അവൾ ചിരിച്ചിട്ട് പറഞ്ഞു..
“ഒരു ഫുൾ സിനിമ കാണാൻ നീ റെഡി ആയിക്കോ… തുടങ്ങിയ ഉടനെ ഒന്നും തീരില്ല.
അത് കേട്ടതും എന്റെ നെഞ്ചിൽ ഒരു മിന്നൽ ആയിരുന്നു.
“ആദ്യം പോയി കുളിച്ചു ഫ്രഷ് ആയി വാ.. ഞാൻ ഫുഡ് ഓർഡർ ചെയ്യാം.
” കീർത്തി…
“എന്താടാ
” നീ ഓക്കേ അല്ലെ… നമ്മുക്ക് തിരിച്ചു പോകണോ?
” എന്തിനു, നിനക്ക് അർഷാദ് ഇന്റെ കാര്യം കേട്ടപ്പോൾ അസൂയ തോന്നിയോ, അതാണോ തിരിച്ചു പോകാം എന്ന് പറഞ്ഞത്…..
” ഹേയ് അതല്ല ഞാൻ വന്നപ്പോൾ നിന്റെ കിടപ്പ് കണ്ടപ്പോൾ എനിക്കു സങ്കടം തോന്നി… ഞാൻ ആണെല്ലോ ഇത് തുടങ്ങി വെച്ചത്…
” അങ്ങനെ ഒരു ചിന്തയും വേണ്ട… ഐ റിയലി എന്ജോയ്ഡ് it…
“ശെരിക്കും sex ഇന്റെ മാജിക് എന്താ എന്ന് ഇന്നലെ ഞാൻ അറിഞ്ഞു…
അത് കെട്ട് ഞാൻ ഇങ്ങനെ ഷോക്ക് ആയി നിന്നു… ഇന്നലെ വരെ കണ്ട കീർത്തി അല്ല, നാണം എല്ലാം കാറ്റിൽ പറന്നു ഇവിടെ നിന്ന് നോക്കിയാൽ കാണുന്ന സമുദ്രത്തിൽ പതിച്ചു.sex ഇന്റെ എല്ലാ സുഖവും അവൾ അർഷാദ് ഇൽ നിന്ന് അറിഞ്ഞു കഴിഞ്ഞു.. അവളുടെ മുഖത്തു ഇന്നലെ കണ്ട ഭാവം അല്ല.
” നീ അന്തേം വിട്ടത് മതി പോയി കുളിക്ക്…
ഞാൻ പോകുന്ന വഴി മൊബൈൽ എടുത്ത് നോക്കി…
ഗ്രൂപ്പിൽ 12:30മുതൽ ഭയങ്കര ചർച്ച….
Planned changed
സ്ക്രോൽ ചെയ്ത് താഴെ പോയി നോക്കിയപ്പോൾ… ബാക്കി 2 കപ്പിലെസ് ഷോപ്പിംഗ് ചെയ്യാൻ പുറത്ത് പോകുവാ… അവിടെന്ന് ഫുഡ് കഴികാം എന്ന് പറഞ്ഞിരിക്കുന്നു.
കീർത്തി വരുന്നില്ല എന്നും reply കൊടുത്തിരുന്നു…
വീണയുടെ മറുപടി… എന്താ മോളെ നടക്കാൻ വൈയ്യേ… വീൽചെയർ എടുക്കണോ എന്ന്.
അർഷാദ് അതിനു താഴെ ഡോക്ടർ ഇന്റെ ഒരു സ്റ്റിക്കർ അയച്ചിരിക്കുന്നു
