Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വപ്നസുന്ദരി സീനച്ചേച്ചി 2

അന്നത്തെ ദിവസവും പതിവുപോലെ കടന്നുപോയി…രാത്രി ഞാന്‍ വീട്ടില്‍ ചെന്ന് കുളിച്ച് ഭക്ഷണം ഒക്കെ കഴിച്ച് റൂമില്‍ ചെന്നു.ഫോണും എടുത്ത് ബാല്‍ക്കണിയില്‍ ചെന്നിരുന്നു.നോക്കിയപ്പോള്‍ അഞ്ജുവിന്‍റെ മൂന്ന് മിസ്ഡ് കോള്‍..ഞാന്‍ തിരിച്ച് വിളിച്ചു.ഹലോ..

അഞ്ജു..ആ ജിതിയേട്ടാ

ഞാന്‍..എന്താ വിളിച്ചത്..

അഞ്ജു..മോന് ചെറുതായിട്ട് പനിക്കുന്നുണ്ട്.

ഞാന്‍..നല്ലോണം ഉണ്ടോ..ഹോസ്പിറ്റലില്‍ പോകണോ..

അഞ്ജു..കുറവില്ലേല്‍ പോകാം എന്ന് കരുതി..

ഞാന്‍..കുട്ടിയല്ലേ..അമ്മ എന്തു പറഞ്ഞു..ചേട്ടനെ വിളിച്ച് ചോദിച്ചോ..

അഞ്ജു..ചേട്ടനോട് പറഞ്ഞില്ല..പറഞ്ഞാല്‍ ഒാട്ടോ വിളിച്ച് പോകാനേ പറയൂ…ഇപ്പോള്‍ 10 മണി കഴിഞ്ഞില്ലേ..ഈ സമയത്ത് ഇനി ഒാട്ടോ കിട്ടാന്‍ വഴിയില്ല…

ഞാന്‍..എന്നാ നീ വരണോ..നമുക്ക് പോയി കാണിക്കാം..ചേട്ടനും അമ്മയ്ക്കും സമ്മതമാണെങ്കില്‍..

അഞ്ജു..ഞാന്‍ അമ്മയോട് ചോദിക്കട്ട്…

കുറച്ച് കഴിഞ്ഞ് അവള്‍ വിളിച്ചു..അമ്മ പറഞ്ഞു ചേട്ടന് ബുദ്ധിമുട്ടില്ലേല്‍ വരാന്‍ പറ്റുമോ എന്ന് ചോദിക്കാന്‍..പിന്നെ പനി അല്ലേ..ഇല്ലേ രാവിലെ പോകാം എന്നും പറഞ്ഞു..

ഞാന്‍ ഇപ്പോള്‍ വരാം നിങ്ങള്‍ റെഡിയാവൂ എന്ന് പറഞ്ഞ് കോള്‍ കട്ട് ചെയ്തു..

ഞാന്‍ താഴേക്ക് പോയി..കൂട്ടുകാരന് സുഖമില്ല ആശുപത്രിയില്‍ പോകണം എന്നും പറഞ്ഞ് കാറും എടുത്ത് അഞ്ജുവിന്‍റെ വീട്ടിലേക്ക് പോയി..ഏകദേശം 15 മിനുട്ട് ഒാട്ടം ഉണ്ട് അവിടേക്ക്..ഒരു തെങ്ങിന്‍ തോപ്പിന് നടുക്കായി രണ്ട് നില വാര്‍പ്പ് വീട്..തോട്ടം അവരുടെ തന്നെ ആണെന്ന് തോന്നുന്നു.അവിടെ അടുത്ത്  500 മീറ്റര്‍ പരിധിയില്‍ വേറെ വീടൊന്നുമില്ല..ഞാന്‍ അവിടെ എത്തിയപ്പോഴേക്കും അഞ്ജുവും അമ്മയും പുറത്തേക്ക് വന്നു.അമ്മ വരുന്നില്ല..നിങ്ങള്‍ പോയിട്ട് വാ എന്നു പറഞ്ഞു.ഞങ്ങള്‍ വണ്ടിയില്‍ കയറി യാത്ര തുടര്‍ന്നു..നേരെ ഹോസ്പിറ്റലില്‍ പോയി കുട്ടിയെ കാണിച്ചു.പേടിക്കാനൊന്നുമില്ല സാധാരണ പനിയാണെന്ന് ഡോക്ടര്‍ പറഞ്ഞു…ഞങ്ങള്‍ മരുന്നും വാങ്ങി അവിടുന്ന് ഇറങ്ങി..തിരിച്ചു വരുന്ന വഴി ഞാന്‍ അവളെ ഒന്ന് സൂക്ഷിച്ച് നോക്കി..ലെഗ്ഗിന്‍സും ടോപ്പുമാണ് ധരിച്ചിരിക്കുന്നത്.വെണ്ണ തുട ലെഗ്ഗിന്‍സിനുള്ളില്‍ തെറിച്ച് നില്‍ക്കുന്നു.ഷാള്‍ ധരിക്കാത്തത് കൊണ്ട് മുലയും നന്നായി വികസിച്ച് നില്‍ക്കുന്നു..കുട്ടി നല്ല ഉറക്കത്തിലായിരുന്നു.ഞങ്ങള്‍ നാട്ടുവിശേഷവും ഷോപ്പിലെ കാര്യങ്ങളും ഒക്കെ സംസാരിക്കാന്‍ തുടങ്ങി..

ഞാന്‍..ജോലി എങ്ങനെ.ബുദ്ധിമുട്ടൊന്നുമില്ലല്ലോ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025