനു ഇളയത്തും ആതിര അഞ്ചു വയസിനു ഇളയത്തും ആണ്. തറവാട്ടിൽ വന്നാൽ മൂവരും എപ്പോളും ഒരുമിച്ചാണ്.

“അതെ ഡാ. നീ വരുന്നത് അവർ അറിഞ്ഞില്ല. അല്ലെ ഇപ്പോൾ എഴുനേറ്റു ഇരുന്നെന്നെ”. ശ്രീലേഖ മറുപടി പറഞ്ഞു. എന്നിട്ടു എന്നെ നോക്കി അകത്തേക്ക് വിളിച്ചു.

“വാ ഏട്ടാ”

ഉമ്മറത്ത് തന്നെ നിന്നിരുന്ന മാധവൻ എന്നെ കണ്ടു മന്ദഹസിച്ചു നിന്നും. ഞാൻ മാധവന്റെ അടുത്ത് ചെന്ന് മെല്ലെ തോളത്തു തട്ടി സുഖം അല്ലെ എന്ന് തിരക്കി.

സുഖം എന്ന് ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.

ശ്രീലേഖയും നന്ദുട്ടിയും തറവാടിൻറെ ഉമ്മറത്തുനിന്നും ഉള്ളിലേക്ക് കേറിപോയി. പിറകെ ഞാനും. മാധവൻ കാറിന് ഉള്ളിൽ നിന്നും പെട്ടികൾ എടുക്കാനായി പോയി.

“മാധവ ഞാൻ എടുത്തോളം കേട്ടോ. പെട്ടികൾ അധികം ഒന്നും ഇല്ല”.

പെട്ടെന്നുള്ള യാത്രയായത് കൊണ്ട് അത്യാവിശം ഉള്ളതും മാത്രമേഞങ്ങൾ എടുത്തുള്ളൂ.

” അത് സാരമില്ല ഞാൻ എടുത്തോളം” എന്ന് പറഞ്ഞു മാധവൻ കാറിലെ ഡിക്കി തുറന്നു രണ്ടു പെട്ടികൾ എടുത്തു കൊണ്ട് വന്നു.അതിൽ നിന്നും ഒന്ന് ഞാൻ മേടിച്ചു തറവാടിനുള്ളിലേക്കു കേറി.

“എനിക്കറിയാരുന്നു നിങ്ങൾ വരുമെന്ന്” ശ്രീലേഖ തുടർന്നു. ‘അമ്മ നാളെ തിരികെ വീട്ടിൽ വരും. അത്ര കാര്യമായി ഒന്നും ഇല്ല. പിന്നെ വെറുതെ റിസ്ക് എടുക്കേണ്ടന്നു വെച്ച.”

സമയം അപ്പോൾ ഏകദേശം 4 .30 അടുത്തു.

“ബാലുവേട്ട നിങ്ങളുടെ മുറി എക്കെ ഒരുക്കി വെച്ചിട്ടണ്ട്. അല്പം നേരമേക്കിലും കിടന്നോളു.” ക്ഷീണം കാണില്ലേ. രാവിലെ എഴുനേൽക്കുമ്പോളേക്കും അമ്മ ഇവിടെ ഉണ്ടാകും”.

“ആയിക്കോട്ടെ” എന്ന് പറഞ്ഞു ഞാൻ മെല്ലെ തറവാടിന്റെ മുകളിലത്തെ നിലയിലേക്ക് പോകുവാൻ പടവുകൾ കയറി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025