Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വർഗ്ഗ ദ്വീപ് 6

“ചൈത്ര നിങ്ങൾ മൂന്ന് പേർക്കും വേണ്ടി വസ്ത്രങ്ങൾ പുറത്ത് നിന്ന് കൊണ്ട് വന്നു. അത് വേണ്ടെങ്കിൽ മറ്റെന്തെങ്കിലും അതിന് പകരം താങ്കൾ ഡ്രസിങ് റൂമിൽ നിന്ന് എടുകാം.”

അവളുടെ തല വീണ്ടും നോട്ട്പാഡിലേക്ക് തിരിഞ്ഞു. ആദിത്യൻ വേറെ ടീഷർട്ട് എടുക്കാൻ ഡ്രസ്സിംഗ് റൂമിലേക്ക് നടന്നു. അവിടെ ഉള്ള ഉടുപ്പുകൾ കണ്ട് അവന്റെ കണ്ണുകൾ ആശ്ചര്യത്തൽ വികസിച്ചു. ഇതിന് മുമ്പ് രണ്ട് റെയിലുകളിൽ ഉടുപ്പുകൾ തൂക്കി ഇട്ടിരുന്നിടത്ത്, ഇപ്പോൾ ഏഴ് റെയിലുകളിൽ ഉടുപ്പുകൾ ഉണ്ട്. കൂടാതെ മുഴുവൻ അലമാരകളും ഒരു അധിക ഡ്രോയർ യൂണിറ്റും നിറയെ ഉടുപ്പുകൾ ഉണ്ടായിരുന്നു. ആ ഡ്രോയർ യൂണിറ്റ് അവിടെ ഉണ്ടായിരുന്നു എന്ന് മുൻപ് അവൻ ശ്രേധിച്ചിരുന്നത് പോലും ഇല്ല.

“ചൈത്ര നല്ലോണം കഷ്ട്ടപ്പെട്ടിട്ട് ഉണ്ട്,” ആദിത്യൻ പറഞ്ഞു.

“അതെ അവൾ അങ്ങനെ ആണ്.”

തനിക്ക് കാണാൻ കഴിയുന്ന കുറച്ച് ടീഷർട്ടുകൾ ആദിത്യൻ ഓടിച്ച് നോക്കി. അവയിൽ ഡിസൈനുകൾ ഉള്ള ക്ലാസിക് റോളിംഗ് സ്റ്റോൺ ലോഗോയുള്ള ഒരെണ്ണം അവൻ തിരഞ്ഞെടുത്തു. അവൻ തിരിച്ച് കട്ടിലിന്റെ അടുത്തെക്ക് പോയി. അവൻ പ്രിയ ഇരിക്കുന്ന ഇടത്തേക്ക് കണ്ണോടിച്ചു. താൻ വീണ്ടും വസ്ത്രം മാറുമ്പോൾ അവൾ തന്നെ നോക്കുമോ എന്ന് ആദിത്യൻ ചിന്തിച്ചു.

“ഞാൻ ഉടുപ്പ് മാറ്റാൻ പോകുകയാണ്, പ്രിയ,” ആദിത്യൻ കട്ടിലിന് അഭിമുഖമായി നിൽക്കുമ്പോൾ അവൾക്ക് മുന്നറിയിപ്പ് നൽകി. പ്രിയ വലത് വശത്ത് അവനെ കാണുന്ന രീതിയിൽ ആണ് ഇരുന്നത്.

“ശെരി,” പ്രിയ ഒരു ഭാവമാറ്റവും ഇല്ലാതെ പറഞ്ഞു.

വസ്ത്രം ധരിക്കുമ്പോൾ അവളെ നോക്കുന്നതിന് പകരം, അവൾ ജോലി ചെയ്യുമ്പോൾ പേപ്പറിൽ പേന കൊണ്ട് എഴുതുന്ന ശബ്ദം ആദിത്യൻ ശ്രദ്ധിച്ചു. അവൻ ടീഷർട്ട് ഇടുമ്പോൾ പേശികൾ വലിഞ്ഞ് മുറുകി അവനെ അലോസരപ്പെടുത്തി. ടീഷർട്ട് ഇട്ടതിന് ശേഷം ജീൻസ് അവൻ മുൻപിലേക്ക് എടുത്തു. ടവ്വൽ അഴിച്ച് മാറ്റിയപ്പോൾ അവൻ നല്ലോണം ശ്രദ്ധിച്ചു, തന്റെ ശരീരം പ്രിയയുടെ മുൻപിൽ തുറന്ന് കാട്ടുന്നതിൽ അവന് അല്പം പരിഭ്രാന്തി തോന്നി. ജീൻസ് ഇടാൻ ഇടതു കാൽ ഉയർത്തിയപ്പോൾ അവൾ എഴുതുന്നത് നിർത്തിയത് ആദിത്യന് മനസ്സിലായി.

അവൻ ചെയ്യുന്ന ജോലിയിൽ കൂടുതൽ ശ്രദ്ധിച്ച് ഇടത് കാൽ ഉയർത്തി ജീൻസ്‌ മുകളിലേക്ക് വലിച്ച് കയറ്റി. തന്റെ അരക്കെട്ട് കാണാവുന്ന രീതിയിൽ അവൻ അവളുടെ മുൻപിൽ തന്റെ നഗ്നത അറിഞ്ഞ് കൊണ്ട് തന്നെ വെളിപ്പെടുത്തി.

കുറച്ച് നിമിഷങ്ങളെടുത്ത് അവൻ അവസാനം അവന്റെ ഇടത് കാൽ ജീൻസിലേക്ക് കയറ്റി അവൻ കാതോർത്ത് താൽക്കാലികമായി ചെയ്യുന്നത് നിർത്തി. അപ്പോഴും അവൾ എഴുതുന്നത് ഒട്ടും കേൾക്കാനായില്ല. അവൻ തിരിഞ്ഞ് നോക്കാൻ ധൈര്യപ്പെട്ടില്ല, കാരണം അവൾ അവളുടെ തല വേഗത്തിൽ മാറ്റും, അതിനാൽ ആദിത്യൻ വലതുകാൽ ഉയർത്തി ജീൻസിലേക്ക് കയറ്റി.

അരക്കെട്ടിനു മുകളിലേക്ക് ജീൻസ്‌ വലിച്ച് കയറ്റുന്നതിന് ഇടയിൽ തന്റെ പകുതി ഉദ്ദരിച്ച കുണ്ണയെയും ബോളുകളെയും തന്റെ ജീൻസിന്റെ സിബിന്റെ ഉള്ളിലേക്ക് താഴ്ത്തി വയ്ക്കാൻ പോകുബോൾ അവൾക്ക് അവന്റെ രഹസ്യ ഭാഗത്തിന്റെ പ്രദർശനം കാലിന്റെ ഇടയിലൂടെ ലഭിക്കുമെന്ന് അവന് മനസ്സിലായി. അവസാന നിമിഷത്തിൽ അവൻ താൽക്കാലികമായി നിർത്തി ജീൻസിന്റെ ഉള്ളിൽ കുണ്ണ കയറ്റി ഒരു സുഖപ്രദമായ സ്ഥാനത്തേക്ക് വയ്ക്കാൻ കൈ ഉപയോഗിച്ചു. അതിന് ശേഷം ജീൻസിന്റെ കുടുക്ക് ഇട്ട് അരയിൽ ഉറപ്പിച്ചു.

സിബ് മുകളിലേക്ക് വലിക്കുന്നതിന് മുമ്പ് പേന വീണ്ടും നോട്ട്പാഡിൽ എഴുതാൻ തുടങ്ങിയത് ആദിത്യൻ കേട്ടു. താൻ അല്പം ശക്തിയായി ആണ് ശ്വാസം കഴിക്കുന്നത് എന്ന് അവന് മനസ്സിലായി.

“ഇത് ശെരിക്കും വിചിത്രമാണ് അവൾ എന്നെ തന്നെ പൂർണ്ണമായും നോക്കി കൊണ്ട് ഇരിക്കുക ആയിരുന്നു.” ആദിത്യൻ സ്വയം ചിന്തിച്ചു. സോക്സും ഷൂസും ഇടാൻ കട്ടിലിൽ ഇരിക്കുമ്പോൾ അവന്റെ ഹൃദയം ശക്തത്തിൽ ഇടിക്കുക ആയിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025