Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വർണചിറകുള്ള മാലാഖ

 

” നിന്നെ എനിക് തീരെ വിശ്വാസമില്ല. എന്നാലും കുറെ നാളായി പറയുന്നതല്ലേ ഞാൻ സമ്മതിച്ചു. അടുത്ത ആഴ്ച ഒരു ദിവസം പോകാം ”

 

“” മതി മതി. ലവ് യൂ ബേബി. . . ”

 

ബസ്റ്റോപ്പിൽ കലക്ഷൻ എടുത്തുനിന്ന ഗോകുൽ എന്നെ കണ്ടതും വണ്ടി സ്റ്റാർട്ട് ചെയ്ത് എന്റെ അടുത്തേക് വന്നു. അവൻ എന്നെ വീട്ടിൽ ഡ്രോപ്പ് ചെയ്ത് വീട്ടിലേക് പോയി. . .

 

7 മണി ആയപ്പോഴേക്കും മമ്മി എത്തി. മുഖത്ത് ആകെ ഒരു ടെൻഷൻ പോലെ. എന്നെ കണ്ടത് പോലും നോക്കാതെ വേറെ എതോ ഒരു ലോകത്ത് നിന്നും വന്ന പോലെ റൂമിലേക് കയറിപ്പോയി. എന്തോ ഒരു നിഗൂഢഭാവം മമ്മിയുടെ മുഖത്ത് വ്യക്തം. ഞാൻ റൂമിലേക് പോയി ബുക്ക് എടുത്തു വായിച്ചു. കുറച്ചു കഴിഞ്ഞു ഒരു വിളി വന്നു. . .

 

“” ഡാ എബി, ഇങ്ങോട്ട് വന്നേ “”

 

മമ്മി ചെസ്സ്‌ബോർഡ് എല്ലാം സെറ്റ്ചെയ്ത്, ഒരു സൈഡിൽ ഇരിക്കുന്നുണ്ട്. എന്നോട് എതിരെ വന്നിരിക്കാൻ പറഞ്ഞു. കളി തുടങ്ങി. ചില ദിവസങ്ങളിൽ രാത്രി ഞങ്ങൾ ചെസ്സ് കളിക്കാറുള്ളതാണ്. പക്ഷെ ഇന്നത്തെ കാര്യം മറ്റൊന്നാണ്. ഏതോ ഒരു കേസിന്റെ തെളിവ് സംഘടിപ്പിക്കാൻ ആണ് ഈ കളി. പലപ്പോഴും തുമ്പ് കിട്ടാത്ത കേസ്സിന്റെ കാര്യങ്ങൾ ഞാനും ആയി ചർച്ച ചെയ്യാറുണ്ട്. വിശ്വസിച്ചാലും ഇല്ലെങ്കിലും ഞാൻ പറഞ്ഞുകൊടുത്ത തെളിവിന്റെ അടിസ്ഥാനത്തിൽ പല കേസിനും തുമ്പ് കിട്ടിയിട്ടുണ്ട്. . . .

 

ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനമകളോട് എനിക് പണ്ടേ താല്പര്യമുള്ളതാണ്. അതുകൊണ്ട് തന്നെ ഞാൻ ഈ കാര്യത്തിൽ പുലിആണ്.. . .

 

മമ്മിയും ഞാനും കരുക്കൾ നീക്കിക്കൊണ്ടു സംസാരം തുടങ്ങി. . .

 

” ഇന്നൊരു കേസ് വന്നു. ഒരു പെണ്കുട്ടി തൂങ്ങിമരിച്ചതാണ്. Suicide ആണെന്ന് ആദ്യം കണ്ടെത്തിയത്. ഒറ്റക്ക് ഒരുവീടിന്റെ മുകളിൽ pay in guest ആയി താമസിക്കുന്നതായിരുന്നു. ആ കുട്ടി മദ്യപിച്ചിട്ടുണ്ടായിരുന്നു. പിന്നെ തെളിവെടുത്തപ്പോ അവിടെ മറ്റൊരാളുടെ സാനിധ്യം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025