Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വർണചിറകുള്ള മാലാഖ

 

ഇവളുടെ പേര് അനുപമ മമ്മിയുടെ സഹപ്രവർത്തകയും അസിസ്റ്റണ്ടും, 27 വയസുണ്ട് കല്യാണം കഴിഞ്ഞില്ല. മമ്മിക്ക് ഇവളെ ഭയങ്കര കാര്യമാണ്. എനിക്ക് നേരെ തിരിച്ചും. മമ്മി ഒരു അനുജത്തിയെ പോലെയാണ് കാണുന്നത്. അവൾ ആണെങ്കിൽ മാഡം എന്നൊന്നും വിളിക്കുന്നത് ഞാൻ കണ്ടിട്ടില്ല. എനിക് ഇവൾ ഒരു ശല്യമാണ് കുറച്ചു നാളായി അവളെന്റെ പുറകെ കൂട്ടിയിട്ട്. . .

 

എന്റെ കഴിഞ്ഞ birthday പാർട്ടികാണ് എനിക് സംശയം തോന്നിതുടങ്ങിയത്. അന്ന് ഞാൻ നീട്ടിയ കേക്ക് അവൾ എന്റെ വിരൽ ഉൾപ്പെടെ ചപ്പി ഊംബി. അന്നെനിക് ചെറിയ സംശയമുദിച്ചു. പിന്നെ ഇവൾ ഇടക്കിടെ വീട്ടിലൊക്കെ വരുമായിരുന്നു. അപ്പോഴൊക്കെ എന്നോടുള്ള സമീപനം വളരെ മോശമാണ്. എന്നെക്കൊണ്ട് കളിപ്പിക്കാൻ ഉള്ള തന്ത്രപാടിലാണ് ഇവൾ എന്നാണ് എനിക് തോന്നിട്ടുള്ളത്. പലപ്പോഴും എന്തെകിലും കാര്യമൊക്കെ പറഞ്ഞ് എന്നെയും കൊണ്ട് പുറത്തൊക്കെ പോകും എന്നിട്ട് ദേഹം മുട്ടിയുരുമ്മി വശീകരിക്കാൻ നോക്കും. എനിക് അതുകൊണ്ട് തന്നെ ഇവളെ കണ്ണെടുത്താൽ കണ്ടൂടാ. ഇന്നും ഇവൾ അതുപോലെ തന്നെയാണ്. . .

 

വീടിന്റെ അകത്തേക്ക് എത്തി. ഒരുവിധം ആളുകൾ കൊണ്ട് നിറഞ്ഞിരുന്നു. നല്ല രീതിയിൽ തന്നെ വീട് അലങ്കരിച്ചിട്ടുണ്ട്. നല്ല രീതിയിൽ ഉള്ള light arrangement. ഒരുപാട് ബലൂണുകൾ അങ്ങും ഇങ്ങും. മമ്മിയുടെ കൂട്ടുകാരി ലിസ്സിചേച്ചിയുടെ മകളുടെ ആണ് birthday. 5 വയസ് ആകുന്നു. പാട്ടൊക്കെ പാടി കേക്ക് മുറിച്ചു. . . .

 

പിന്നെ നല്ലരീതിയിൽ ഉള്ള ഫുഡും കഴിച്ചു. ഞാൻ ഒറ്റക്ക് ഒരു കസേരയിൽ ഇരുന്നു, ഫോണിൽ തോണ്ടി, സമയം ഒച്ചിനെ പോലെ തെന്നി നീങ്ങി. ആളുകൾ എല്ലാം പോയി തുടങ്ങി. അപ്പോൾ അതാ ലിസ്സിചേച്ചി വലിയ ബോട്ടിൽ വൈനും കൊണ്ടുവന്നു. മമ്മിക്കും അനുവിനും കൊടുത്തു. പിന്നെ അത് കുടിച്ചുതീർക്കുന്ന പണിയിൽ ആയിരുന്നു അവർ. വേറെ ആരൊക്കെയോ വന്ന് ഓരോ ഗ്ലാസുകൾ കുടിച്ചു. കണ്ടിട്ട് ഒരു ഗ്ലാസ് കുടിക്കാനായി ഞാൻ അവരെ തന്നെ നോക്കി. അനു എന്നെ ശ്രെദ്ധിച്ചു. . .

 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025