Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വപ്നസുന്ദരി സീനച്ചേച്ചി 2

അഞ്ജു..ഇല്ല..ആദ്യായിട്ടാ ഞാന്‍ ജോലിക്ക് പോകുന്നത്.വീട്ടില്‍ വെറുത് ഇരുന്ന് ബോറടിച്ചപ്പോഴാ ജോലി ഒഴിവ് കണ്ടത്.ഭര്‍ത്താവിനോട് ചോദിച്ചപ്പോള്‍ പോയിക്കോളാനും പറഞ്ഞു.പിന്നെ അത്യാവശ്യം ഫോട്ടോഷോപ്പ് ഒക്കെ ഞാനും പഠിച്ചിരുന്നു.

ഞാന്‍..ഭര്‍ത്താവ് എന്തു പറയുന്നു..വിളിക്കാറില്ലേ..

അഞ്ജു..ഇടയ്ക്ക് വിളിക്കും..രാത്രിയില്‍.എല്ലാ ദിവസവും ഇല്ല..

ഞാന്‍.അതെന്താ..ഇത്ര സുന്ദരിയായ ഭാര്യയെ എല്ലാ ദിവസവും വിളിക്കാത്തെ..

അഞ്ജു..അറിയില്ല ഏട്ടാ..അവര്‍ക്ക് എന്നോട് ഇപ്പോള്‍ പഴയ സ്നേഹം ഒന്നുമില്ല..ആദ്യമൊക്കെ ഫുള്‍ടൈം വിളിക്കുമായിരുന്നു.പിന്നെ പിന്നെ അത് കുറഞ്ഞു.

ഞാന്‍.എന്താ വല്ല പ്രശ്നവും നിങ്ങള്‍ക്കിടയില്‍ ഉണ്ടോ…

അഞ്ജു..അങ്ങനെ കാര്യായിട്ട് പ്രശ്നമൊന്നുമില്ല..എന്‍റെ ആവശ്യങ്ങള്‍ ഒക്കെ അറിഞ്ഞ് ചെയ്യുമായിരുന്നു.പണം ഒക്കെ മാസാമാസം അക്കൗണ്ടില്‍ ഇടും..

ഞാന്‍..പിന്നെന്താ പ്രശ്നം..

അഞ്ജു..ഒന്നുമില്ല ഏട്ടാ..

ഞാന്‍..പറയാന്‍ പറ്റുന്നതാണേല്‍ പറ..

അഞ്ജു..അത് പിന്നെ ഏട്ടാ..ബെഡ്റൂം രഹസ്യമാ…

ഞാന്‍..എന്നോട് പറയാന്‍ പറ്റുന്നതാണേല്‍ പറയെടോ..

അഞ്ജു..ഞാന്‍ പറയാം..പിന്നെ എന്നെ കളിയാക്കാന്‍ പാടില്ല..

ഞാന്‍..ഹും പറ..

അഞ്ജു..ചേട്ടന് ഇപ്പോള്‍ എന്നെ കാര്യമായി ഒന്നും ചെയ്യുന്നില്ല..ചേട്ടന്‍ പെട്ടെന്ന് പണി തീര്‍ത്ത് ഉറങ്ങും.ശ്വാസം മുട്ടലിന്‍റെ അസൂഖം ഉള്ളത് കൊണ്ട് കൂടുതല്‍ സമയം ചെയ്യാന്‍ പറ്റുന്നില്ല.പെട്ടെന്ന് ക്ഷീണിക്കുന്നു..

ഞാന്‍..അയ്യേ..ഇതാണോ കാര്യം..അപ്പോ നിനക്ക് ഒന്നും അങ്ങട് സുഖിക്കുന്നുണ്ടാവില്ല അല്ലേ…

അഞ്ജു..കളിയാക്കല്ലേ ചേട്ടാ…ചേട്ടനും കല്യാണം കഴിഞ്ഞ് ഇതുപോലെ വന്നാല്‍ ചേട്ടന്‍റെ ഭാര്യയുടെ അവസ്ഥ ഒന്ന് ആലോജിച്ച് നോക്കൂ..

ഞാന്‍..ശരിയാ..എനിക്ക് ഏതായാലും ശ്വാസം മുട്ടലൊന്നുമില്ല..ഞാന്‍ അവളെ നന്നായി സുഖിപ്പിക്കും..

അത് പറഞ്ഞപ്പോള്‍ അവള്‍ക്ക് ചെറിയ വിഷമം പോലെ തോന്നി..

ഞാന്‍..വിഷമിക്കാന്‍ പറഞ്ഞതല്ല..ഇതൊക്കെ ചിലരുടെ ഇടയില്‍ ഉണ്ടാവുന്നതാ..ചെറിയ കാര്യമല്ലേ..അടുത്ത തവണ ലീവിന് വരുമ്പോള്‍ എല്ലാം..ശരിയാവും..അപ്പോള്‍ ചേട്ടന്‍ നിന്നെ നന്നായി സുഖിപ്പിച്ച് നിന്‍റെ കടി ഒക്കെ മാറ്റിത്തരും.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025