Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാപ്പിങ് അറ്റ് റിസോർട്ട്

 

 

കീർത്തിയുടെ ഉറക്കം കാണുമ്പോൾ അറിയാം അവൻ അവളെ നല്ല രീതിയിൽ കളിച്ചു രസിച്ചിട്ട് ഉണ്ട്. വീണ പറഞ്ഞത് സത്യം ആണ്… അവൻ എത്ര ചെയ്താലും മതി ആകില്ല… ഇന്നലെ എന്താകും നടന്നിട്ട് ഉണ്ടാകുക… അവൻ ആണേൽ ഒരു തെളിവും തന്നിട്ട് ഇല്ല… ഇനി കീർത്തി എഴുന്നേറ്റാൽ മാത്രമേ അറിയാൻ സാധിക്കു…

 

 

ഞാൻ അവളെ വിളിച്ചു…

 

“കീർത്തി….

 

ഒരു അനക്കവും ഇല്ല

ഞാൻ മുഖത്തു വെള്ളം തളിച്ച്…

 

അവൾ കണ്ണ് തുറന്നു.

 

നല്ല ഷീണം ഉണ്ട് മുഖത്തു…

 

” കീർത്തി, are യു ഓക്കേ?

 

” yeah im ok

 

” എന്തായി…

 

” അവൾ എല്ലാ സാറ്റിസ്‌ഫാൿഷനോടും കൂടി ഒരു ചിരി തന്നു….

 

 

” അർഷാദ് അവിടെ…?ഞാൻ ചോദിച്ചു

 

” പോയി

 

” പറയടി…. അങ്ങനെ ഉണ്ട് അർഷാദ്…?

 

എനിക്ക് curiosity ആയി.

 

” എനിക്ക് ഇപ്പൊ ഒന്നിനും വയ്യ… എനിക്ക് ഉറങ്ങണം…

 

എല്ലാ വിശദമായി പിന്നെ പറയാം…

 

” നിനക്ക് breakfast വേണ്ടേ…

 

” വേണ്ട… നീ കഴിച്ചോ…

 

ഞാൻ പിന്നെ കൂടുതൽ ഒന്നും ചോദിച്ചില്ല…

 

ഞാൻ ബെഡിൽ നിന്ന് എഴുനേറ്റ് breakfast ഓർഡർ ചെയ്യാൻ പോയപ്പോൾ അവൾ പിന്നിൽ നിന്ന് വിളിച്ചു…

 

ഞാൻ അടുത്ത ചെന്ന ഇരുന്ന്. അവൾ എന്നെ അതി തീവ്രം ആയി ഒരു ചുംബനം തന്നു…

അതിൽ നിന്ന് വ്യക്തമായി അവൾക്കു sex inte പുതിയ അനുഭവം നന്നായി അസൂദിച്ചു എന്ന് അതിന്റെ നന്ദി ആണ് ഈ ചുംബനം.

 

” അർഷാദ് നമ്മൾ ഉദ്ദേശിച്ച ആൾ അല്ല…

 

അവളുടെ ആ സംസാരം എനിക്ക് വീണയുടെ വാക്കുകൾ ഓർമ വന്നു….

 

ഞാൻ ഒന്നും മിണ്ടിയില്ല…. ഉറങ്ങിക്കോ എന്ന് പറഞ്ഞു റൂമിനു പുറത്ത് വന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025