Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 8

അത് കേട്ട് എന്ത് പറയണം എന്ന് അറിയാതെ ഞാൻ ഇരുന്നുപോയി. ഇനിയും ലക്ഷ്മിക്ക് വല്ല സംശയവും.

“അതെ എല്ലാത്തിനും വളം വെച്ച് കൊടുക്കാൻ ഒരു പപ്പാ.മോൾ വലുതായി എന്ന് ഒരു വിചാരവും ഇല്ല. ഇപ്പോളും കൊച്ചു കുട്ടി യെന്ന പപ്പയും മോളും വിചാരിച്ചു വെച്ചിരിക്കുന്നെ”.

“വല്ലപ്പോഴും അല്ലെടി” ഞാൻ സാധാരണ പോലെ മറുപടി പറഞ്ഞു ബാത്റൂമിലേക്കു കേറി. ഇനിയും അവൾക്ക് വല്ല സംശയവും ഉണ്ടോ എന്ന് ഒരു ചിന്ത എന്നെ ചെറുതായി അലട്ടിയിരുന്നു.

അന്ന് പതിവുപോലെ പ്രാതൽ കഴിഞ്ഞു ഞാൻ ലെക്ഷ്മിയെയും നന്ദുട്ടിയെയും കോളേജിൽ ഇറക്കിയിട്ടു ആശുപത്രിയിലേക്ക് പോയി.

അന്ന് സാമാന്യം തിരക്കൊഴിഞ്ഞ ദിവസം ആയിരുന്നതിനാൽ നേരത്തെ ഇറങ്ങാം എന്ന് കരുതി. ഇറങ്ങിയിട്ട് എന്ത് ചെയ്യണം എന്ന് ആലോചന യിൽ ആയി പിന്നീട്. ക്ലബ്ബിൽ പോയാലോ എന്ന് കരുതി ആദ്യം. അല്ലെ പിന്നെ നേരെ വീട്ടിൽ തന്നെ ചെന്നാലോ എന്ന് കരുതി. ലക്ഷ്മിയെയും നന്ദുട്ടിയെയും കൂട്ടി ഒരു ഷോപ്പിങ്ങും, പിന്നെ പുറത്തു നിന്നും ഭക്ഷണവും ആകാമെന്ന് കരുതി. അവൾക്കു മെസ്സേജ് അയച്ചു. അല്പം നേരം കഴിഞ്ഞു മറുപടി വന്നു. ഇന്നല്പം പണി കൂടുതൽ ഉണ്ടെന്നും, അതുകൊണ്ടു ഇറങ്ങാൻ വൈകുമെന്ന് ആണ് മറുപടി. നന്ദുട്ടി എന്താലും 3 .30 ആകുമ്പോളേക്കും ഫ്രീ ആകും. എന്നാൽ അവളെയും കൂട്ടി പോകാൻ എന്ന് കരുതി. മൂന്നരക്ക് ഞാൻ കോളേജിന് മുന്നിൽ ഉണ്ടാകും എന്ന് നന്ദുട്ടിക്കു മെസ്സേജ് അയച്ചു. അവളുടെ വക ഒരു സ്മൈലിയും തംസ്അപ്പ് റിപ്ലൈ വന്നു.

വൈകുന്നേരം 3 .30 തന്നെ ഞാൻ നന്ദുട്ടിയുടെ കോളേജിന് മുന്നിൽ എത്തി. പത്തു മിനിറ്റു കഴിഞ്ഞപ്പോള്‍ നന്ദുട്ടി കാറിന്റെ മുൻ സീറ്റ് തുറന്നു കേറി ഇരുന്നു.

“മമ്മി കേറുമ്പോൾ ഞാൻ പുറകിൽ ഇരുന്നോളാം ഓക്കേ പപ്പാ”

“മമ്മി എത്തിക്കോളും എന്ന പറഞ്ഞേ. അവൾ ഇറങ്ങാന്‍ വൈകുമെന്ന്”

അത് കേട്ടപ്പോള്‍ നന്ദുട്ടിയുടെ മുഖത്തു ഒരു ചെറു പുഞ്ചിരി വിടർന്നു.

” എന്താ പരിപാടി ഇന്ന് ? ഒരല്‍പ്പം കറക്കവും പിന്നെ കുറച്ചു ഷോപ്പിംഗ്‌ ആയാലോ ?”

ഓക്കേ എന്ന് നന്ദുട്ടി തലയാട്ടി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025