Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വർണചിറകുള്ള മാലാഖ

 

” നിന്നെ തല്ലിയിട്ട് ഒരു കാര്യവുമില്ല, നീ നശിഞ്ഞുപോയി. നീ നിന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിച്ചോ, ഞാനിനി നിന്റെ ഒരു കാര്യത്തിലും ഇടപെടുന്നില്ല ”

ആദ്യമായി ചെറുതായി കരഞ്ഞുകൊണ്ടാണ് മമ്മി അത് പറഞ്ഞത്. അതുപറഞ്ഞതും മമ്മി റൂമിലേക് കടന്നുപോയി വാതിൽ ഉച്ചത്തിൽ അടച്ചു. ഞാൻ ഒന്നും മനസ്സിലാവാതെ കുറച്ചു നേരം ഇരുന്നു. എന്റെ ജീവിതത്തിൽ ഇത് വരെ മമ്മി ഇങ്ങനെ പ്രതികരിച്ചിട്ടില്ല. എന്തായാലും തല്ലുകൊള്ളാതെ രക്ഷപ്പെട്ടു. ഞാൻ എഴുനേറ്റ് റൂമിലേക് പോയി. . .

 

അടുത്ത ദിവസം മമ്മി എന്നെ കണ്ടിട്ട് മൈൻഡ് പോലും ചെയ്യുന്നില്ല. കണ്ടഭാവം കാണിക്കാതെ എന്റെ മുന്നിലൂടെ ജോലിക്ക് പോയി. വൈകീട്ടും അതേ അവസ്ഥ. അടുത്ത ദിവസവും ഒന്നും മിണ്ടുന്നില്ല. ഞാനും പിന്നെ അധികം മൈൻഡ് ചെയാൻ പോയില്ല.

 

മൂന്നാം ദിവസം ഒരു ഞായറാഴ്ച ആയിരുന്നു. അന്ന് ഞങ്ങൾ രണ്ടുപേരും വീട്ടിൽ തന്നെയാണ്. ഇനിയും നീട്ടികൊണ്ടുപോകുന്നത് ഒട്ടും ബുദ്ധിയല്ല. ഞാൻ തന്നെ പോയി സംസാരിച്ചു. കുറെ സോറിയൊക്കെ പറഞ്ഞു കാലിൽ വീണു. പിന്നെ മമ്മിയും ഒക്കെആയി. എന്നാലും പഴേ ഒരു മൂഡിലേക് എത്തുന്നില്ല. ഓരോ ദിവസങ്ങൾ കടന്നു പോയി. ഇപ്പൊ മമ്മി വീണ്ടും പഴയപോലെ ആയി സംസാരിച്ചു തുടങ്ങി . . .

ഒരുദിവസം വൈകുന്നം ക്ലാസ് കഴിഞ്ഞുവരുകയായിരുന്നു. ബസ്സിൽ ആണ്, ഞാൻ ഗോകുൽ പിന്നെ അബി ഞങ്ങൾ സീറ്റ് കിട്ടാതെ നിൽക്കുകയാണ് അങ്ങനെ ഓരോ തമാശയൊക്കെ പറഞ്ഞ്. ബസ്സിൽ അത്യാവശ്യം തിരക്കൊക്കെയാണ്. മുന്നിൽ നിന്ന് ഒരു ബഹളം, ഒരു പെണ്കുട്ടിയുടെ ഉറക്കെയുള്ള ശബ്ദം കേൾക്കാം ഒപ്പം വേറെ ഒരു ആളും സംസാരിക്കുന്നുണ്ട്. ആരും ഇടപെടുന്നില്ല എന്നുകണ്ടപ്പോ ഞങ്ങൾ മുന്നിലേക് കയറി കാര്യം മനസ്സിലായി, ക്ലാസ്സിൽ ഉള്ളകുട്ടിയാണ്. . .

 

” എന്താ അഭിരാമി എന്താ പ്രശ്നം ”

ഞാൻ തന്നെ കേറി ചോദിച്ചു. . .

” ദേ ഇയാൾ കുറെ നേരമായി തുടങ്ങിയിട്ട്, തൊണ്ടലും മാന്തലും ശല്യം ” . . .

 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025