Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വർഗ്ഗത്തിലെ മാളവിക

“നിന്നെ ഈ ഡ്രസ്സിൽ അവൻ കണ്ടു എന്ന് പറഞ്ഞു മാനം വല്ലതും ഇടിഞ്ഞു വീണോ?”

ഡേവിഡിന്റെ ആ ചോദ്യം അവളെ തിരികേ യാഥാർത്ഥ്യത്തിലേക്ക് കൊണ്ട് വന്നു. അവൾ മറുപടി എന്നോണം ഒന്ന് ചിരിക്കുക മാത്രം ചെയ്തു. ഒന്നും പറയാനുണ്ടായിരുന്നില്ല.

“ഈ ഫോട്ടോ ഒക്കെ കൊള്ളാല്ലോ. അവൻ എടുത്തതാണോ?”

ഡേവിഡിന്റെ കയ്യിലെ ക്യാമറ കണ്ടു അവൾ ഞെട്ടി. ആ ഫോട്ടോസ് എടുത്തു ഡിലീറ്റ് ചെയ്യാൻ അവൾ മറന്നു പോയിരുന്നു.

“അത്.. അഹ്.. അതെ അവൻ എടുത്തതാണ്..”

ഡേവിഡ് : “കൊള്ളാം. നന്നായിട്ടുണ്ട്.. നീ വളരെ അപ്പീലിങ് ആയി തോന്നിക്കുന്നു ഇതിൽ.. പ്രത്യേകിച്ച് ദേ ഈ തിരിഞ്ഞു നിൽക്കുന്ന പിക്ക്.. സൊ ഗുഡ്..”

മാളവിക ഇളിഭ്യ ആയി ചിരിച്ചു. അവളുടെ ഉള്ളിൽ എന്താണെന്ന് കൃത്യമായി ഡേവിഡിന് മനസിലായി. തല താഴ്ത്തി നിൽക്കുന്ന മാളവികയുടെ താടിയിൽ തട്ടി അവളുടെ മുഖം ഉയർത്തി. പതിയെ ചുണ്ടിൽ ഒരു മുത്തം കൊടുത്തു. മാളവികയ്ക്ക് വല്ലാണ്ടായി. അവൾ അവിടെ തന്നെ കണ്ണടച്ച് കുറച്ചു നേരം നിന്നു. ആദ്യമായി ഡേവിഡിൽ നിന്ന് ഒരു മുത്തം കിട്ടുന്നത് പോലെ.

ഡേവിഡ് : “സ്വന്തം ശരീരമാണ്. അതിനോട് ഒരു കണക്ഷൻ വേണം. ആത്മവിശ്വാസം വേണം. ഇത്തരം ഡ്രസ്സ് ഇട്ടു ശീലിക്കണം മോളെ. ഈ പ്രായത്തിൽ അല്ലെങ്കിൽ പിന്നെ എപ്പോ. ചില നോട്ടങ്ങൾ ഒക്കെ ഉണ്ടാവും ഈ നാട്ടിൽ. അതൊക്കെ കണ്ടില്ലാ എന്ന് നടിക്കണം. അല്ലെങ്കിൽ ലൈഫ് ആസ്വദിക്കാൻ കഴിയില്ല.”

ഡേവിഡ് പതിയെ മുകളിലേക്ക് നടന്നു കയറിപ്പോയി.

ആ രാത്രി ഡേവിഡിന് ഉറക്കം ഇല്ലായിരുന്നു. പ്ലാൻ ചെയ്തു കാര്യം സാധിക്കാൻ ഏറ്റവും മിടുക്കനായ ആളായിരുന്നു ഡേവിഡ്. അവനു അമ്പതു ശതമാനം പ്ലാൻ വിജയിച്ചതിന്റെ സന്തോഷവും ബാക്കി ജയിക്കുമോ ഇല്ലയോ എന്നുള്ള പേടിയും ഉണ്ടായിരുന്നു. ഐസിങ് ഓൺ ദി കേക്ക് എന്നൊക്കെ പറയുന്ന പോലെ ഒരുതരം കാമവും. താൻ ഇതൊക്കെ ചെയ്യുന്നത് ആണത്വത്തിനു നിരക്കുന്നതാണോ എന്ന് ഡേവിഡിന് തന്നെ തോന്നി എങ്കിലും ഉള്ളിൽ കാമാർത്തി പൂണ്ട യഥാർത്ഥ ഡേവിഡ് അതൊന്നും ഒരു പ്രശ്നമേ അല്ല എന്നുറക്കെ പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025