Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വർഗ്ഗ ദ്വീപ് 1

പ്രിയ രതി സുഖത്തിന്റെ തീവ്രതയിൽ നിന്ന് തിരിച്ച് വന്നു, അവളുടെ വായിൽ നിന്ന് വിരലുകൾ പുറത്ത് എടുത്ത് കൂർത്ത് നിന്ന ഒരു വിരൽ മടക്കോളം തള്ളി നിന്ന മുലഞട്ടുകളെ ഒന്ന് ഞരടി. അവൾ വേഗം എഴുനേറ്റ് കൈ കഴുകി കുളിച്ച് ഷവർ നിർത്തി.

അവൾ ഷവറിൽ നിന്ന് പുറത്ത് കടന്നതും എൽദോ കസേരയിലേക്ക് കിതച്ച് കൊണ്ട് ചാഞ്ഞു. “വൃത്തികെട്ട പൂറി കഴപ്പി”, അവൻ പറഞ്ഞു. നാളെ ആരെ കണ്ടു വാണം അടിക്കണം എന്ന് അവൻ ആലോജിച്ചു. കഴിഞ്ഞ പത്തു വർഷമായി ഈ കസേരയിൽ ഇരുന്ന് പല സിനിമ നടികളുടെയും, ഗായികമാരുടെയും, മോഡലുകളുടേയു, സുന്ദരികളായ നൂറിനുമേൽ സ്ത്രീകളുടെയും രഹസ്യ നിമിഷങ്ങൾ കണ്ടു അവൻ വാണം അടിച്ച് തൃപ്തിപ്പെടുന്നു. ഇതെല്ലാം നടക്കുന്നത് ഇവർ മനു വർമയുടെ അതിഥികളായി ദ്വീപിൽ വരുന്ന സമയങ്ങളിൽ ആണ്. എൽദോ ഇതെല്ലാം അവന്റെ കാമ നിർവൃതിക്കായി റെക്കോർഡ് ചെയ്ത് രഹസ്യമായി സൂക്ഷിച്ച് വച്ചിട്ടുണ്ട്.

“നാളെ ഡോക്ടർ ആയാലോ”, അവൻ ആലോജിച്ചു. അല്ലെങ്കിൽ മസ്സാജ് ചെയുന്ന പെണ്ണിനെ വിളിപ്പിച്ചു ഒന്നുകൂടെ റോൾപ്ലേ ചെയ്താലോ. എന്തായാലും പുതിയ ഇരകൾ അടുത്ത് തന്നെ എത്തിച്ചേരുന്നതാണ്. അവൻ ദ്വീപിൽ വരുന്ന മനു വർമയുടെ മക്കളുടെ ഫയൽ കണ്ടതാണ് മൂന്നുപേരിൽ രണ്ട് പെൺമക്കളും ചരക്കുകൾ ആണ്. അവൻ ഇതേപോലെ ഒളിക്യമറയിൽ അവരുടെ അംഗലാവണ്യം കാണാൻ അക്ഷമനായി കാത്തിരിക്കുകയാണ്.

എൽദോ നേരത്തെ അടിച്ചൊഴിച്ച പാൽ തുള്ളികൾക്ക് മുകളിലേക്ക് പതിയെ ഷർട്ട് താഴ്ത്തി പാന്റ് വലിച്ച് കയറ്റി ബെൽറ്റ് ഇട്ടു. പാൽ തുള്ളികൾ ഷർട്ടിനും ശരീരത്തിനും ഇടയിൽ ഒട്ടി നിന്നു. അവൻ പതുക്കെ എഴുനേറ്റ് പുറത്തേക്കുള്ള വാതിലിലേക്ക് നടന്നപ്പോൾ പാൽ തുള്ളികൾ വയറിലൂടെ താഴേക്ക് ഒഴുകുകയായിരുന്നു. അവനു ആ കുണ്ണ പാലിന്റെ മണവും ശരീരത്തിൽ അനുഭവപ്പെടുന്ന പശപശപ്പും ഒരു പ്രേത്യേക അനുഭൂതി നൽകിയിരുന്നു. അതിനുശേഷം പുറത്തിറങ്ങി നടക്കുമ്പോൾ ആരെയെങ്കിലും കണ്ടാൽ അവൻ പിടിച്ച് നിർത്തി സംസാരിക്കും ആരെങ്കിലും മണം തിരിച്ചറിയുന്നുണ്ടോ എന്നറിയാൻ. ചിലവർക്കു മണം കിട്ടി പക്ഷെ എന്താണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

അവൻ ബങ്കറിൽനിന്ന് പുറത്തിറങ്ങി അടുക്കളയിലേക്ക് ചെന്നു. അവനുവേണ്ടി ഷെഫ് മാറ്റിവച്ച സാൻഡ്വിച് കഴിച്ച് കൊണ്ട് ക്ലിനിക്കിന് മുകളിലുള്ള അവന്റെ അപ്പാർട്മെന്റിലേക്കു പോയി.

**—————————————————-**————————————————-**

ആദിത്യന്റെ മേശയുടെ മുകളിലുള്ള ഫോൺ റിങ്‌ചെയിതു. അവൻ നെറ്റിചുളിച്ചു, ജോലിക്ക് തടസ്സം നേരിട്ടതിൽ. കഴിഞ്ഞ മൂന്ന് ദിവസ്സമായി പന്ത്രണ്ട് മണിക്കൂർ വച്ച് ദിവസവും അവൻ പണി എടുക്കുന്നു. ഒരു ഇലക്ട്രോണിക് റെക്കോർഡ്‌സ് മാനേജ്മെന്റ് കമ്പനി വാങ്ങുന്നതിന് വേണ്ടിയുള്ള ഡോക്യൂമെന്റസ് ശെരിയാക്കാൻ, ഏകദേശം തീർന്നുകൊണ്ടിരിക്കുബോൾ ആണ് ഫോൺ ബെല്ലടിച്ചത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025