Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വർഗ്ഗത്തിലെ മാളവിക

ദർശൻ : “താങ്ക് യൂ ടീച്ചർ… പിന്നെ…. വെരി ഗുഡ്ഡ് മാത്രമേ ഉള്ളൂ??”

അത് പറഞ്ഞതും അവൻ അവളുടെ നെഞ്ചിൽ നോക്കി. ആ ടാറ്റൂ കണ്ടു.

മാളു : ” ആഹ്. എങ്കി താൻ ഇങ്ങു വരൂ. ഒരു ഹഗ്ഗ് തരട്ടെ.”

ക്‌ളാസ് റൂമിൽ മുഴുവനും ചെറിയ പിറുപിറുപ്പും സംസാരങ്ങളും നിറഞ്ഞു.

മാളു അവനെ കെട്ടിപ്പിടിച്ചു! അവന്റെ മുഖം സുന്ദരമായ അവളുടെ മുതുകിൽ വീണു കിടന്നു. കൈ വയറിൽ തട്ടി. അവളുടെ വിയർപ്പിന്റെ മണവും അവന്റെ വിയർപ്പിന്റെ മണവും ഒന്നായി. അവളുടെ ശ്വാസം വർധിച്ചു വന്നു. ക്‌ളാസ് മുഴുവൻ നെടുവീർപ്പിട്ടു. അവൻ അവളെ ഇറുക്കി കെട്ടിപ്പിടിച്ചു. ഇരുദേഹങ്ങളും ഒന്നാവുന്നത് പോലെ.

കെട്ടിപ്പിടിത്തം വിടാതെ തന്നെ അവൻ ചോദിച്ചു : “നെഞ്ചിലെ ആ ഡി ആരാണ്.”

മാളു : “ദർശൻ!”

അവന്റെ കൈ അവളുടെ കക്ഷത്തിൽ തട്ടി. വിയർപ്പിന്റെ ചെറിയ നനുനനുപ്പ് അവന്റെ വിരലുകളിൽ പറ്റി. പതിയെ ആ കൈ അവൻ താഴ്ത്തി കൊണ്ട് വന്നു. അവൻ അവളുടെ വയറ്റിൽ ഇറുക്കിപ്പിടിച്ചു. പതിയെ കഴുത്തിൽ ഒരു ഉമ്മ കൊടുത്തു. അവളുടെ പെർഫ്യൂമിന്റെ മണം അവന്റെ ഉള്ളിൽ ഇരച്ചു കയറി.

മാളു : “ആഹ് മതി.”

അവളവനെ പിന്നോട്ടാഞ്ഞു. അവൻ തിരികെ ചെന്ന് ബെഞ്ചിൽ ഇരിക്കാൻ പോയി. പക്ഷെ പല്ലു അവന്റെ ഷർട്ടിൽ ഉടക്കിയിരുന്നു. സാരിത്തുമ്പിളവി കൂടെ വന്നു!

ക്‌ളാസിലെ കുട്ടികൾ എല്ലാം ഞെട്ടി! വയറും നെഞ്ചുമെല്ലാം കാണിച്ചു അവരുടെ സ്വന്തം മാളവിക ടീച്ചർ. ബ്ലൗസ് അത്ര ചെറുതാണെന്ന് അവർ അപ്പോഴാണ് തിരിച്ചറിയുന്നത്. കുറച്ചു കൂടി താഴ്ത്തി വെട്ടിയിരുന്നു എങ്കിൽ നിപ്പിൾ കാണാം. ഹിന്ദി സിനിമയിലെ ഐറ്റം ഡാൻസു നടിയെപ്പോലെ പോലെ അവൾ.! ക്ളീവേജിൽ അവളുടെ താലിമാല.!

 

മാളു : “ഡാ. ഇതെന്താ ഈ ആലോചിക്കുന്നേ.”

ഡേവിഡ് : ” ഏ.. എഹ്.. ഏയ്യ്. ഇങ്ങനെ പെട്ടന്ന് ഓരോന്ന്..” അവൻ ചിന്തയിൽ നിന്ന് തിരിച്ചു ഇറങ്ങി വന്നു.

മാളു : “ഇന്നലത്തെ കെട്ടിറങ്ങിയിട്ടില്ല അല്ലെ..?”

ഡേവിഡ് ഒന്നും മിണ്ടിയില്ല. പതിവൃതയായ തന്റെ ഭാര്യയെക്കുറിച്ചു ഓരോ ഭ്രമകല്പനകൾ രൂപപ്പെടുത്തുന്നതാണ് എന്ന് അവനു തുറന്നു പറയാൻ ആവില്ലല്ലോ. മാളു പതിയെ തിരിഞ്ഞു നിന്ന് ബ്ലൗസും സാരിയും ഊരി. വെളുത്ത ഒരു ബ്രായും പാവാടയും മാത്രം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025