Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വർഗ്ഗ ദ്വീപ് 2

അവൻ അവളുടെ കൈയ് പിടിച്ച് എഴുനേറ്റു. അവന്റെ കാല് പതറുന്നത് കണ്ട് അവൾ ചിരിച്ചു.

“മുട്ടിടിക്കുന്നുണ്ടോ?”.

“ഡാൻസ് വളരെ നന്നായിരുന്നു എന്ന് ഞാൻ പറഞ്ഞല്ലോ”.

“ശെരി, എനിക്കറിയാം”, അവൾ പറഞ്ഞു. “സാധാരണ ലാപ് ഡാൻസ് ചെയ്യുമ്പോൾ എനിക്ക് അങ്ങനെ വിഗാരം തോന്നാത്തത് ആണ് പക്ഷെ നിന്നിൽ എന്തോ ഉണ്ട് ആദിത്യ”.

ആദിത്യൻ ചിരിച്ചു, അത് വെറുതെ പറഞ്ഞത് ആണെന്ന് അവന് തോന്നി. അവർ പ്രൈവറ്റ് റൂമിൽ നിന്ന് വെളിയിൽ ഇറങ്ങി.

അവൾ അവന്റെ കവിളിൽ ഉമ്മ കൊടുത്ത് നന്ദി പറഞ്ഞ് കൊണ്ട് അവിടെ നിന്ന് പോയി. അവന്റെ കൂടുകാർ സ്റ്റേജിൽ ഒരു പെൺകുട്ടി നഗ്ന നൃത്തം കളിക്കുന്നത് ശ്രേധിച്ച് ഇരിക്കുക ആയിരുന്നു. അവൻ കഴുകാനായി വേഗം ബാത്റൂമിലേക്ക് പോയി.

ആദിത്യനും ജോളിയും അരവിന്ദും ബ്ലേലഗൂൺ ക്ലബ്ബിൽ എത്തി. വലിയ ക്യു ഉണ്ടായിരുന്നത് കൊണ്ട് കുറച്ച് നേരം കാത്തിരിക്കേണ്ടി വന്നു. അരവിന്ദ് ജോളിയുടെ അടുത്ത് അകത്ത് കയറിയാൽ പെൺകുട്ടികളോട് മരിയാതക്ക് സംസാരിക്കണം എന്ന് പറഞ്ഞ് കൊണ്ട് ഇരുന്നു. ജോളി അവന് കിട്ടിയ ലാപ് ഡാൻസിനെ കുറിച്ച് വിവരിച്ച് കൊണ്ട് ഇരുന്നു. ആദിത്യൻ തനിക്ക് കിട്ടിയ ലാപ് ഡാൻസിനെ കുറിയിച്ച് കൂട്ടുകാരോട് ഒന്നും പറഞ്ഞതെ ഇല്ല. അവൻ നനഞ്ഞ ഷഡ്ഢി ബാത്റൂമിന്റെ വെയ്സ്റ്റ് ബോക്സിൽ കളഞ്ഞ് ആണ് വന്നത്. അവൻ എന്തായാലും ഇത് ജോളിയോട് പറയാൻ താല്പര്യം ഇല്ല.

പന്ത്രണ്ട് മണി കഴിഞ്ഞപ്പോളേക്കും അവർക്ക് ക്യുവിൽനിന്ന് ക്ലബ്ബിലേക്ക് കയറാൻ പറ്റി. അതൊരു വലിയ സ്ഥലം ആയിരുന്നു കുറേ ആൾകാർ ഡിജെ മ്യൂസിക്കിന് ഒത്ത് ഡാൻസ് ചെയ്യുകയും കുടിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ജോളിയും അരവിന്ദും ബാറിന്റെ അടുത്തേക്ക് പോയി. ആദിത്യൻ ആ പെൺകുട്ടികളെ തിരയാൻ തുടങ്ങി. ആദിത്യൻ അവരെ കണ്ട് പിടിച്ച്പ്പോഴെക്കും ജോളിയും അരവിന്ദും അവന്റെ അടുത്തേക്ക് വന്നു. അവർ മൂന്ന് പേരും ആ പെൺകുട്ടികളുടെ അടുത്തേക്ക് പോയി.

“ഹായ്”, ഷംനയെ കണ്ടതും ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.

“ഹായ്, ആദിത്യ”, അവൾ തിരിച്ച് പറഞ്ഞു. “അവസാനം നിങ്ങൾ വന്നു അല്ലെ?, ഞങ്ങൾ വിചാരിച്ചു നിങ്ങൾ ഇനി വരില്ല എന്ന്”.

ആദിത്യൻ ചിരിച്ചു, അവൻ ഇപ്പോൾ മനസ്സിൽ തീർച്ചപ്പെടുത്തി ഷാനു അല്ല ഷംന എന്ന് പക്ഷെ രണ്ടു പേർക്കും ഉള്ള സാദൃശ്യം അവനെ ഞെട്ടിച്ചു. അവൾ ചോദിച്ചതിന് മറുപടി കൊടുത്തില്ല എന്ന് മനസ്സിലായപ്പോൾ അവൻ പറഞ്ഞു. “ഞങ്ങൾ പുറത്തെ ക്യുവിൽ പെട്ട് പോയി, എന്തായാലും ഇപ്പോൾ എത്തിയില്ലെ”.

“ഓഹ് അങ്ങനെയോ കുഴപ്പം ഇല്ല”, ഷംന പറഞ്ഞു. “നമുക്ക് ഡാൻസ് കളിക്കാൻ പോയാലോ?”.

“ശെരി”.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025